Nishas cucina

Nishas cucina currently Not available

Nisha's homely is a food counter Eroor, you can enter this online Restaurant by using below whats app link .you will get very tasty & healthy dishes from Nisha's Cucina like your mother's
kitchen.

മനോഹരമായ attitude ഉള്ള ആളാണോ നിങൾ എങ്കിൽ.ഈ മത്സരത്തിൽ നിങ്ങൾക്ക് പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക്   പേജ് സന്ദർശിക്കുക......
02/02/2023

മനോഹരമായ attitude ഉള്ള ആളാണോ നിങൾ എങ്കിൽ.ഈ മത്സരത്തിൽ നിങ്ങൾക്ക് പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് പേജ് സന്ദർശിക്കുക....

Attention govt job dreamers
13/01/2021

Attention govt job dreamers

സന്തോഷ വാർത്ത
ഭാരത് സേവക് സമാജ് 2 year computerised fashion designing diploma കോഴ്സുകൾക്ക് കേരള സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ സർകാർ സ്കൂളുകളിലെ art and craft teacher തസ്തികയിൽ ജോലിക്ക് കയറാൻ ഉള്ള യോഗ്യത ആയി അംഗീകരിച്ചിരിക്കുന്നു ..
ഗവൺമെൻ്റ് / പ്രൈവറ്റ് സ്കൂളുകളിൽ ഇപ്പൊൾ ഈ തസ്തികയിലേക്ക് ഒഴിവുകൾ കൂടി വരുക ആണ്.സാധാരണ ടീച്ചേഴ്സ് ന് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ഈ തസ്തികയിൽ ഉള്ള അധ്യാപകർക്കും ലഭിക്കും..
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9746 8383 30

1 year 2 year FD and beautician courses starting on Jan 4 th ensure your seats. Courses eligible for govt craft jobs
02/01/2021

1 year 2 year FD and beautician courses starting on Jan 4 th ensure your seats. Courses eligible for govt craft jobs

14/10/2020

Beef pickle
Fish pickel.
Pindi achar ( banana sterm pickle )
Loobika pickle.
Dried prawns fry ( ഉണങ്ങി യ ചെമ്മീൻ )
Dry anchovy pickle mode fry ( ഉണക്ക നെതോലി അച്ചാർ fry )
നാടൻ അമ്പഴങ്ങ
അച്ചാർ
നെല്ലിക്ക കാന്താരി ഉപ്പിലിട്ടത്
എന്നിവ ഓർഡർ അനുസരിച്ച് ചെയ്തു കൊടുക്കും

(എണ്ണ ,ഉപ്പ് , എന്നിവ വളരെ കുറച്ചു ആണ് ഉണ്ടാകുന്നത് ,നാടൻ ചൊരുക്ക ( കള്ള് വിനാഗിരി വീട്ടിൽ പൊടിച്ച മസാല എന്നിവ ആണ് ഉപയോഗിക്കുന്നത് preservatives തീരെ ഉണ്ടാകില്ല ആയതിനാൽ വാങ്ങിയാൽ ശീതികരിച്ച് വേണം സൂക്ഷിക്കാൻ
ആരോഗ്യ ദയാകം.എന്ന് പറയുന്നില്ല കാരണം അച്ചാർ കൂടുതൽ ശരീരത്തിന് നല്ലത് അല്ല
പക്ഷേ ഇത് ആരോഗ്യം ഉണ്ടാക്കിയില്ലങ്കിലും
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല ...

MUTTY CURRY -TRADITIONAL LATIN CATHOLIC SPECIAL BEEF BONE SOUP
12/10/2020

MUTTY CURRY -TRADITIONAL LATIN CATHOLIC SPECIAL BEEF BONE SOUP

CHICKS PORI EXCLUSEVELY BY NISHA CUCINA
12/10/2020

CHICKS PORI EXCLUSEVELY BY NISHA CUCINA

POTHI CHORU
12/10/2020

POTHI CHORU

12/10/2020

നല്ല ഫ്രഷ് chicken മുറിച്ച് ഒരു മണിക്കൂർ മസാല കൂട്ട് പുരട്ടി..
വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചു വറുത്ത് എടുക്കുന്ന കിടിലൻ chicken fry
ഇതിനൊപ്പം കിട്ടുന്ന ഒരു മസാല പൊരി ഉണ്ട് അതാണ് സംഭവം...
കുട്ടികൾക്ക് ഏറെ ഇഷ്ടം

Artificial ആയുള്ള കളർ , ടേസ്റ്റ് കൂടാൻ ഉള്ള enhancers ഒന്നും തന്നെ ഉപയോഗിക്കുന്നില്ല എന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല..
പിന്നെ purely home made ..
Ernakulam പരിസരത്ത് ഉള്ളവർക്ക്
മാത്രമേ കിട്ടൂ എന്നൊരു പ്രശ്നം മാത്രം.....

11/10/2020

ശ്രദ്ധിക്കുക

സ്ഥിരം ആയി നിഷ കുചീന ക്ക് തയാറാക്കാൻ പറ്റുന്ന dishes

1 )pothichoru with fish curry or fry

Minimum order 3
Order time
One day before expected delivery

2 )porotta / aripathiri / puttu / kappa / kizhi porotta /

മിനിമം.ഓർഡർ
Each 10 nose
Order time
3 hours before expected delivery time

3) chiken fry / beef

Minimum order
5 portions

Order time morning before
8 o clk

4) spring chicken / kaada/ crab / കരിമീൻ പൊള്ളിച്ചത്/

Depends on availability

Minimum order 10

5) neychoru- beef

Order time morning 8 o clk

Minimum order 5

6) Bulk orders for any items

2 day before your functions

7)Kitchen on drive
Live fried items on your destinations

Order before your functions dates

8) family gathering at our home
Order by your date and convenient time

9) bachelor's gathering

Providing music and karaoke
Food with non veg and touchings

10 official gatherings at your office
Provide sound meeting setup
Foods as your wishes

Nishas cucina
Home made foods counter
Contact 9746838330

Have a nice day..

Remember it's not a hotel food counter

Customised food preparing by your wishes and on your tastes ...

Address

Kochi
682306

Alerts

Be the first to know and let us send you an email when Nishas cucina posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share