Top Taste Caterings and Events

Top Taste Caterings and Events നിങ്ങളുടെ തീൻ മേശകൾക്കു രുചി പകരാൻ Top Taste Is a Famous Catering service in Malabar with More Than 16 years of experience

07/06/2026

നിങ്ങളുടെ ചെറിയ ആഘോഷങ്ങൾ ഇനി Top Taste നൊപ്പം കൂടുതൽ സ്പെഷ്യൽ

ഭക്ഷണവും തീം ഡെക്കറേഷനും ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും ഞങ്ങൾ ഏറ്റെടുക്കുന്നു.

ബർത്ത്ഡേ പാർട്ടികൾ, കുടുംബ സംഗമങ്ങൾ, നിശ്ചയച്ചടങ്ങുകൾ തുടങ്ങി എല്ലാ ചെറിയ ഫംഗ്ഷനുകൾക്കും Top Taste ഒപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 📞
+91 99460 35004
+91 99460 35003

രുചികരമായ ഭക്ഷണം മാത്രമല്ല, സുരക്ഷിതമായ ഭക്ഷണവുമാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഓരോ ഘട്ടത്തിലും ഗുണനിലവാരവും ശുചിത്വവും ഉറപ്പ...
07/06/2026

രുചികരമായ ഭക്ഷണം മാത്രമല്ല, സുരക്ഷിതമായ ഭക്ഷണവുമാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഓരോ ഘട്ടത്തിലും ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കി മികച്ച ഭക്ഷണാനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Top Taste Catering & Events ഒത്തുകൂടലുകൾ  ഓർമ്മയാകുന്നത് ഭക്ഷണത്തിന്റെ രുചിയിലും അതിഥികളുടെ സന്തോഷത്താലുമാണ് 20 വർഷത്തെ ...
29/05/2026

Top Taste Catering & Events

ഒത്തുകൂടലുകൾ ഓർമ്മയാകുന്നത് ഭക്ഷണത്തിന്റെ രുചിയിലും അതിഥികളുടെ സന്തോഷത്താലുമാണ്
20 വർഷത്തെ വിശ്വാസവും അനുഭവവും ചേർത്ത്, നിങ്ങളുടെ പ്രത്യേക ദിനത്തെ കൂടുതൽ മനോഹരമാക്കാൻ Top Taste Catering & Events കൂടെയുണ്ട്.

Traditional മുതൽ Contemporary വരെ
Quality, Taste & Hygiene ന് പ്രാധാന്യം
Wedding | Engagement | Reception | Corporate Events | Family Functions
ഓരോ function-നും perfect menu & flawless service

ആഘോഷം ഏതുമായിക്കോട്ടെ, രുചി ഒരിക്കലും compromise ചെയ്യില്ല!

നിങ്ങളുടെ special day unforgettable ആക്കാൻ ഇന്നുതന്നെ ബുക്ക് ചെയ്യൂ ..

📍 Top Taste Catering & Events, Kadalundi, Calicut
📞 +91 99460 35004 | +91 99460 35003

Celebrations are sweeter when shared together.🌙 Eid mubarak
27/05/2026

Celebrations are sweeter when shared together.
🌙 Eid mubarak

🍛 മില്ലേനിയം മുതൽ പുക്കികൾ വരെ പറയുന്നത് ഒന്ന് മാത്രം… “Top Taste തന്നേ ബെസ്റ്റ്!” വീട്ടിലെ function ആണോ? Family get-tog...
26/05/2026

🍛 മില്ലേനിയം മുതൽ പുക്കികൾ വരെ പറയുന്നത് ഒന്ന് മാത്രം…
“Top Taste തന്നേ ബെസ്റ്റ്!”

വീട്ടിലെ function ആണോ? Family get-together ആണോ? Or Weekend biriyani mood ആണോ?
രുചിയിലും quality-ലും compromise ഇല്ലാതെ, Top Taste Catering & Events നിങ്ങളിലേക്ക് എത്തിക്കുന്നു authentic Malabar Biriyani experience! ✨

🥘 Freshly prepared
❤️ Homemade feel
👨‍👩‍👧‍👦 Perfect for every gathering

ഒരു bucket biriyani മതി… family table full happy! 😌🍗

📍 Kadalundi, Mannur, Calicut
📞 99460 35004 | 99460 35003

TopTaste

21/05/2026

നിങ്ങളുടെ ഫേവറേറ്റ് ബിരിയാണി ഇന്നുതന്നെ ബുക്ക് ചെയ്യൂ.....

🎉 കടലുണ്ടിയുടെ ഗ്രാമോത്സവം, രുചിയുടെ ഗ്രാമവിരുന്നായി ടോപ് ടേസ്റ്റ് കാറ്ററിംഗ്! 🎉നാടും നഗരവും ഒന്നിക്കുന്ന ഈ ആഘോഷവേളയിൽ, ...
20/10/2025

🎉 കടലുണ്ടിയുടെ ഗ്രാമോത്സവം, രുചിയുടെ ഗ്രാമവിരുന്നായി ടോപ് ടേസ്റ്റ് കാറ്ററിംഗ്! 🎉
നാടും നഗരവും ഒന്നിക്കുന്ന ഈ ആഘോഷവേളയിൽ, നിങ്ങളുടെ വിരുന്നുമേശയിലേക്ക് ടോപ് ടേസ്റ്റ് നൽകുന്ന അസ്സൽ ദം ബിരിയാണിയുടെ രുചിപ്പെരുമ എത്തുന്നു! 🤩

19 വർഷത്തെ വിശ്വസ്ത പാരമ്പര്യവുമായി, മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്ത തനത് രുചിയിൽ, ഞങ്ങൾ ബിരിയാണി വിളമ്പുമ്പോൾ, അതിഥികൾ സംതൃപ്തരാകുമെന്ന് ഉറപ്പ്!

പ്രത്യേക ശ്രദ്ധയ്ക്ക്:
🔥 ഗ്രാമോത്സവ നഗരിയിൽ ഞങ്ങളുടെ ബിരിയാണി സെന്റർ പ്രവർത്തിക്കുന്നുണ്ട്! 🔥
പുറത്ത് നിന്നുള്ളവർക്കും നാട്ടുകാർക്കും:
രുചിയൂറും ബിരിയാണി അവിടെ വച്ച് കഴിക്കാനും, വീട്ടിലേക്ക് വാങ്ങാനും, ഒപ്പം നിങ്ങളുടെ ഓർഡറുകൾ ബുക്ക് ചെയ്യാനും മറക്കരുത്!

ഇപ്പോൾ തന്നെ വിളിക്കൂ, ബുക്കിംഗ് ഉറപ്പാക്കൂ!
വിരുന്നുകാരുടെ മനസ്സ് നിറയ്ക്കാൻ ടോപ് ടേസ്റ്റ് മതി!

📞 ബുക്കിംഗിനായി:
• കടലുണ്ടി: 9946 035 004 | 0495 247 1199
• കോഴിക്കോട്: 7594 035 002
• മഞ്ചേരി: 9946 035 003
#കടലുണ്ടി #ഗ്രാമോത്സവം #ബിരിയാണി #ഫുഡ്‌സ്റ്റാൾ #കാറ്ററിംഗ് #രുചിയുടെവിരുന്ന്

ഓണനാളിൽ വീട്ടമ്മമാർക്ക് വിശ്രമിക്കാം, പാചകച്ചൂടില്ലാതെ ടോപ്പ് ടേസ്റ്റ് കാറ്ററിംഗിന്റെ വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാം! ...
26/08/2025

ഓണനാളിൽ വീട്ടമ്മമാർക്ക് വിശ്രമിക്കാം, പാചകച്ചൂടില്ലാതെ ടോപ്പ് ടേസ്റ്റ് കാറ്ററിംഗിന്റെ വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാം! 😋🎉
24-ൽപരം വിഭവങ്ങളുമായി ഞങ്ങൾ എത്തുന്നു, നിങ്ങളുടെ ഓണം അവിസ്മരണീയമാക്കാൻ! 🎊
വിശദവിവരങ്ങൾക്കും ഓർഡർ ചെയ്യാനും വിളിക്കുക: 9946035003.9946035004
7594035002.04952471199
04952470099
#ഓണസദ്യ #സദ്യ #ഓണം

രുചിയുടെ സ്വർഗം! ടോപ് ടേസ്റ്റ് ബിരിയാണി!
23/08/2025

രുചിയുടെ സ്വർഗം! ടോപ് ടേസ്റ്റ് ബിരിയാണി!

Call... 9946035004,9946035003
21/08/2025

Call... 9946035004,9946035003

Address

EsElem Building
Kozhikode
673302

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

+919946035004

Alerts

Be the first to know and let us send you an email when Top Taste Caterings and Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Top Taste Caterings and Events:

Share

Category