Oxira Environmental Solution Pvt Ltd

Oxira Environmental Solution Pvt Ltd We provide complete solutions for all water and wastewater challenges using the latest technological advancements.

Our treatment systems are regularly updated with state-of-the-art technologies to ensure optimum performance and reliability.

29/07/2026
26/07/2026

CAR WASH EFFLUENT TREATMENT PLANT (ETP)

Recycle Water. Save Costs. Protect the Environment.

✔ Custom Design & Installation
✔ CPCB/KSPCB Compliant Systems
✔ High-Quality Equipment
✔ Low Maintenance & Reliable Performance
✔ Suitable for All Types of Car Wash Stations

OXIRA ENVIRONMENTAL SOLUTION PVT. LTD.
Pala,Kottayam,Kerala-686575
Phone-+91 85476 90471

📞 Call Now for a Site Visit & Quotation

Complete Water & Wastewater Treatment Solutions

We provide complete solutions for all water and wastewater challenges using the latest technological advancements. Our treatment systems are regularly updated with state-of-the-art technologies to ensure optimum performance and reliability.

24/07/2026

🛑 പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് 'ഔട്ട്'! 🛑

​റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീൻവണ്ടിയിൽ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുർഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേൽ വീണിട്ടുണ്ടോ? അല്ലെങ്കിൽ ആ വെള്ളത്തിൽ വണ്ടി തഴുതിവീണ് അപകടത്തിൽപ്പെട്ടിട്ടുണ്ടോ?
​ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ വക 'ഫുൾ സ്റ്റോപ്പ്'! 🛑

​മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും കൂടാതെ പിഴയും ചുമത്തും

​💡 ഓർക്കുക:
മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.
​സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യം മറക്കാതിരിക്കുക.

ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളിൽ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഒഴുക്കി വിടുക .

​ TrafficAwareness

17/07/2026

🎉 FIFA വേൾഡ് കപ്പ് 2026 വിജയിയെ പ്രവചിക്കൂ! ⚽🏆
⚽ ഫുട്ബോൾ ലോകത്തിന്റെ ആവേശം പങ്കുവെച്ച് ₹5,001 സമ്മാനം നേടൂ!

ലോകകപ്പ് കിരീടം ആരാകും സ്വന്തമാക്കുക? നിങ്ങളുടെ പ്രവചനം കമന്റായി രേഖപ്പെടുത്തി ആകർഷകമായ സമ്മാനം നേടാനുള്ള അവസരം സ്വന്തമാക്കൂ!

🥇 സമ്മാനം

₹5,001 (ഒരാൾക്ക്)

📋 പങ്കെടുക്കാൻ

✅ Oxira Electricals-ന്റെ page & Instagram പേജ് Follow ചെയ്യുക.

✅ നിങ്ങളുടെ പ്രവചനം ഈ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക:

പേര് | സ്ഥലം | ലോകകപ്പ് ജേതാവായി നിങ്ങൾ പ്രവചിക്കുന്ന ടീം

📅 അവസാന തീയതി

ജൂലൈ 19 | വൈകുന്നേരം 5:00 മണി (IST)

📌 മത്സര നിബന്ധനകൾ

• ഒരാൾക്ക് ഒരു എൻട്രി (ഒരു കമന്റ്) മാത്രം.
• ആദ്യ കമന്റ് മാത്രമേ പരിഗണിക്കൂ.
• എഡിറ്റ് ചെയ്ത കമന്റുകൾ അസാധുവായിരിക്കും.
• Facebook, Instagram എന്നിവയിലെ ഒറിജിനൽ അക്കൗണ്ടുകളിൽ നിന്നുള്ള എൻട്രികൾ മാത്രം സ്വീകരിക്കും.
• ലോകകപ്പ് വിജയിയെ കൃത്യമായി പ്രവചിച്ചവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒരു വിജയിക്ക് ₹5,001 സമ്മാനമായി നൽകും.
• ⁠മത്സരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഓക്സിറ ഇലക്ട്രിക്കൽസിന്റെ തീരുമാനം അന്തിമമായിരിക്കും

⚽ ഇപ്പോൾ തന്നെ നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തൂ… ലോകകപ്പ് ആവേശം OXIRA ഇലക്ട്രിക്കൽസിനൊപ്പം ആഘോഷിക്കൂ!

Facebook-https://www.facebook.com/share/1E6QPXh7SJ/?mibextid=wwXIfr

Instagram -https://www.instagram.com/oxiraelectricals?igsh=ZWY3ZXZ1NGp1cHg0&utm_source=qr

17/07/2026

ലോകകപ്പ് ഫൈനൽ വിജയിയെ പ്രവചിക്കൂ *ബിൻവിൻ 2026* സ്വന്തമാക്കൂ...

📢 FIFA വേൾഡ് കപ്പ് 2026 പ്രവചന മത്സരത്തിൽ പങ്കെടുക്കൂ ⚽🏆

ഫുട്ബോൾ ആവേശത്തോടൊപ്പം ആകർഷകമായ സമ്മാനങ്ങളും നേടാൻ ഇതാ സുവർണ്ണാവസരം!

🏆 സമ്മാനങ്ങൾ

🥇 ഒന്നാം സമ്മാനം: ₹25,000

🥈 പ്രോത്സാഹന സമ്മാനങ്ങൾ: ₹5,000 (ഒരു ജില്ലയിൽ നിന്നും ഒരാൾക്ക് )

📝 പങ്കെടുക്കുന്ന വിധം

✅ ശുചിത്വ മിഷന്റെ Facebook അല്ലെങ്കിൽ Instagram പേജ് ഫോളോ ചെയ്യുക.

✅ ശുചിത്വ മിഷന്റെ Facebook അല്ലെങ്കിൽ Instagram പേജിൽ പിൻ ചെയ്തിരിക്കുന്ന (ഏറ്റവും ആദ്യം കാണുന്ന) ശുചിത്വ സന്ദേശ പോസ്റ്റർ ലൈക്ക് ചെയ്യുക.

Facebook: https://www.facebook.com/share/17oY8ypg1b/

Instagram: https://www.instagram.com/suchitwamission?igsh=MXJmazdqeXlwam8zYw==

✅ ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ താഴെ പറയുന്ന ക്രമത്തിൽ രേഖപ്പെടുത്തുക:

പേര് – നിലവിൽ താമസിക്കുന്ന അല്ലെങ്കിൽ മേൽ വിലാസമുള്ള നിങ്ങളുടെ ജില്ല – ലോകകപ്പ് നേടുമെന്ന് നിങ്ങൾ പ്രവചിക്കുന്ന ടീം

ഉദാഹരണം:
*വിജീഷ് – തിരുവനന്തപുരം – ഫ്രാൻസ്*

🗓️ മത്സര കാലാവധി

അവസാന തീയതി: ജൂലൈ 19

സമയം: വൈകുന്നേരം 5.00 മണി (IST)

📌 നിബന്ധനകൾ

1. ഒറിജിനൽ Facebook, Instagram അക്കൗണ്ടുകളിൽ നിന്നുള്ള കമന്റുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

2. ഒരാൾക്ക് ഒരു എൻട്രി (ഒരു കമന്റ്) മാത്രമേ അനുവദിക്കൂ. ഒന്നിലധികം എൻട്രികൾ ലഭിച്ചാൽ ആദ്യ എൻട്രി മാത്രമേ പരിഗണിക്കൂ.

3. കമന്റ് പിന്നീട് എഡിറ്റ് ചെയ്താൽ ആ എൻട്രി അസാധുവായിരിക്കും.

4. ലോകകപ്പ് ജേതാവിനെ കൃത്യമായി പ്രവചിച്ചവരിൽ നിന്നായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

5. ₹25,000 രൂപ ഒന്നാം സമ്മാനം നേടുന്ന ഒരു വിജയിയെ ശരിയായി പ്രവചിച്ച ആകെ എന്‍ട്രികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കും. 5000/- രൂപ പ്രോത്സാഹന സമ്മാനം ശെരിയായി പ്രവചിച്ച ജില്ലാ അടിസ്ഥാനത്തിൽ നറുക്കെടുപ്പിലൂടെ തെരെഞ്ഞെക്കുപ്പെടുന്ന ഒരു വ്യക്തിക്കും ആയിരിക്കും.

6. ശുചിത്വ മിഷൻ ജീവനക്കാർക്കും അവരുടെ നേരിട്ടുള്ള കുടുംബാംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അർഹതയില്ല.

7. മത്സരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ശുചിത്വ മിഷന്റെ തീരുമാനം അന്തിമമായിരിക്കും.

📢 Urgent Hiring
03/07/2026

📢 Urgent Hiring

World Environment Day 2026
04/06/2026

World Environment Day 2026

25/05/2026

ഖരമാലിന്യപരിപാലന ചട്ടം – 2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വെബിനാർ,

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്തങ്ങൾ...

Address

Pala
Kottayam
686575

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919605860505

Alerts

Be the first to know and let us send you an email when Oxira Environmental Solution Pvt Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Oxira Environmental Solution Pvt Ltd:

Shortcuts

Share