SFM Idangazhi

SFM Idangazhi Our vision is to provide healthy products and tasty food for people.

Eid Mubarak to all.
02/05/2022

Eid Mubarak to all.

Idangazhi wishing you a Happy Vishu. May this day bring prosperity, happiness and joy to you and your family.           ...
15/04/2022

Idangazhi wishing you a Happy Vishu. May this day bring prosperity, happiness and joy to you and your family.

Today, the entire world is celebrating World Idli Day.Idangazhi wishing you a Happy World Idli Day                      ...
30/03/2022

Today, the entire world is celebrating World Idli Day.
Idangazhi wishing you a Happy World Idli Day

We're coming in all new look.
30/03/2022

We're coming in all new look.

ഇടങ്ങഴി ഉണ്ണിയപ്പം തയ്യാറാക്കുന്ന വിധംചേരുവകൾപച്ചരി - 2 കപ്പ് (450 ഗ്രാം)ശർക്കര - 350 ഗ്രാംചെറുപഴം - 2 എണ്ണംതരി/റവ - 1 ട...
12/03/2022

ഇടങ്ങഴി ഉണ്ണിയപ്പം തയ്യാറാക്കുന്ന വിധം

ചേരുവകൾ

പച്ചരി - 2 കപ്പ് (450 ഗ്രാം)
ശർക്കര - 350 ഗ്രാം
ചെറുപഴം - 2 എണ്ണം
തരി/റവ - 1 ടീസ്പൂൺ
ഗോതമ്പ് പൊടി - 2 ടീസ്പൂൺ
തേങ്ങ കൊത്ത് - ഇഷ്ടാനുസരണം
നെയ്യ് - 2 ടേബിൾ സ്പൂൺ
ഏലയ്ക്ക - 3-4 എണ്ണം
കറുത്ത എള്ള് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ഇടങ്ങഴി വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി 4 - 5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.ഒരു കപ്പ് വെള്ളത്തിൽ ശർക്കര നന്നായി ഉരുക്കി എടുക്കുക.ഇത് ചൂടാറാൻ വയ്ക്കുക.പച്ചരി നന്നായി കഴുകി വെള്ളം ഇല്ലാതെ മിക്സിയിൽ ഇട്ട് ശർക്കര പാനിയും,ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറിയ തരുതരിപ്പായി ദോശമാവിന്റെ കട്ടിയിൽ അരച്ചെടുക്കുക.ബാക്കി വന്ന ശർക്കര പാനി ചേർത്ത് പഴം മിക്സിയിൽ നന്നായി അരച്ച് എടുക്കാം.അരച്ച് വച്ചിരിക്കുന്ന മാവിൽ പഴം അരച്ചത്, റവ,ഗോതമ്പ് പൊടി,ഏലയ്ക്ക പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ചുരുങ്ങിയത് 7 മണിക്കൂർ അടച്ച് വയ്ക്കുക.ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞ തേങ്ങ കൊത്ത് ബ്രൗൺ നിറത്തിൽ ഫ്രൈ ചെയ്ത് മാവിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് ആവശ്യത്തിന് കറുത്ത എള്ള് ചേർത്ത് ഇളക്കിയ ശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കി ആവശ്യത്തിന് ഇടങ്ങഴി വെളിച്ചെണ്ണ ഒഴിച്ച് നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം.

ഇടങ്ങഴി അച്ചപ്പം തയ്യാറാക്കുന്ന വിധം ചേരുവകൾഇടങ്ങഴി അരിപൊടി  - 1 കപ്പ് പഞ്ചസാര  - 5 ടീസ്പൂണ്‍ഉപ്പ് - ½ ടീസ്പൂണ്‍മുട്ട - ...
08/03/2022

ഇടങ്ങഴി അച്ചപ്പം തയ്യാറാക്കുന്ന വിധം

ചേരുവകൾ

ഇടങ്ങഴി അരിപൊടി - 1 കപ്പ്
പഞ്ചസാര - 5 ടീസ്പൂണ്‍
ഉപ്പ് - ½ ടീസ്പൂണ്‍
മുട്ട - 1 എണ്ണം
തേങ്ങാപാല്‍ - 1½ കപ്പ്
എള്ള് - 2 ടീസ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഇടങ്ങഴി അരിപൊടി തേങ്ങാപാലില്‍ നല്ലതുപോലെ കലക്കി വയ്ക്കുക. മുട്ട നല്ലതുപോലെ അടിച്ച് ഇതില്‍ ചേര്‍ക്കുക.ഇതില്‍ ഉപ്പ്, എള്ള് , പഞ്ചസാര ചേര്‍ത്ത് നല്ലപോലെ കലക്കി യോജിപ്പിക്കണം.ദോശമാവിന്റെ പാകത്തിന് ആയിരിക്കണം മാവ് ഉണ്ടാവേണ്ടത്.മാവ് ഉണ്ടാക്കിയതിന് ശേഷം 30 മിനിറ്റ് അടച്ചു വയ്ക്കുക .
കട്ടിയുള്ള ചീനച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് തിളയ്ക്കണം. ഈ എണ്ണയില്‍ അച്ചപ്പം ചുടാനുള്ള അച്ച് ഇറക്കിവച്ച് ചൂടാക്കുക. നല്ലതുപോലെ മുഴുവനായി അച്ച് എണ്ണയില്‍ മുങ്ങിയിരിക്കണം. ഈ അച്ച് മാവില്‍ മുക്കാല്‍ ഭാഗം മാവില്‍ മുങ്ങി ഉടന്‍ തിളച്ച എണ്ണയില്‍ മുക്കുക. അച്ചില്‍ നിന്നും മാവ് എണ്ണയിലോട്ട് മാറിവരും. അച്ച് മുഴുവന്‍ മാവില്‍ മുങ്ങാതെ നോക്കണം. അച്ചപ്പം രണ്ടു സൈഡും നല്ലപോലെ പൊരിച്ചെടുക്കുക. അച്ചപ്പം ഗോൾഡൻ കളർ ആയതിനു ശേഷം വാങ്ങി വയ്ക്കുക .ഇടങ്ങഴി അച്ചപ്പം തയ്യാർ.


Brown rice is more nutrient-dense than white rice. Because of this, brown rice may help reduce blood sugar levels and ai...
04/03/2022

Brown rice is more nutrient-dense than white rice. Because of this, brown rice may help reduce blood sugar levels and aid in weight management efforts. However, white rice is good for those with certain digestive issues who cannot digest fiber-rich foods well. Although brown rice has more nutrient value, both brown and white rice can fit well in a healthy, balanced diet in moderation.

Here are some of the surprising benefits of red chilliBenefits of red chilliMaintains blood pressure: Thanks to its high...
25/01/2022

Here are some of the surprising benefits of red chilli

Benefits of red chilli
Maintains blood pressure: Thanks to its high potassium content that helps in soothing blood vessels and regulates blood pressure.

Burns calories: A compound called capsaicin in red chili increases the body's metabolism rate that directly burns down calories.

Rich source of Vitamin C: Red chillies are jam-packed with Vitamin C that helps in supporting the immune system and combat chronic diseases.

Prevents heart ailments: There are very powerful antioxidants in red chilli that help in clearing blockages in blood vessels and arteries
Share it with your friends and family. Follow for more.

ഇടങ്ങഴി ഇടിയപ്പം തയ്യാറാക്കേണ്ട വിധം.ചേരുവകൾ ഇടങ്ങഴി അരിപൊടി -  2 കപ്പ് എണ്ണ - 2 ടേബിൾ സ്പൂൺ  ഉപ്പ് - പാകത്തിന്വെള്ളം - ...
23/01/2022

ഇടങ്ങഴി ഇടിയപ്പം തയ്യാറാക്കേണ്ട വിധം.

ചേരുവകൾ

ഇടങ്ങഴി അരിപൊടി - 2 കപ്പ്
എണ്ണ - 2 ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്
വെള്ളം - 3 കപ്പ്

തയ്യാറാക്കേണ്ട വിധം

ഒരു വലിയ പാനിൽ 3 കപ്പ് വെള്ളം ഒഴിച്ച്
തിളപ്പിക്കുക. 2 ടേബിൾ സ്പൂൺ എണ്ണയും
പാകത്തിന് ഉപ്പും ചേർത്ത് ചെറിയ ചൂടിൽ
അരിപൊടി കുറേശ്ശെയായി ചേർത്തു നന്നായി
ഇളക്കി കൊടുക്കുക. 2 ടേബിൾ സ്പൂൺ
അരിപൊടി കൂടെ ചേർത്ത് തീ ഓഫ് ചെയുക.
ഉണ്ടാക്കി വച്ച മാവ് ഒരു തുണിയിലേക്ക് മാറ്റി
വെക്കുക. ശേഷം തുണിയുടെ രണ്ടു അറ്റവും
ചേർത്തു പിടിച് മാവ് നന്നയി കുഴയ്ക്കുക.
അതിനുശേഷം ഇഡലി തട്ട് എടുത്ത്
അതിലേക്ക് കുറച് എണ്ണ പുരട്ടുക. ഇടിയപ്പം
ഉണ്ടാക്കുന്ന അച്ചിലേക്ക് മാവ് നിറയ്ക്കുക
ശേഷം ഇഡലി തട്ടിലേക്ക് ഇട്ട് കൊടുക്കുക.
ആവിയിൽ 5 മിനിറ്റ് വച്ച് വേവിക്കുക. 5 മിനിറ്റ്
കഴിഞ്‍ ഇഡലി തട്ട് എടുത്ത് ഇടിയപ്പം
പ്ലേറ്റിലേക്ക് മാറ്റുക. ഇടിയപ്പം തയ്യാർ.

Ingredients
Idangazhi rice flour - 2 cups
Oil - 2tbsp
Salt - as per taste
Water - 3 cups

Steps
Boil 3 cups of water in a wide-mouthed pan. Add oil and required salt. Lower the flame and add rice flour in batches, mix well. Add 2 tbsp of rice flour extra to the dough and turn off the fire.
Transfer the content to a clean cloth hold the sides of the cloth together and knead the dough to keep it covered.
Grease the idli plates with some oil.
Load the dough to the idiyapppam press. Press it onto the idli plate in a circular motion. Steam covered for 5 minutes. Switch off the flame and remove the plates. Let it cool down.
Enjoy soft Idangazhi Idiyappam.

ഇടങ്ങഴി പാലപ്പം തയ്യാറാക്കുന്ന വിധം .ചേരുവകൾ ഇടങ്ങഴി അരിപൊടി  - 1 ½ കപ്പ് ചിരകിയ തേങ്ങ - ¾ കപ്പ്ചോറ് - ½ കപ്പ്പഞ്ചസാര - ...
13/01/2022

ഇടങ്ങഴി പാലപ്പം തയ്യാറാക്കുന്ന വിധം .

ചേരുവകൾ

ഇടങ്ങഴി അരിപൊടി - 1 ½ കപ്പ്
ചിരകിയ തേങ്ങ - ¾ കപ്പ്
ചോറ് - ½ കപ്പ്
പഞ്ചസാര - 1 ടേബിൾ സ്പൂൺ
തൈര് - 3 ടേബിൾ സ്പൂൺ
ഉപ്പ് - 1 ടി സ്പൂൺ (പാകത്തിന്)

തയ്യാറാക്കേണ്ട വിധം

അരിപൊടി, ചോറ്, ചിരകിയ തേങ്ങ, തൈര്
എന്നിവ ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ
ഇട്ട് നന്നായി അടിച്ചെടുക്കുക.അടിച്ചെടുത്ത
മാവിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച് മാവിന്റെ
കട്ടി ദോശ മാവിന്റെ പാകത്തിന്
നേർപ്പിച്ചെടുക്കുക . 1 ടേബിൾ സ്പൂൺ
പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്ത്
നന്നായി ഇളക്കുക ശേഷം ഉണ്ടാക്കിവച്ച മാവ്
6 - 8 മണിക്കൂർവരെ അടച്ചുവെക്കുക.
അതിനുശേഷം അപ്പച്ചട്ടിയോ അല്ലെങ്കിൽ പാൻ
പാത്രമോ ചൂട് ആക്കുക ഉണ്ടാക്കിവച്ച മാവ്
തവികൊണ്ട് കോരി ചൂടായ പാനിലേക്ക്
ഒഴിച്ച് വട്ടത്തിൽ ചുറ്റിക്കുക. ചെറിയ ചൂടിൽ
പാൻ അടച്ചുവച് പാകം ചെയ്യുക.തുറന്ന്
നോക്കി അപ്പത്തിൽ ചെറിയ കുമിളകൾ
വന്നതിന് ശേഷം പാകം നോക്കി പ്ലേറ്റിലേക്ക്
മാറ്റുക. സോഫ്റ്റ് ഇടങ്ങഴി പാലപ്പം തയ്യാർ .

Here is how you can make Idangazhi paalappam.

Ingredients
Idangazhi rice flour - 1½ cup
Grated coconut - ¾ cup
Cooked rice - ½ cup
Sugar - 1 tbsp
Curd - 3 tbsp
Salt - 1 tsp (to taste)

Steps

Add rice flour, cooked rice, grated coconut, and curd to a mixie jar and pulse a couple of times adding 1 cup water. Add one more cup of water to loosen the batter. The consistency should be that of the dosa batter. Add sugar and salt to taste and mix well, cover, and keep the batter aside in a warm spot overnight or for 6 - 8 hours for fermentation.

Heat the appachatti or pan

Pour some batter on high
heat and swirl the pan. cover and cook on medium heat once the bubbles are formed
Transfer it to a plate and enjoy the sweet Idangazhi paalappam.

Here are some of the surprising health benefits of coriander.1. Lowers blood sugar levelsCoriander seeds and oil may hel...
05/01/2022

Here are some of the surprising health benefits of coriander.

1. Lowers blood sugar levels
Coriander seeds and oil may help lower blood sugar levels, which is a major risk factor for type 2 diabetes. People with low blood sugar levels or on diabetes medication should avoid coriander to further lower their blood sugar levels as they promote enzyme activities that help rid sugar from the blood.

2. Boosts immunity
Coriander offers antioxidant compounds that prevent cellular damage caused by free radicals and fight inflammation in the body. Compounds as terpinene and quercetin may have anticancer, immune-boosting, and neuroprotective effects as per lab studies. Studies are verifying the effects of coriander seed extract in lowering inflammation and reducing the growth of cancer cells in the lung, prostate, and breast.

3. Improves heart health
Coriander may lower heart disease risk factors like high blood pressure and high cholesterol levels. As coriander is a diuretic, it helps the body flush excess sodium and water from the body that helps regulate blood pressure. Some research suggests that coriander can bring down cholesterol levels. People eating pungent herbs like coriander helps them reduce their sodium intake.

4. Protects brain health
Parkinson’s and Alzheimer’s are associated with inflammation which can be safeguarded against the anti-inflammatory properties of coriander. Lab studies observe that coriander extract can protect against nerve-cell damage and improve memory and manage anxiety. Due to the antioxidative, cholesterol-lowering, and anti-inflammatory activities of coriander, the neurons get less exposed to oxidative stress leading to a better lifespan and memory. This cognitive effect on memory and the nervous system is being experimented with to improve the health of patients with Alzheimer’s disease.

5. Promotes digestion and gut health
Coriander seeds are used to extract oil that may accelerate and modulate healthy digestion. Coriander seeds tea significantly decreases abdominal pain, bloating, and discomfort. Coriander extract is also used as an appetite stimulant in conventional Iranian medicine.

6. Improves Kidney functioning
Coriander seeds are effective for treating urinary tract infections as they improve the filtration rate of kidneys enabling quicker urine generation. It leads to lower water retention in the body and allows it to flush out toxins and microbes. This helps in keeping the urinary system clean


Image by: stockimagefactorycom

Address

Kattipparuthi
Malappuram
679571

Alerts

Be the first to know and let us send you an email when SFM Idangazhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share