Drunken Panda Palluruthy

Drunken Panda Palluruthy Momos. Burgers, french fries, ice creams, Cold Coffee, Mojitos ' Crushers, Milk Shakes, Falood a,

നാലുവരി ആറുവരി ദേശീയപാതകളിൽ ഡ്രൈവർമാർ ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ, ഓട്ടോറിക...
06/12/2022

നാലുവരി ആറുവരി ദേശീയപാതകളിൽ ഡ്രൈവർമാർ ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങൾ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോൾ മാത്രമേ വലത് ട്രാക്കിലേക്ക് കയറാൻ പാടുള്ളൂ. തുടർന്ന് ഇടത് ട്രാക്കിൽ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. വേഗത കുറച്ചാണ് പോകുന്നതെങ്കിൽ ഈ വാഹനങ്ങളും ഇടത് ട്രാക്കിലൂടെ സഞ്ചരിക്കണം

08/09/2022
ഏറ്റുമാനൂരിലും❤️❤️❤️
02/08/2022

ഏറ്റുമാനൂരിലും❤️❤️❤️

ദേശീയ അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
23/07/2022

ദേശീയ അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️

ചലച്ചിത്ര താരം ഖാലിദ് ഇക്ക വിടവാങ്ങി ആദരാഞ്ജലികൾ.ക്യാമറാമാൻ ഷൈജു ഖാലിദ് , ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്‌മാൻ എന്നിവരു...
24/06/2022

ചലച്ചിത്ര താരം
ഖാലിദ് ഇക്ക വിടവാങ്ങി ആദരാഞ്ജലികൾ.

ക്യാമറാമാൻ ഷൈജു ഖാലിദ് , ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്‌മാൻ എന്നിവരുടെ പിതാവാണ്

UAE യുടെ ഭരണകർത്താവ് അൽപം മുമ്പ് നമ്മളോട് വിട പറഞ്ഞുരാജ്യത്തിന്റെയും കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു...
13/05/2022

UAE യുടെ ഭരണകർത്താവ് അൽപം മുമ്പ് നമ്മളോട് വിട പറഞ്ഞു
രാജ്യത്തിന്റെയും കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു...

Address

Near Geo VPL Finance, Kumbalangi Vazhi Bus Stop , NSS School Road , Palluruthy
Kochi
682006

Telephone

+919605507374

Website

Alerts

Be the first to know and let us send you an email when Drunken Panda Palluruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Drunken Panda Palluruthy:

Share