UFYND - Kollam

UFYND - Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UFYND - Kollam, Food Delivery Service, UFYND-Kollam, Near Technopark, Kollam.

The Owl has reached Kollam¡¡സുഹൃത്തേ,,Ufynd മൊബൈൽ അപ്ലിക്കേഷന്റെ പ്രവർത്തനം ഈ മാസം സെപ്റ്റംബർ  1, ചൊവ്വാഴ്ച മുതൽ കൊല്ലത്...
20/09/2022

The Owl has reached Kollam¡¡

സുഹൃത്തേ,,
Ufynd മൊബൈൽ അപ്ലിക്കേഷന്റെ പ്രവർത്തനം ഈ മാസം സെപ്റ്റംബർ 1, ചൊവ്വാഴ്ച മുതൽ കൊല്ലത് പ്രവർത്തനം ആരംഭിച്ച കാര്യം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ.
നിങ്ങളുടെ വീട്ടിലേക്കുള്ള എല്ലാ ആവിശ്യ സാധനങ്ങളും, ഫുഡ്‌, പലചരക്കു സാധനങ്ങൾ, പഴം പച്ചക്കറികൾ, ബേക്കറി, മീൻ,മീറ്റ്, എന്തും ആകട്ടെ Ufynd മൊബൈൽ അപ്ലിക്കേഷൻ ലുടെ നിങ്ങളുടെ ഇഷ്ടപെട്ട കടകളിൽ നിന്നും order ചെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിൽ വരുത്താം.നിങ്ങൾക്കായ് ഇതാ വമ്പിച്ച ഓഫറുകളും കാത്തിരിക്കുന്നു.
എന്തിനാ നോക്കി ഇരിക്കുന്നെ.. ഇപ്പോൾ തന്നെ പ്ലെയ്സ്റ്റോറിൽ നിന്നും ufynd ആപ്പ് ഡൌൺലോഡ് ചെയ്യൂ.
https://play.google.com/store/apps/details?id=com.ufynd.customer
അപ്പോൾ എങ്ങനാ തുടങ്ങുകയല്ലേ?!!!

Together, Let's start fynding..

Address

UFYND-Kollam, Near Technopark
Kollam
691503

Alerts

Be the first to know and let us send you an email when UFYND - Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share