15/10/2026
മാലിന്യം ഇനി ഭാരമല്ല, വളമാണ്! 🌱
ദിവസവും വീട്ടിൽ ഉണ്ടാകുന്ന അടുക്കളമാലിന്യം എന്തു ചെയ്യണം എന്ന് ആലോചിക്കാറുണ്ടോ? ഈസി കമ്പോസ്റ്റർ ഇനോക്കുലം ഉപയോഗിച്ച് അതിനെ പൂന്തോട്ടത്തിനും ടെറസ് കൃഷിക്കും ചെടിച്ചട്ടികൾക്കും ഉപകരിക്കുന്ന കമ്പോസ്റ്റാക്കി മാറ്റാം. ♻️
വാഴയിൽ നാച്ചുറൽ ഉപയോഗിക്കുന്ന വീട്ടുകാർ അവരുടെ അനുഭവം പങ്കുവെക്കുന്നു.
📞 വിളിക്കൂ: 9895342741