03/12/2025
സഹകരണ സംഘവുമായി ഇറക്കിയ ഒരു പുസ്തകപരസ്യം അതായത് മൾട്ടി സഹകരണ സംഘം ആണ് നല്ലത് എന്ന് പറഞ്ഞു ഇറക്കിയ പുസ്തകപരസ്യംത്തിൽ നമ്മുടെ നാട്ടുകൾ പരസ്പരം രാഷ്ട്രീയം പറഞ്ഞു കമന്റ് ഇടുന്നത് കണ്ടപ്പോൾ ഇട്ട പോസ്റ്റ് ആണ് എന്നാൽ പോസ്റ്റ് കമന്റ്കളിൽ 8000 അക്ഷരങ്ങളെ പറ്റു എന്ന നിയമം ഉള്ളതിനാൽ എല്ലാവർക്കും ആയി ഇവിടെ പോസ്റ്റുന്നു വ്യക്തമായ മറുപടി ആർക്കും ഇടാം 🙏മൾട്ടി സഹകരണ സംഘം
എന്നാൽ സഹകരണസംഘത്തിന്റെ മറ്റൊരു പതിപ്പ്
ഇവിടെ സങ്കി, കൊങ്ങി മുരി കമ്മി
ഒന്നും അല്ല പ്രശ്നം ജനങ്ങളുടെ സമ്പത്ത് ആണ് പ്രശ്നം
അത് സുരക്ഷിതം ആണോ അല്ലയോ
എന്നതാണ് പ്രശ്നം
ഇതൊന്നും സുരക്ഷിതം അല്ല
50 % സർക്കാർ ഉത്തരവാദിത്വം
അതും വാക്കുകളിൽ മാത്രം
കാര്യത്തോട് അടുക്കുമ്പോൾ ഇല്ലേയില്ല
ഒരു സംഘം സാമ്പത്തിക തിരിമറി മൂലം അതും വ്യക്തികളുടെ തിരിമറി മുലമേ പുട്ടാറുള്ളു അതിൽ ബോർഡും വരും ലോൺ എടിത്തവരും വരും പോയ ജനങ്ങളുടെ സമ്പത്ത് തിരിച്ചു പിടിക്കാൻ വരുമ്പോൾ ഇവിടുത്തെ നിയമം അനുസരിച്ചു സ്ഥാവരെ ജംഗമ സ്വാത്തുക്കൾ വിറ്റ് കിട്ടുന്ന പണം വേണം എടുക്കാൻ അത് വെറും തുച്ഛമായിരിക്കും ഉദാഹരണം കോട്ടയം കങ്ങഴ കോ ഓപറേറ്റിവ് സോസൈറ്റി പൊട്ടി അല്ലേൽ പൊട്ടിച്ചു എന്ന് വിചാരിക്കുക ഒരു 150 കോടി രൂപ ജനങ്ങളുടെ നിക്ഷേപം ഉണ്ട് എങ്കിൽ ഇവരുടെ സ്ഥാവരെ ജംഗമ സ്വാത്തുക്കൾ വിറ്റാൽ കൂടിയാൽ 25 കോടി കിട്ടും എന്ന് വിചാരിക്കുക എന്നാലോ ഈ 24 കോടി നിയമപരമായി കൊടുക്കാൻ ആസ്തി ഉള്ള ഒരാൾ അതായത് ടാക്സ് ട് പണം ഉള്ള ആൾ എടുക്കില്ല കാരണം അയാൾക്ക് ആ ബിൽഡിങ് വിറ്റാൽ ലാഭം ഇല്ല കാരണം എടുക്കാൻ ഇതേ രീതിയിൽ ടാക്സ് കെട്ടുന്ന അതായത് കണക്ക് കാണിക്കുന്ന ഒരാൾ വരില്ല, പിന്നെയോ കള്ള പ്പണക്കാർ വരും അവർ എടുക്കും അപ്പോൾ ഒന്നര കോടി വിലയോ വെക്കു അപ്പോൾ കച്ചവടം നടക്കുമോ, ഇല്ല അപ്പോൾ നിക്ഷേപകരുടെ അടച്ച പണത്തിന്റെ 100 ൽ ഒരു രൂപ വെച്ച് അല്ലെ കിട്ടു,
😂ഇപ്പറഞ്ഞത്, കോപറേറ്റിവ് സംഘങ്ങൾ പൊട്ടിയാൽ നിക്ഷേപകരുടെ പണം തിരികെ കിട്ടുന്നത് സംബന്ധിചാണ്, 😂
😂എന്നാൽ നിങ്ങളും ഞാനും വിശ്വസിക്കുന്ന, SBI, യോ നേരിട്ട് കേന്ദ്രസർക്കാർ ഉത്തരവാദിത്തത്തിലുള്ള
നാഷണലൈസിഡ്, ബാങ്ക് പൊട്ടിയാലോ
500 കോടി ടാക്സ് കൊടുത്ത പണം ഇട്ടവനും കിട്ടുന്നത്, കൂടിയാൽ 5 ലക്ഷം മാത്രമാണ് 😂
ഇനി ഈ പോസ്റ്റിൽ തർക്കം ഇടുന്നവർ പറയു, സഹകരണസംഘങ്ങളിൽ, ഇട്ടാലും, നാഷണലൈസിഡ് ബാങ്കിൽ പണം ഇട്ടാലും
ജനങ്ങളുടെ പണം ഒരിക്കലും സുരക്ഷിതം ആണയോ, അല്ലയോ എന്ന്,
😂അടുത്തത് പൊതു മേഖല സ്ഥാപനങ്ങളിൽ നിക്ഷേപിച്ചാലോ എന്ന്
😂അതും സുരക്ഷിതം അല്ല കാരണം
അതിലുള്ള ജനങ്ങളുടെ വിശ്വാസം പോയി
😂കാരണം അവ ഓരോന്നും കോർപ്പറേറ്റ്കളിൽ നിന്നും ഭരണംധികാരികൾ പണം പറ്റികൊണ്ട് അതും അവർക്ക് തീറെഴുതി കൊടുക്കുന്നു
😂ഈ പണം വാങ്ങി രാജ്യത്തെ വിൽക്കുന്ന വ്യക്തികൾ വിചാരിക്കുന്ന അവർ ഈ പണം
മറ്റു രാജ്യങ്ങളിലെ ബാങ്ക്കളിൽ (പണ്ട് നമ്മൾ പറയുമായിരുന്നു സ്വിസ്സ് ബാങ്ക് ) നിക്ഷേപിച്ചു മുൻങ്ങമെന്ന്, എന്നാൽ അതും
ഗോവിന്ദ കാരണം ഇവിടുന്ന് കട്ടവർ, 9600 കോടി കട്ടവർ അടക്കം അവിടെയും തെണ്ടി നടക്കുന്നു, കാരണം അവിടെയും ഇതിൽ വല്യകള്ളന്മാർ ആണെന്നുള്ളത് ആണ് യഥാർത്ഥമായിട്ടുള്ളത്
🙏ഇപ്പോൾ നിങ്ങൾ വിചാരിക്കും ഈ ഉണ്ടാകുന്ന പണം എവിടെ നിക്ഷേപിക്കും എന്നല്ലേ, ഉള്ളത് പറയട്ടെ ഇത് വെറും കടലാസ് മാത്രം, ഇതിന്റെ മൂല്യം ഉണ്ടായിരുന്ന സമയം ഉണ്ടായിരുന്നു, അത് മുടിപ്പിച്ചു അതാണ് കാരണം,
🙏പണ്ട് ഉള്ളവർ പറഞ്ഞിരുന്നു ഒരു രൂപ നോട്ട് അടിക്കുമ്പോൾ അതിന്റെ ഇത്ര ശതമാനം നോട്ടോ, തുല്യ, സ്വർണ്ണ മോ
മാറ്റി വെക്കണം എന്ന്, അത്,
അതായത് ഇവിടെ കരുതൽ ഉള്ള സ്വർണ്ണം ഹെലികോപ്റ്ററിൽ കൊണ്ട് പോയി വിറ്റ ഭരണാധികാരി ഉണ്ടായിരുന്നു
അപ്പോൾ കരുതൽ തുക ഇല്ലാതായി
😂പിന്നെ ഇപ്പോൾ എല്ലാവരും കാറുന്നു
സാധനവിലകൾ കുടി എന്ന് (നിത്യോപയോഗ ) എന്നാൽ സാധനവില കൂടിയത് അല്ല നമ്മുടെ കടലാസ്സിന്റെ വില
😂അതായത് നോട്ട് 😂ന്റെ വില കുറഞ്ഞതാണ്
കാരണം മാറി മാറി വന്ന കള്ളന്മാർ, മുല്യമില്ലാത്ത കടലാസ് അടിച്ചു കുട്ടി അതേയുള്ളു
ആൾക്കാർ മറക്കാത്ത ഒരു കാര്യം കുടി പറയാം 😂ആയിരം രൂപ ഒരു രാത്രി നിരോധിച്ചു 😂എന്തിനാണെന്ന് അല്ലെ, കള്ളപ്പണം പിടിക്കാൻ എന്നാൽ സംഭവിച്ചത്
ആയിരം നോട്ട് ആണ് നിർമിച്ചത്, തിരികെ ചെന്നതോ ആയിരത്തിലധികവും
എന്നാലോ ആ അധികം വന്ന പണം അതായത് കള്ളപ്പണം കൊടുത്തവരെ പിടിച്ചോ അതുമില്ല ഇനിയും അടുത്തത് എല്ലാ സുരക്ഷയും ഉണ്ട് എന്ന് പറഞ്ഞു അടിച്ച രണ്ടായിരം എന്തിയെ അതും മരിച്ചു
ചുരുക്കത്തിൽ വെറും കടലാസ്സിന്റെ വില
ഇല്ലാതായി നമ്മുടെ നോട്ടിന്,
😂😂അതല്ലേ സത്യം 😂😂😂