Kerala Tastes

Kerala Tastes Kerala Tastes is a new venture to give very new exclusive specials from kerala

മത്തി വില കുറവ് ആണോ ❤️
13/04/2026

മത്തി വില കുറവ് ആണോ ❤️

മീൻ ഏതാണെന്ന് പറയാൻ കഴിവുള്ളോർ  ഉണ്ടോ
12/04/2026

മീൻ ഏതാണെന്ന് പറയാൻ കഴിവുള്ളോർ ഉണ്ടോ

നല്ല മനസ്സ്‌ ഉള്ളവരുടെ വീട്ടിൽ ചക്ക ഇത്‌ പോലെ പിടിക്കും അനുഭവം ❤️
12/04/2026

നല്ല മനസ്സ്‌ ഉള്ളവരുടെ വീട്ടിൽ ചക്ക ഇത്‌ പോലെ പിടിക്കും അനുഭവം ❤️

ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ഒരുപക്ഷേ ഏത് മീൻ ആണെന്നു മനസിലാക്കാൻ സാധ്യത ഇല്ല . ഒന്നു ഇരുത്തി നോക്കിയാൽ മനസിലാകും ❤️
12/04/2026

ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ഒരുപക്ഷേ ഏത് മീൻ ആണെന്നു മനസിലാക്കാൻ സാധ്യത ഇല്ല . ഒന്നു ഇരുത്തി നോക്കിയാൽ മനസിലാകും ❤️

ഊണിലും കുറച്ചു ഡിസൈൻ വേണ്ടേ ❤️
12/04/2026

ഊണിലും കുറച്ചു ഡിസൈൻ വേണ്ടേ ❤️

ഉപ്പിൽ ഇട്ടാൽ ഇത്‌ പോലെ രുചി ഉള്ള വേറെ സാധനം ഇല്ല
12/04/2026

ഉപ്പിൽ ഇട്ടാൽ ഇത്‌ പോലെ രുചി ഉള്ള വേറെ സാധനം ഇല്ല

ആരും പുച്ഛിക്കരുത് റേഷനരി ആണ്
12/04/2026

ആരും പുച്ഛിക്കരുത് റേഷനരി ആണ്

ഭക്ഷ്യയോഗ്യം ആണോ ആവോ
11/04/2026

ഭക്ഷ്യയോഗ്യം ആണോ ആവോ

ഇത്‌ കിട്ടിയാൽ കഴിക്കാത്ത മലയാളി ഉണ്ടാവില്ല ❤️
11/04/2026

ഇത്‌ കിട്ടിയാൽ കഴിക്കാത്ത മലയാളി ഉണ്ടാവില്ല ❤️

ഇവിടെ എത്രയാളുകൾ ഇങ്ങനെ കഴിച്ചിട്ടുണ്ട് എന്ന് അറിയില്ല പക്ഷേ ഞാൻ കഴിക്കാറുണ്ട് കൂടെ കൂടെ
11/04/2026

ഇവിടെ എത്രയാളുകൾ ഇങ്ങനെ കഴിച്ചിട്ടുണ്ട് എന്ന് അറിയില്ല പക്ഷേ ഞാൻ കഴിക്കാറുണ്ട് കൂടെ കൂടെ

ഒരു പാലക്കാടൻ വിഭവം ആണ്. ഹെൽത്തി ആൻഡ്‌ ടേസ്റ്റി. ആർക്കും ഈ ഡിഷ്‌ മനസ്സിൽ ആകാൻ ചാൻസ് ഇല്ല
11/04/2026

ഒരു പാലക്കാടൻ വിഭവം ആണ്. ഹെൽത്തി ആൻഡ്‌ ടേസ്റ്റി. ആർക്കും ഈ ഡിഷ്‌ മനസ്സിൽ ആകാൻ ചാൻസ് ഇല്ല

Address

Kochi
Kochi
682024

Alerts

Be the first to know and let us send you an email when Kerala Tastes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share