01/10/2026
🚆 കണ്ണൂരിലേക്കൊരു ട്രെയിൻ യാത്ര…
പുറത്തുനിന്നുള്ള food കഴിക്കാൻ അത്ര ഇഷ്ടമല്ലാത്തതുകൊണ്ട്, യാത്ര പോകുമ്പോൾ ഭക്ഷണം കുറച്ചൊന്ന് ശ്രദ്ധിക്കാറുണ്ട്.
ഇത്തവണ DXN Instant Healthy Upma, boiled banana, boiled egg… പിന്നെ യാത്രകളിൽ എപ്പോഴും കൂടെയുള്ള DXN Probiotic Kombucha. 🌿
ട്രെയിനിലായാലും യാത്രയിലായാലും… food healthy ആയിരിക്കണം. ❤️
യാത്ര ആസ്വദിക്കാം… ഭക്ഷണത്തിൽ compromise വേണ്ട! ✨