Kunnath Fish Farm

Kunnath Fish Farm വീടാവശ്യത്തിനുള്ള വിഷരഹിത മത്സ്യം സ? PH ടെസ്റ്റിംഗ് ചെയ്ത് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു

മത്സ്യകൃഷിക്ക് ആവശ്യമായ കുളങ്ങൾ അഞ്ച് വർഷം വാറന്റിയും isi മുദ്രയുള്ള പോണ്ട് ലൈനെർ ഫാബ്രിക്‌സും (250 gsm മുതൽ 750 gsm വരെ ) നൈലോൻ ടാർപ്പയും ആവശ്യമുള്ള സൈസിൽ ചെയ്തുനൽകുന്നു. അതോടൊപ്പം മത്സ്യകൃഷിയിൽ സ്വജന്യ പരിശീലനവും
ഫിൽറ്റർ മോട്ടോർ, ബാരൽഫിൽറ്റർ എയറേഷൻമോട്ടോർ, PH കിറ്റ്, അമോണിയ കിറ്റ് എന്നിവ ലഭ്യമാണ്.
ഗുണനിലവാരമുള്ള കരിമീൻ, തിലോപ്പി, ചിത്രലാട, വാള, റെഡ്തിലോപ്പി, അനാബസ് രോഹു, കട്ല തുടങ്ങിയ മത്സ്യകുഞ്ഞുങ്ങൾ, വളർച്ചാ നിരക്കുക്കൂട്ടാൻ ആവശ്യമായ പ്രോട്ടീൻ ഫിഷ് ഫുഡ്‌ എന്നിവയും ലഭ്യമാണ്.

Address

Manjappara, Ayur Kollam Pin:691306
Kollam
691306

Alerts

Be the first to know and let us send you an email when Kunnath Fish Farm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kunnath Fish Farm:

Share

Category