Chotta Bazar

Chotta Bazar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chotta Bazar, Food Wholesaler, No. 147, First Main Road, Poompuhar Nagar, Chennai 99, Kolathur.

09/10/2023

CTMA യുടെ ആവണിപ്പൂവരങ്ങിൽ ഞങ്ങളുടെ ഭക്ഷണ ശാല സന്ദർശിച്ചു ഞങ്ങളുടെ ആഹാരം രുചിച്ചു നോക്കിയ എല്ലാ സുമനസ്സുകൾക്കും ഞങ്ങളെ കൂടെ നിന്നു സഹായിച്ചവർക്കും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തിയാൽ അതു മുന്നോട്ടുള്ള ഞങ്ങളുടെ പ്രയാണത്തിൽ വളരെ സഹായമായിരിക്കും
,

02/10/2023
30/09/2023

സുഹൃത്തുക്കളെ,
എയ്‌മയുടെ ഓണോത്സവത്തിൽ ഞങ്ങൾക്ക് ഭക്ഷണ ശാല അനുവദിച്ച എയ്‌മയുടെ തമിഴ്നാട് ഘടകത്തിനൊടുള്ള നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങളുടെ ഭക്ഷണ ശാലസന്ദർശിച്ച എല്ലാവർക്കും അതിലുപരി ഞങ്ങളുടെ ഭക്ഷണം രുചിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഞങ്ങളുടെ ഭക്ഷണത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളോട് തുറന്നു പറയാൻ താത്പര്യപ്പെടുന്നു. ഒരു തുടക്കകാർ എന്ന നിലയിൽ മുന്നോട്ടുള്ള പാതയിൽ അതു ഞങ്ങൾക്കൊരു പ്രചോദനം ആയിരിക്കും

 , , , ,
28/09/2023

, , , ,

26/09/2023

,

25/09/2023
23/09/2023

Address

No. 147, First Main Road, Poompuhar Nagar, Chennai 99
Kolathur
600099

Website

Alerts

Be the first to know and let us send you an email when Chotta Bazar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share