Beckon

Beckon Founded in 2017, Beckon started with the development of economically viable and technically superior

Founded in 2017, Beckon started with the development of economically viable and technically superior solutions in Engineering, Procurement and Construction (EPC), Water treatment plants, and into Automation services by partnering with core technology providers. Beckon grew its reputation by providing an opportunity to the people of India to experience the best quality of water. Beckon ensures they

hire the most professional and well-trained executives to demonstrate their products and talk about it’s features. At Beckon, the main motto is to attain customer satisfaction. We ensure customer satisfaction by selling products that are useful to people daily.

2017-ൽ സ്ഥാപിതമായ ബെക്കൺ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി), വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ, കോർ ടെക്നോളജി ദാതാക്കളുമായി സഹകരിച്ച് ഓട്ടോമേഷൻ സേവനങ്ങളിൽ സാമ്പത്തികമായി പ്രായോഗികവും സാങ്കേതികമായി മികച്ചതുമായ പരിഹാരങ്ങൾ വികസിപ്പിച്ചെടുത്തതോടെ ആരംഭിച്ചു. ഇന്ത്യയിലെ ജനങ്ങള് ക്ക് ഏറ്റവും മികച്ച ഗുണമേന്മയുള്ള ജലം അനുഭവിക്കാന് അവസരം നല് കിയതിലൂടെ ബെക്കന് അതിന്റെ പ്രശസ്തി വളര് ത്തി. തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഏറ്റവും പ്രൊഫഷണലും നന്നായി പരിശീലനം ലഭിച്ചതുമായ എക്സിക്യൂട്ടീവുകളെ നിയമിക്കുന്നുവെന്ന് ബെക്കൺ ഉറപ്പാക്കുന്നു.

11/08/2026

🌼✨ Stay Tuned for Onam with Beckon! ✨🌼

The spirit of Onam is coming… and something special is on the way! 💙💧

Get ready to celebrate the season of happiness, togetherness & pure moments with BECKON. 🌿🌸

Stay tuned… Onam vibes are coming! 🌼🔥

🌐 BECKON Water Treatment and Services

📞7902222790, 7902666790

🏵️🌼

🔧 നിങ്ങളാണോ ഞങ്ങൾ അന്വേഷിക്കുന്ന ടെക്നീഷ്യൻ? 💧വാട്ടർ പ്യൂരിഫയർ മേഖലയിൽ നിങ്ങളുടെ കരിയർ ആരംഭിക്കാനോ അടുത്ത ഘട്ടത്തിലേക്ക്...
06/08/2026

🔧 നിങ്ങളാണോ ഞങ്ങൾ അന്വേഷിക്കുന്ന ടെക്നീഷ്യൻ? 💧

വാട്ടർ പ്യൂരിഫയർ മേഖലയിൽ നിങ്ങളുടെ കരിയർ ആരംഭിക്കാനോ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനോ ആഗ്രഹിക്കുന്നുണ്ടോ?

Beckon Pure Water Brilliance-ലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കൂ!

✨ ഞങ്ങൾ അന്വേഷിക്കുന്നത്: 💧 Water Purifier Technician
💧 Water Filter Technician
💧 Water Treatment Plant Technician

🎯 ഞങ്ങൾ നൽകുന്നത്: ✅ പരിശീലനത്തോടൊപ്പം മികച്ച വളർച്ചാ അവസരങ്ങൾ (Basic Star's at)
✅ ₹22,000+ ഇൻസെന്റീവ് + TA & മറ്റ് അലവൻസുകൾ
✅ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി
✅ സ്ഥിരതയുള്ള കരിയറും സൗഹൃദപരമായ ജോലി അന്തരീക്ഷവും

📞 ഇന്നുതന്നെ ബന്ധപ്പെടൂ:
+91 790 2222 790

📩 Email: [email protected]

നിങ്ങളുടെ കഴിവുകൾക്ക് ശരിയായ വേദി Beckon-ൽ നിങ്ങളെ കാത്തിരിക്കുന്നു!

05/08/2026

Industrial wastewater isn't just waste—it's a responsibility.

Our Effluent Treatment Plants (ETPs) for the rubber manufacturing industry are engineered to effectively remove suspended solids, oil & grease, COD, BOD, colour, and other contaminants, helping industries meet environmental standards while promoting sustainable water management.

Applications:
• Rubber Manufacturing Units
• Reclaimed Rubber Plants
• Rubber Mat Industries
• Latex Processing Units

✅ Custom Design & Engineering
✅ Pollution Control Compliance
✅ Reliable Operation
✅ Water Reuse Solutions

Beckon Water Treatment & Services
The Complete Water Treatment Company

📞 Contact us today to discuss your ETP requirements.

Happy National Chocolate Chip Cookie Day 🍫🌐 BECKON Water Treatment and Services📞 7902222790, 7902666790
05/08/2026

Happy National Chocolate Chip Cookie Day 🍫
🌐 BECKON Water Treatment and Services
📞 7902222790, 7902666790

🇮🇳 Kargil Vijay Diwas | 26 ജൂലൈToday, we bow our heads in gratitude and salute the unmatched courage, sacrifice, and unw...
26/07/2026

🇮🇳 Kargil Vijay Diwas | 26 ജൂലൈ

Today, we bow our heads in gratitude and salute the unmatched courage, sacrifice, and unwavering spirit of the brave soldiers who defended our nation's pride during the Kargil War.

Their bravery reminds us that freedom is earned through the selfless sacrifices of our heroes. Their legacy will continue to inspire generations to serve the nation with honor and courage.

"A day of pride. A legacy of valor. A nation forever grateful."
Jai Hind! 🇮🇳
🌐Beckon – Pure Water Brilliance
📞 7902222790 | 7902666790

22/07/2026

Let's discuss about some rainy Fact's
Sanu Sunny
🌐 BECKON Water Treatment and Services
📞 7902222790, 7902666790

ആദരാഞ്ജലികൾ 🌹ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ജനനായകൻ, ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പൊതുസേവനത്തിന്റെയും പ്രത...
21/07/2026

ആദരാഞ്ജലികൾ 🌹

ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ജനനായകൻ, ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പൊതുസേവനത്തിന്റെയും പ്രതീകമായ സഖാവ് വി. എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു.

അദ്ദേഹത്തിന്റെ ആശയങ്ങളും ജനങ്ങളോടുള്ള അർപ്പണബോധവും വരും തലമുറകൾക്കും എന്നും പ്രചോദനമായിരിക്കും.

🌹 | നിത്യസ്മരണയിൽ

BECKON Water Treatment and Services
📞 7902222790, 7902666790

Kerala ജനനായകൻ ആദരാഞ്ജലികൾ സ്മരണാഞ്ജലി

2026 world cup Winners Spain 🇪🇸
20/07/2026

2026 world cup Winners Spain 🇪🇸

ജൂലൈ 18 | ഉമ്മൻ ചാണ്ടി ഓർമ്മദിനം 🕊️ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഒരു പേര്... ഉമ്മൻ ചാണ്ടി. 🤍അധികാരത്തേക്കാൾ ജനങ്ങളെ സ്...
18/07/2026

ജൂലൈ 18 | ഉമ്മൻ ചാണ്ടി ഓർമ്മദിനം 🕊️
ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഒരു പേര്... ഉമ്മൻ ചാണ്ടി. 🤍
അധികാരത്തേക്കാൾ ജനങ്ങളെ സ്നേഹിച്ച നേതാവ്.പദവിയേക്കാൾ സേവനത്തെ വിലമതിച്ച മനുഷ്യൻ.ലാളിത്യവും കരുണയും ജനസ്നേഹവും കൊണ്ട് മലയാളികളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മയായി നിലനിൽക്കുന്ന കുഞ്ഞൂഞ്ഞിന് ആദരാഞ്ജലികൾ. 🌹
"ഓർമ്മകളിൽ കുഞ്ഞൂഞ്ഞ്...
ഹൃദയങ്ങളിൽ എന്നും ഉമ്മൻ ചാണ്ടി."
ആദരാഞ്ജലികളോടെ,
Beckon – Pure Water Brilliance 💙
#ഉമ്മൻചാണ്ടി #ഓർമ്മദിനം #കുഞ്ഞൂഞ്ഞ്

Address

Manarcad
Kottayam
686019

Alerts

Be the first to know and let us send you an email when Beckon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Beckon:

Shortcuts

Share