Kitties Fresh Basket - KFB - East kallada

Kitties Fresh Basket - KFB - East kallada (This is the survival venture of a South Indian chef who lost his job and income due to corona)

This is the survival venture of a South Indian chef who lost his job and income due to corona

ഈ ചെടിയുടെ പേര് എന്താണ്. ഒരു ഇൻഡോർ പ്ലാന്റ് ആണ് എന്നറിയാം.
02/02/2026

ഈ ചെടിയുടെ പേര് എന്താണ്. ഒരു ഇൻഡോർ പ്ലാന്റ് ആണ് എന്നറിയാം.

🥰
21/11/2023

🥰

സ്പൈസി ബീഫ് പിക്കിളിന് ( ബീഫ് അച്ചാർ ) ആവശ്യക്കാരുണ്ടെങ്കിൽ പ്രീ - ബുക്ക് ചെയ്യാവുന്നതാണ്. അറ് ദിവസത്തിനുള്ളിൽ [ കിഴക്കേ...
18/05/2021

സ്പൈസി ബീഫ് പിക്കിളിന് ( ബീഫ് അച്ചാർ ) ആവശ്യക്കാരുണ്ടെങ്കിൽ പ്രീ - ബുക്ക് ചെയ്യാവുന്നതാണ്. അറ് ദിവസത്തിനുള്ളിൽ [ കിഴക്കേ കല്ലട ലൊക്കേഷനിൽ ] സപ്ലൈ ചെയ്യുന്നതാണ്.
👇
https://wa.me/qr/EOR6BLUJYS4GO1

പാളയൻ തോടൻ്റെ കൈയ്യിലിരുന്ന് കാക്കയിന്ന് വിരുന്ന് വിളിച്ചുവിരുന്നുകാരാ വിരുന്നുകാരാ ഷാപ്പിലേക്ക് പോയാട്ടേ കൊച്ച്ളാമൂട്ടി...
22/04/2021

പാളയൻ തോടൻ്റെ കൈയ്യിലിരുന്ന്
കാക്കയിന്ന് വിരുന്ന് വിളിച്ചു
വിരുന്നുകാരാ വിരുന്നുകാരാ
ഷാപ്പിലേക്ക് പോയാട്ടേ
കൊച്ച്ളാമൂട്ടി ഷാപ്പിലേക്ക് വന്നാട്ടെ🤗

ചാള പുളീം മൊളകും😋
മഞ്ഞയിൽ വെള്ളപ്പൊടിയുള്ള കപ്പ😋
ലിവർ ഫ്രൈ😋
കുരുമുളകിട്ട കോഴിക്കറി😋
ചപ്പാത്തി😙

20/04/2021

ഇന്നത്തെ സായന്തന സ്പെഷ്യൽ
കായൽ ഞണ്ട് റോസ്റ്റ്
ലിവർ ഫ്രൈ
ചപ്പാത്തി
കപ്പ.
☎️ 907418 3578

ഷാപ്പിലെ കറികൾ
20/04/2021

ഷാപ്പിലെ കറികൾ

27/03/2021

കേര ചൂര അച്ചാർ വേണ്ടവർ 9605969159 എന്ന നമ്പറിൽ whatsap ചെയ്യാമോ .

കാറ്ററിംഗ് വർക്കുകൾക്ക് വിളിക്കുമല്ലോ.!96059 69159
14/03/2021

കാറ്ററിംഗ് വർക്കുകൾക്ക് വിളിക്കുമല്ലോ.!
96059 69159

പ്രഫഷണൽ ചിക്കൻ ദം ബിരിയാണി. 9605969159
07/03/2021

പ്രഫഷണൽ ചിക്കൻ ദം ബിരിയാണി.
9605969159

07/03/2021
ദം ചിക്കൻ ബിരിയാണി. ഷെഫ്സ് സ്പെഷ്യലാണ് കേട്ടോ❤️❤️
07/03/2021

ദം ചിക്കൻ ബിരിയാണി. ഷെഫ്സ് സ്പെഷ്യലാണ് കേട്ടോ❤️❤️

Address

Kollam
691502

Telephone

+919605969159

Website

Alerts

Be the first to know and let us send you an email when Kitties Fresh Basket - KFB - East kallada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kitties Fresh Basket - KFB - East kallada:

Share