Charms.Foods

Charms.Foods A Fresh Interpretation to Ultimate Cooking Dining and Tasting Experience

ആദരാഞ്ജലികൾ സലീമേട്ടാ 💔
07/06/2026

ആദരാഞ്ജലികൾ സലീമേട്ടാ 💔

പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം!🤍😍മനസ്സ് നിറയുന്ന നല്ല കാഴ്ചകളും, രുചികളും ഒന്നായ് ആസ്വദിക്കാം, പ്രകൃതി...
05/06/2026

പൂക്കളും പുഴകളും
പൂങ്കിനാവിൻ ലഹരിയും
ഭൂമിസുന്ദരം!🤍😍

മനസ്സ് നിറയുന്ന നല്ല കാഴ്ചകളും, രുചികളും ഒന്നായ് ആസ്വദിക്കാം, പ്രകൃതിയെ ചേർത്തുപിടിക്കാം!🌿

"അമ്മേ...സ്കൂളിൽ പോവാ..."അക്ഷരങ്ങളുടെ ലോകത്തിലേക്ക് ചുവടുവെക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.!🤍    📚✏️
01/06/2026

"അമ്മേ...സ്കൂളിൽ പോവാ..."

അക്ഷരങ്ങളുടെ ലോകത്തിലേക്ക് ചുവടുവെക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.!🤍

📚✏️

Flavors of Eid, Served with Love. 🌙Celebrating Eid with taste, tradition and togetherness.!😍 ❤️
27/05/2026

Flavors of Eid, Served with Love. 🌙

Celebrating Eid with taste, tradition and togetherness.!😍

❤️

പെരുന്നാളിന് ബീഫല്ലേ സ്പെഷ്യൽ ടേസ്റ്റ്!😋ചാമ്സിന്റെ സ്പെഷ്യൽ മീറ്റ് മസാലയിൽ ഒരുക്കിയ നല്ല അസ്സൽ ടേസ്റ്റ് രുചിച്ചറിയാം!😍  ...
27/05/2026

പെരുന്നാളിന് ബീഫല്ലേ സ്പെഷ്യൽ ടേസ്റ്റ്!😋

ചാമ്സിന്റെ സ്പെഷ്യൽ മീറ്റ് മസാലയിൽ ഒരുക്കിയ നല്ല അസ്സൽ ടേസ്റ്റ് രുചിച്ചറിയാം!😍

ചേലേറും പെരുന്നാൾ ബിരിയാണി 😍മസാല ചാമ്സായാൽ പെരുന്നാൾ ബിരിയാണി സ്പെഷ്യൽ ആക്കാം!😋
26/05/2026

ചേലേറും പെരുന്നാൾ ബിരിയാണി 😍

മസാല ചാമ്സായാൽ പെരുന്നാൾ ബിരിയാണി സ്പെഷ്യൽ ആക്കാം!😋

ഈദിന് സ്വദേറും ബിരിയാണി 😍ഈ വലിയ പെരുന്നാളിന് നല്ല സ്വാദിനൊപ്പം സ്നേഹവും വിളമ്പാം ചാമ്സിന്റെ രുചി തൂകും മസാലയോടൊപ്പം!🍽️  ...
25/05/2026

ഈദിന് സ്വദേറും ബിരിയാണി 😍

ഈ വലിയ പെരുന്നാളിന് നല്ല സ്വാദിനൊപ്പം സ്നേഹവും വിളമ്പാം ചാമ്സിന്റെ രുചി തൂകും മസാലയോടൊപ്പം!🍽️

20/05/2026

ആരും പറഞ്ഞു പോകും, രുചിയിൽ charms അല്ലേ മുഖ്യൻ എന്ന്!😍🫰

മനസ്സ് നിറയ്ക്കുന്ന ദൃശ്യം 🖤ഓരോ നിമിഷവും ഇനി രുചിയുടെ ത്രില്ല് ആസ്വദിക്കാം ചാമ്സ് വിഭവങ്ങളോടൊപ്പം!😍🫰
20/05/2026

മനസ്സ് നിറയ്ക്കുന്ന ദൃശ്യം 🖤

ഓരോ നിമിഷവും ഇനി രുചിയുടെ ത്രില്ല് ആസ്വദിക്കാം ചാമ്സ് വിഭവങ്ങളോടൊപ്പം!😍🫰

പുട്ടിനടി വേണ്ട , ഇനി നല്ല നാടൻ പുട്ടടിക്കാം! 😋പുട്ടുപൊടി ചാമ്സ് ആകുമ്പോ പിന്നെന്ത് നോക്കാനാ, നല്ല സോഫ്റ്റ്‌ പുട്ടടിക്കാ...
14/05/2026

പുട്ടിനടി വേണ്ട , ഇനി നല്ല നാടൻ പുട്ടടിക്കാം! 😋

പുട്ടുപൊടി ചാമ്സ് ആകുമ്പോ പിന്നെന്ത് നോക്കാനാ, നല്ല സോഫ്റ്റ്‌ പുട്ടടിക്കാം!😍🫰

Address

Sharafiya Food Processing & Expert Wandoor
Malappuram
679328

Alerts

Be the first to know and let us send you an email when Charms.Foods posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share