Dairy Extension Office Koovappady

Dairy Extension Office Koovappady Dairy Development Department

09/05/2025

എല്ലാവരും Desu koovappady എന്ന Fb അക്കൗണ്ട് വഴി ഫോളോ ചെയ്യുക. ഈ പേജ് താൽക്കാലികമായി പ്രവർത്തനം നിർത്തുകയാണ്.

13/04/2025
ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ക്ഷീര സഗമം തിരുമാറാടിയിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെ...
01/02/2025

ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ക്ഷീര സഗമം തിരുമാറാടിയിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ല ജനകീയാസൂത്രണ പദ്ധതി വേങ്ങൂർ ഗ്രാമപഞ്ചായത്ത് പാലിന് സബ്‌സിഡി 2024-25 പദ്ധതിയുടെ വിതരണ ഉ...
28/01/2025

ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ല ജനകീയാസൂത്രണ പദ്ധതി വേങ്ങൂർ ഗ്രാമപഞ്ചായത്ത് പാലിന് സബ്‌സിഡി 2024-25 പദ്ധതിയുടെ വിതരണ ഉദ്ഘാടനം വേങ്ങൂർ പഞ്ചായത്ത് ഓഫീസ് ഹാളിൽ പ്രിസിഡൻ്റ് ശില്പ സുധീഷിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.റ്റി. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ, ക്ഷീരവികസന ഉദ്യോഗസ്ഥർ, ക്ഷീരസംഘം പ്രിസിഡൻ്റുമാർ, സെക്രട്ടറിമാർ, കർഷകർ എന്നിവർ പങ്കെടുത്തു.

ക്ഷീരവികസന യൂണിറ്റ് കൂവപ്പടി ബ്ലോക്കിൻ്റെ നേതൃത്വത്തിൽ  ഇരിങ്ങോൾ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റസ് ഡയറി ക്ലബ...
17/01/2025

ക്ഷീരവികസന യൂണിറ്റ് കൂവപ്പടി ബ്ലോക്കിൻ്റെ നേതൃത്വത്തിൽ ഇരിങ്ങോൾ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റസ് ഡയറി ക്ലബ് അംഗങ്ങൾക്ക് പുല്ലുവഴി ക്ഷീരോല്പ്പാദക സഹകരണ സംഘത്തിൽ വച്ച് പാൽ ഉല്പ്പന്ന നിർമ്മാണ പരീശിലനം നൽകി. പരിപാടിയിൽ ക്ഷീരവികസ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ഭരണസമിതി അംഗങ്ങൾ, സംഘം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Address

Kuruppampady

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+914842958130

Alerts

Be the first to know and let us send you an email when Dairy Extension Office Koovappady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dairy Extension Office Koovappady:

Share