CDine

CDine Premium Food Home Delivery Service. Within 5KM of Hilite Mall, Kozhikode.

സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും ഈ പുണ്യദിനത്തിൽ ഏവർക്കും ഞങ്ങളുടെ ഈദ് ആശംസകൾ!Follow us for more: 📍 Kozhikode, Palazhi...
18/03/2026

സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും ഈ പുണ്യദിനത്തിൽ ഏവർക്കും ഞങ്ങളുടെ ഈദ് ആശംസകൾ!

Follow us for more:
📍 Kozhikode, Palazhi
📞9995636992

അടുക്കളയിലെ ഗ്യാസ് തീർന്നാലും ടെൻഷൻ വേണ്ട, രുചികരമായ ഭക്ഷണം ചൂടോടെ നിങ്ങളുടെ വീട്ടിലെത്തിക്കാൻ C Dine കൂടെയുണ്ട്! 🥘🛵Foll...
17/03/2026

അടുക്കളയിലെ ഗ്യാസ് തീർന്നാലും ടെൻഷൻ വേണ്ട, രുചികരമായ ഭക്ഷണം ചൂടോടെ നിങ്ങളുടെ വീട്ടിലെത്തിക്കാൻ C Dine കൂടെയുണ്ട്! 🥘🛵

Follow us for more:
📍 Kozhikode, Palazhi
📞9995636992

സാധാരണ മീൻ കറികൾ കഴിച്ച് മടുത്തോ? എന്നാൽ ഇതൊന്ന് പരീക്ഷിക്കൂ, Tuscan Butter Fish ഇതൊരു എലൈറ്റ് രുചിയാണ്! സി-ഡൈനിലെ സിഗ്ന...
17/03/2026

സാധാരണ മീൻ കറികൾ കഴിച്ച് മടുത്തോ?
എന്നാൽ ഇതൊന്ന് പരീക്ഷിക്കൂ,
Tuscan Butter Fish ഇതൊരു എലൈറ്റ് രുചിയാണ്! സി-ഡൈനിലെ സിഗ്നേച്ചർ മാജിക്.

Follow us for more:
📍 Kozhikode, Palazhi
📞9995636992

16/03/2026

രുചിയുടെ വസന്തമൊരുക്കാൻ ഞങ്ങൾ തയ്യാർ!

Follow us for more:
📍 Kozhikode, Palazhi
📞9995636992

മൃദുവായ പനീറും എരിവുള്ള മസാലയും! കഴിച്ചു നോക്കൂ നമ്മുടെ സ്വന്തം പനീർ മഞ്ചൂരിയൻ. 🌶️🧀"Follow us for more: 📍 Kozhikode, Pal...
11/03/2026

മൃദുവായ പനീറും എരിവുള്ള മസാലയും! കഴിച്ചു നോക്കൂ നമ്മുടെ സ്വന്തം പനീർ മഞ്ചൂരിയൻ. 🌶️🧀"

Follow us for more:
📍 Kozhikode, Palazhi
📞9995636992

നല്ല കിടിലൻ കുങ് പാവോ ചിക്കൻ! കഴിച്ചവർക്ക് അറിയാം ഇതിന്റെ ആ ഒരു കിക്ക്.എരിവും മധുരവും പിന്നെ ആ ക്രഞ്ചും... സംഗതി ഉഷാറാണ്...
10/03/2026

നല്ല കിടിലൻ കുങ് പാവോ ചിക്കൻ! കഴിച്ചവർക്ക് അറിയാം ഇതിന്റെ ആ ഒരു കിക്ക്.
എരിവും മധുരവും പിന്നെ ആ ക്രഞ്ചും... സംഗതി ഉഷാറാണ്!

Follow us for more:
📍 Kozhikode, Palazhi
📞9995636992

09/03/2026

നാവിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ ഇനി ഒരേ കുടക്കീഴിൽ! നോർത്ത് ഇന്ത്യൻ വിഭവങ്ങൾ മുതൽ അറേബ്യൻ രുചികൾ വരെ, സി ഡൈനിൽ നിങ്ങൾക്കായി കാത്തിരിക്കുന്നു. 🥘✨

Follow us for more:
📍 Kozhikode, Palazhi
📞9995636992

09/03/2026

രുചിയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാത്ത വിഭവങ്ങൾ. ✨

Follow us for more:
📍 Kozhikode, Palazhi
📞9995636992

09/03/2026

കഴിക്കാൻ ആഗ്രഹമുള്ള വിഭവങ്ങൾ ചൂടോടെ നിങ്ങളുടെ ഡൈനിങ് ടേബിളിൽ എത്തും! 🛵 വീട്ടിലിരുന്ന് തന്നെ C Dine മാജിക് ആസ്വദിക്കൂ..

Follow us for more:
📍 Kozhikode, Palazhi
📞9995636992

മൂസക്കായി (വിനോദ് കോവൂർ) & ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന Fresh fish & Food Home delivery service.പാർട്ട്ണർ ആകുന്നതുമായ...
08/03/2026

മൂസക്കായി (വിനോദ് കോവൂർ) & ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന Fresh fish & Food Home delivery service.
പാർട്ട്ണർ ആകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വേണ്ടി +91 8590143012 എന്ന നമ്പറിൽ Whatsapp ചെയ്യാം
Near Hilite Mall, Palazhi, Kozhikode.

06/03/2026

രുചിയൂറും വിഭവങ്ങൾ, കണ്മുന്നിൽ വിരിയുന്ന കാഴ്ച!
Experience the magic behind the scenes at C Dine!

Follow us for more:
📍 Kozhikode, Palazhi
📞9995636992

More color, more flavor, more joy. Happy Holi from the C Dine family! 🥂✨ Follow us for more: 📍 Kozhikode, Palazhi📞999563...
03/03/2026

More color, more flavor, more joy. Happy Holi from the C Dine family! 🥂✨

Follow us for more:
📍 Kozhikode, Palazhi
📞9995636992


Address

Opp. Hilite Mall, Near PVS Apartement, Paala, Palazhi, Kozhikode
Kozhikode
673014

Opening Hours

Monday 12pm - 9pm
Tuesday 12pm - 9pm
Wednesday 12pm - 9pm
Thursday 12pm - 9pm
Friday 12pm - 9pm
Saturday 12pm - 9pm
Sunday 12pm - 9pm

Alerts

Be the first to know and let us send you an email when CDine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share