Asians Snacks

Call Directions Website Contact the business

Asians Snacks Asians Food Products is a brand leading ready-to-eat food product manufacturing company. We entered into business in 1995 as a single-unit chips manufacturer.

Asians Grand Food Products is a brand-leading ready-to-eat food product manufacturing company in central Kerala. Due to our unmatched taste and quality, we earned our customers' trust. With increasing demand, we expanded our facility to produce in bulk and added new products. Currently, we have over 40 products in different categories. Our products are available in multiple packet sizes As our slogan says 'Super Taste Excellent Quality', we are committed to delivering great-tasting food products without compromising on their quality Currently we have three working units that can handle bulk orders. Our manufacturing is semi-automated and our packaging is fully automated. We are an ISO 9001:2008 certified company and strictly follows FSSAI guidelines

ഒരു പിടി മതി, spice mode ON! 🌶️വൈകുന്നേരത്തെ ചായക്കൊപ്പം എരിവും കറുമുറയും ചേർന്ന അസ്സൽ സ്നാക്ക് കോമ്പോ![asians snacks, c...
17/09/2026

ഒരു പിടി മതി, spice mode ON! 🌶️
വൈകുന്നേരത്തെ ചായക്കൊപ്പം എരിവും കറുമുറയും ചേർന്ന അസ്സൽ സ്നാക്ക് കോമ്പോ!

[asians snacks, chilli mixture, tea time snacks, kerala snacks, spicy mixture, crunchy snacks]

ഒറ്റനോട്ടത്തില്‍ മാത്രമല്ല, എപ്പോ നോക്കിയാലും ഏഷ്യന്‍സ് ചിപ്സും ചായയും ഇഷ്ടക്കാര്‍ തന്നെ[AsiansSnacks, PradhamaDrishtyaK...
15/09/2026

ഒറ്റനോട്ടത്തില്‍ മാത്രമല്ല, എപ്പോ നോക്കിയാലും ഏഷ്യന്‍സ് ചിപ്സും ചായയും ഇഷ്ടക്കാര്‍ തന്നെ

[AsiansSnacks, PradhamaDrishtyaKuttakkar, MovieParody, KeralaSnacks, TeaTimeSnack, SnackTime, ChayaAndChips]

15/09/2026

Every great idea deserves a great break! ☕😋
Happy Engineer’s Day! 👷‍♂️👷‍♀️
With a little Asians crunch! ❤️

[Engineers Day, Asians Snacks, Banana Chips, Kerala Snacks, Tea Time]

14/09/2026

വൈകുന്നേരത്തെ ചായയ്ക്ക് കൂട്ടായി ആരെ വിളിക്കും? നമ്മുടെ സ്വന്തം പക്കുവടയെ തന്നെ! ☕
Crunch into happiness with Asians Pakkuvada!

[AsiansPakkuvada, EveningSnacks, Asians Sankcs, ChayaAndPakkuvada, KeralaSnacks, TeaTimeSnack, SnackTime]

മടക്കി ഒടിച്ച് നാവിലേക്കിട്ടാല്‍ മതിമറക്കുന്ന രുചി. ഏഷ്യന്‍സിന്‍റെ ക്രിസ്പി ടേസ്റ്റ്![Apple iPhone Duo, Apple Foldable, ...
11/09/2026

മടക്കി ഒടിച്ച് നാവിലേക്കിട്ടാല്‍ മതിമറക്കുന്ന രുചി.
ഏഷ്യന്‍സിന്‍റെ ക്രിസ്പി ടേസ്റ്റ്!

[Apple iPhone Duo, Apple Foldable, iPhone Foldable, Duo, Asians Snacks, Asians Kappa Chips]

സ്നാക് ടൈമില്‍ ബിഗ് ബോസ്, ഒരു കൈയും എലിമിനേറ്റ് ചെയ്യാത്ത ഏഷ്യന്‍സ് ടേസ്റ്റ്[Big Boss Malayalam, Asians Snacks, Kerala S...
11/09/2026

സ്നാക് ടൈമില്‍ ബിഗ് ബോസ്, ഒരു കൈയും എലിമിനേറ്റ് ചെയ്യാത്ത ഏഷ്യന്‍സ് ടേസ്റ്റ്
[Big Boss Malayalam, Asians Snacks, Kerala Snacks, Asians Chips]

09/09/2026

കപ്പ വറുത്തത് എത്ര തിന്നാലും മതിയാകാത്ത മലയാളികൾക്കായി... തനി നാടൻ രുചിയിൽ ഏഷ്യൻസ്! 😋💯
[Asians Tapioca Chips, Tapioca Chips Malayalam, ASMR Kerala, Kerala Snacks, Crunchy Snacks, Asians Snacks, Malayalam ASMR, Kerala Foodies]

80's-കളുടെ ഭംഗിയും പ്രിയപ്പെട്ട ഏഷ്യൻസ് ചിപ്സിന്റെ രുചിയും! 🚗✨ എക്കാലത്തെയും പ്രിയപ്പെട്ട ആ പഴയ വൈബ് വീണ്ടും...[80sVibe,...
08/09/2026

80's-കളുടെ ഭംഗിയും പ്രിയപ്പെട്ട ഏഷ്യൻസ് ചിപ്സിന്റെ രുചിയും! 🚗✨ എക്കാലത്തെയും പ്രിയപ്പെട്ട ആ പഴയ വൈബ് വീണ്ടും...

[80sVibe, RetroLook, Nostalgia, AsiansChips, MalayalamCaptions, RetroAesthetic, KeralaVibes]

നമ്മുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ പ്രിയപ്പെട്ട ഗുരുനാഥന്മാർക്ക്, ഈ അധ്യാപക ദിനത്തിൽ ഏഷ്യൻസിന്റെ ചെറിയൊ...
05/09/2026

നമ്മുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ പ്രിയപ്പെട്ട ഗുരുനാഥന്മാർക്ക്, ഈ അധ്യാപക ദിനത്തിൽ ഏഷ്യൻസിന്റെ ചെറിയൊരു Snack Break!

ഏവർക്കും ഏഷ്യൻസ് ബ്രാൻഡിന്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ! ❤️✨

[TeachersDay, HappyTeachersDay, AsiansSnacks], ThePerfectSnackPartner, TeacherLife, BreakTime, KeralaSnacks, TeachersDay2026]

ഏഷ്യൻസിനൊപ്പം ഈ ശ്രീകൃഷ്ണജയന്തി കൂടുതൽ സന്തോഷകരമാക്കൂ! ഏവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ
04/09/2026

ഏഷ്യൻസിനൊപ്പം ഈ ശ്രീകൃഷ്ണജയന്തി കൂടുതൽ സന്തോഷകരമാക്കൂ!
ഏവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ

Address

Grand Food Products Kangazha
Kottayam
686211

Alerts

Be the first to know and let us send you an email when Asians Snacks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Asians Snacks:

Shortcuts

Share