Kulukki Thakkatha

Kulukki Thakkatha ഒരു കട്ട ലോക്കൽ സർബത്ത് കട @

Ph No: 9846597317

ലാലേട്ടാ.... 😘😘😘
20/05/2019

ലാലേട്ടാ.... 😘😘😘




പുതുവത്സരാശംസകൾ 🎉🎊
31/12/2018

പുതുവത്സരാശംസകൾ 🎉🎊




മമ്മൂക്ക😍😘😍😘
06/09/2018

മമ്മൂക്ക😍😘😍😘





സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳
15/08/2018

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳

27/07/2018




"കുലുക്കി തക്കത്ത" ഇപ്പോൾ എറണാകുളത്തും. നല്ല കുലുക്കി സർബത്തും, മിൽക്ക് ഷേക്കും, ജ്യുസും, വെറൈറ്റി ലസ്സിയും ഒക്കെ കുടിക്...
13/07/2018

"കുലുക്കി തക്കത്ത" ഇപ്പോൾ എറണാകുളത്തും.
നല്ല കുലുക്കി സർബത്തും, മിൽക്ക് ഷേക്കും, ജ്യുസും, വെറൈറ്റി ലസ്സിയും ഒക്കെ കുടിക്കാൻ ഇനി ഈ കട്ട ലോക്കൽ മലയാളി കടയിലേക്ക് വന്നാൽ മതി.

ഓരോ ഐറ്റത്തിനും നല്ല കിടിലോൽക്കിടിലം പേരുകളാണിവിടെ.

- ഫ്രീക്കൻ ഡ്യുഡ്
- അലവലാതി ഷാജി
- ഐ ആം ദി സോറി അളിയൻ
- കടയാടി സ്റ്റൗബെറി
- മിണ്ടാട്ടം മുട്ടിയ പോളണ്ട്
-ഷാജി പാപ്പനും പിള്ളേരും
- പണി പാളും പാലുംവെള്ളം
- അന്തം വിട്ട കുന്തം വിഴുങ്ങി
- ക്ഷത്രിയൻ രമണൻ
- മണിയറയിലൊരു കലവറ

അങ്ങനെ അങ്ങനെ അങ്ങനെ നൂറോളം വെറൈറ്റികളാണ്.

Paramara Rd, Ernakulam North, Kacheripady, Kochi, Kerala 682018
Ph: 04844045522




ദിവസം : 12/07/2018 (വ്യാഴാഴ്ച) സമയം : 03:00pm ഉത്‌ഘാടകൻ : ബഹു: ഹൈബി ഈഡൻ MLA സ്ഥലം : പരമാര റോഡ്, എറണാകുളം നോർത്ത്
12/07/2018

ദിവസം : 12/07/2018 (വ്യാഴാഴ്ച)
സമയം : 03:00pm
ഉത്‌ഘാടകൻ : ബഹു: ഹൈബി ഈഡൻ MLA
സ്ഥലം : പരമാര റോഡ്, എറണാകുളം നോർത്ത്

ഇന്നത്തെ കേരളാ.... ഇന്നത്തെ കേരളാ.... ഇന്നത്തെ കേരളാ...."കുലുക്കി തക്കത്ത"യുടെ കട്ട ലോക്കൽ ഉത്‌ഘാടനം ഇന്നാണ്.
12/07/2018

ഇന്നത്തെ കേരളാ.... ഇന്നത്തെ കേരളാ.... ഇന്നത്തെ കേരളാ....

"കുലുക്കി തക്കത്ത"യുടെ കട്ട ലോക്കൽ ഉത്‌ഘാടനം ഇന്നാണ്.



എറണാകുളം നോർത്തിലേക്കു പോകാൻ എന്തെല്ലാം കരണങ്ങളാണല്ലേ.റെയിൽവേ സ്റ്റേഷൻ, ടൗൺ ഹാൾ, ലിസ്സി ഹോസ്പിറ്റൽ, പരമാര ക്ഷേത്രം, പൂക്...
07/07/2018

എറണാകുളം നോർത്തിലേക്കു പോകാൻ എന്തെല്ലാം കരണങ്ങളാണല്ലേ.

റെയിൽവേ സ്റ്റേഷൻ, ടൗൺ ഹാൾ, ലിസ്സി ഹോസ്പിറ്റൽ, പരമാര ക്ഷേത്രം, പൂക്കട, അങ്ങനെ അങ്ങനെ അങ്ങനെ എന്തെല്ലാം കാരണങ്ങളാണ്.

ഇനി ഇപ്പോൾ ഒരു കാരണം കൂടി "കുലുക്കി തക്കത്ത"






Address

Perumbavoor
Kochi
683542

Opening Hours

Monday 11am - 11pm
Tuesday 11am - 11pm
Wednesday 11am - 11pm
Thursday 11am - 11pm
Friday 11am - 11pm
Saturday 11am - 11pm
Sunday 11am - 11pm

Telephone

+919846597317

Alerts

Be the first to know and let us send you an email when Kulukki Thakkatha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share