Kay Yes

Directions Website

Kay Yes Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kay Yes, Food & Drink, KAYES INDUSTRY , KILIKOLLOOR , PULIYATHUMUKK, Near Ezhava paalam (bridge ), Kollam.

സാമ്പാറിന് മണമില്ല, പുളി പോരാ..." എന്ന പരാതി ഇനി ആരും പറയില്ല! Kay Yes Asafoetida Powder & Tamarind ഉണ്ടെങ്കിൽ ആർക്കും ഉ...
24/09/2026

സാമ്പാറിന് മണമില്ല, പുളി പോരാ..." എന്ന പരാതി ഇനി ആരും പറയില്ല!
Kay Yes Asafoetida Powder & Tamarind ഉണ്ടെങ്കിൽ ആർക്കും ഉണ്ടാക്കാം പെർഫെക്റ്റ് സാമ്പാർ

🛒 Order now: www.kayyesfoods.in
📞 Contact: 7510651947

നിങ്ങളുടെ പ്രിയപ്പെട്ട രുചികൾ ഇനി വീട്ടിൽ തന്നെ തയ്യാറാക്കൂ!ഫ്രൈഡ് റൈസ്, നൂഡിൽസ്, ചില്ലി ചിക്കൻ എന്നിവ ഇനി വീട്ടിൽ തയ്യാ...
22/09/2026

നിങ്ങളുടെ പ്രിയപ്പെട്ട രുചികൾ ഇനി വീട്ടിൽ തന്നെ തയ്യാറാക്കൂ!

ഫ്രൈഡ് റൈസ്, നൂഡിൽസ്, ചില്ലി ചിക്കൻ എന്നിവ ഇനി വീട്ടിൽ തയ്യാറാക്കുമ്പോൾ റസ്റ്റോറൻ്റ് ശൈലിയിലുള്ള രുചി കിട്ടാൻ Kay Yes Chilli Vinegar ഒരല്പം ചേർത്തു നോക്കൂ. എരിവും പുളിയും പാകത്തിന് കലർന്ന മികച്ചൊരു കോംബോ!

🌐 Website: www.kayyesfoods.in

📞 Contact: +91 7510651947

ഇവിടെയെല്ലാം ഹെൽത്തി ആണ്, മനസ്സ് നിറച്ചു കഴിക്കാം! രുചിയും ആരോഗ്യവും ഒരുപോലെ നിറഞ്ഞ വിഭവങ്ങൾ ഇനി വീടുകളിൽ സ്നേഹത്തോടെ വി...
19/09/2026

ഇവിടെയെല്ലാം ഹെൽത്തി ആണ്, മനസ്സ് നിറച്ചു കഴിക്കാം!

രുചിയും ആരോഗ്യവും ഒരുപോലെ നിറഞ്ഞ വിഭവങ്ങൾ ഇനി വീടുകളിൽ സ്നേഹത്തോടെ വിളമ്പാം. തിരക്കുപിടിച്ച പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും മിനിറ്റുകൾക്കുള്ളിൽ റെഡിയാക്കാം !

100% ശുദ്ധവും പോഷകസമ്പന്നവുമായ Kay Yes Rice Flakes (അവൽ) ഇന്ന് തന്നെ നിങ്ങളുടെ അടുക്കളയിലെത്തിക്കൂ.

🌐 Visit: www.kayyesfoods.in
📞 Call/WhatsApp: 7510651947

കുരുന്നുകളുടെ ചിരിക്ക് പിന്നിലെ ആ കുട്ടി-രുചി! വീട്ടിലെ കൊച്ചുകൂട്ടുകാർക്ക് വൈകുന്നേരം കൊറിക്കാൻ നല്ല അടിപൊളി Kay Yes Fr...
17/09/2026

കുരുന്നുകളുടെ ചിരിക്ക് പിന്നിലെ ആ കുട്ടി-രുചി!

വീട്ടിലെ കൊച്ചുകൂട്ടുകാർക്ക് വൈകുന്നേരം കൊറിക്കാൻ നല്ല അടിപൊളി Kay Yes Fryums തയ്യാറല്ലേ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സുരക്ഷിതവും സ്വാദുള്ളതുമായ കുട്ടി-സ്നാക്ക്.

🌐 www.kayyesfoods.in
📞 Contact: 7510651947

നാടൻ അച്ചാറിന്റെ യഥാർത്ഥ രുചിക്കൂട്ടുകൾ! അച്ചാറിന് കൊതിപ്പിക്കുന്ന മണവും മായാത്ത രുചിയും നൽകാൻ ഇനി Kay Yes Synthetic Vin...
16/09/2026

നാടൻ അച്ചാറിന്റെ യഥാർത്ഥ രുചിക്കൂട്ടുകൾ!

അച്ചാറിന് കൊതിപ്പിക്കുന്ന മണവും മായാത്ത രുചിയും നൽകാൻ ഇനി Kay Yes Synthetic Vinegar-ഉം Kay Yes Asafoetida Powder(കായം)-ഉം മാത്രം മതി. നിങ്ങളുടെ അച്ചാറുകൾ കൂടുതൽ സ്വാദിഷ്ടവും നാടൻ രുചി നിറഞ്ഞതുമാക്കൂ!

👉 Order now: www.kayyesfoods.in
📞 Contact: 7510651947

14/09/2026
മീൻകറിയുടെ മാറ്റ് കൂട്ടാൻ നല്ല നാടൻ കുടംപുളി തന്നെ വേണം! KAY YES കുടംപുളി ചേരുമ്പോൾ ഏത് കറിയുടെ രുചിയും വേറെ ലെവലാകും!  ...
13/09/2026

മീൻകറിയുടെ മാറ്റ് കൂട്ടാൻ നല്ല നാടൻ കുടംപുളി തന്നെ വേണം!

KAY YES കുടംപുളി ചേരുമ്പോൾ ഏത് കറിയുടെ രുചിയും വേറെ ലെവലാകും!
കൊതിയൂറും നാടൻ കുടംപുളിയുടെ രുചി ഇനി നിങ്ങളുടെ അടുക്കളയിലേക്കും...

🌐 www.kayyesfoods.in

📞 7510651947

ബുക്ക് എടുക്കാൻ മറന്നാലും ചോറെടുക്കാൻ മറക്കില്ല!" കാരണം കൂട്ടാൻ വാളൻപുളിയിട്ട മീൻകറിയാണ്!നല്ല  നാടൻ രുചിക്കൂട്ടുകൾക്ക് എ...
12/09/2026

ബുക്ക് എടുക്കാൻ മറന്നാലും ചോറെടുക്കാൻ മറക്കില്ല!"
കാരണം കൂട്ടാൻ വാളൻപുളിയിട്ട മീൻകറിയാണ്!
നല്ല നാടൻ രുചിക്കൂട്ടുകൾക്ക് എന്നും വിശ്വസിച്ചു തിരഞ്ഞെടുക്കാം KayYes വാളൻപുളി.

🌐 www.kayyesfoods.in | 📞 7510651947

Pure Passion. Pure Energy. Pure Refreshment!Turn up the flavour and let every sip burst with the tropical goodness of KA...
11/09/2026

Pure Passion. Pure Energy. Pure Refreshment!
Turn up the flavour and let every sip burst with the tropical goodness of KAY YES Passion Fruit Squash!
Made to bring a refreshing splash of passion fruit to your day, it’s the perfect pick-me-up when you’re craving something fruity, vibrant and delicious.
Taste the passion. Feel the energy.

Make every moment refreshingly delicious with KAY YES!
🌐 kayyesfoods.in
📞 7510651947

കുട്ടികളുടെ ആരോഗ്യവും സന്തോഷവും നിറഞ്ഞ വളർച്ചയ്ക്ക് മികച്ചൊരു കൂട്ടാണ് KAY YES ഹെൽത്ത് മിക്സ് പൗഡർ!ശരിയായ പോഷകങ്ങൾ നൽകി ...
07/09/2026

കുട്ടികളുടെ ആരോഗ്യവും സന്തോഷവും നിറഞ്ഞ വളർച്ചയ്ക്ക് മികച്ചൊരു കൂട്ടാണ് KAY YES ഹെൽത്ത് മിക്സ് പൗഡർ!
ശരിയായ പോഷകങ്ങൾ നൽകി അവരുടെ ഓരോ ദിവസവും കൂടുതൽ ഊർജ്ജസ്വലമാക്കാം.

👉 കൂടുതൽ വിവരങ്ങൾക്ക്: www.kayyesfoods.in
📞 ബന്ധപ്പെടുക: 7510651947

Address

KAYES INDUSTRY , KILIKOLLOOR , PULIYATHUMUKK, Near Ezhava Paalam (bridge )
Kollam
691004

Alerts

Be the first to know and let us send you an email when Kay Yes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category