MiyaMiya Foods

MiyaMiya Foods we believe the best moments in life happen face to face. MIYA MIYA is the ultimate host for you to connect over a memorable, shared experience.

we do this by providing comfortable place to gather-all served by our scratch kitchen.

02/05/2026

ഞങ്ങളുടെ ഭക്ഷണവും സേവനവും സംബന്ധിച്ച് ഒരു വിലയേറിയ ഉപഭോക്താവിന്റെ മനോഹരമായ പ്രതികരണം.
അവരുടെ സന്തോഷവും സ്‌നേഹവും ഞങ്ങളുടെ ഏറ്റവും വലിയ വിജയമാണ്.
ഇത്തരം പ്രതികരണങ്ങളാണ് MIYA MIYA RESTAURANT-നെ മുന്നോട്ടു നയിക്കുന്ന ശക്തി.
നമ്മുടെ സേവനത്തിൽ വിശ്വാസം കാട്ടിയതിന് ഹൃദയം നിറഞ്ഞ നന്ദി.

30/04/2026
04/04/2026
ഈ പെരുന്നാൾ മിയ മിയയോടൊപ്പം സ്പെഷ്യലാക്കൂ! 🌙🥘​മിയ മിയ റെസ്റ്റോറന്റിലെ സ്വാദിഷ്ടമായ ബിരിയാണി ബക്കറ്റുകൾ ഇപ്പോൾ മുൻകൂട്ടി ...
17/03/2026

ഈ പെരുന്നാൾ മിയ മിയയോടൊപ്പം സ്പെഷ്യലാക്കൂ! 🌙🥘
​മിയ മിയ റെസ്റ്റോറന്റിലെ സ്വാദിഷ്ടമായ ബിരിയാണി ബക്കറ്റുകൾ ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
​ചിക്കൻ ദം ബക്കറ്റ് ബിരിയാണി - ₹799
​ബീഫ് ദം ബിരിയാണി (Per Kg) - ₹900
​ചിക്കൻ 65 (Per Kg) - ₹680
​ബുക്കിംഗിനായി ഉടൻ വിളിക്കൂ: 7592041010, 7592051010

08/03/2026

🌙 രുചിയുടെ ഉത്സവം ഇഫ്താറിന് മിയാമിയയിൽ!
​ഈ റമദാൻ മിയാമിയയുടെ സ്പെഷ്യൽ ഇഫ്താർ കോംബോകൾക്കൊപ്പം ആഘോഷിക്കൂ! 🍲
​✨ Combo 1: ₹290
✨ Combo 2: ₹399
✨ Special Chicken Dum Bucket Biryani: ₹780
​രുചികരമായ വിഭവങ്ങൾക്കായി ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ! (Order on Pre-Booking only)
📞 7592 05 10 10 | 7592 04 10 10

18/01/2026

MUST TRY ITEM !!!!!!
MIYA MIYA chef special പോത്തുംകാൽ
✌😎⚽️

Address

Malappuram
676504

Opening Hours

Monday 8:30am - 11:15pm
Tuesday 8:30am - 11:15pm
Wednesday 8:30am - 11:15pm
Thursday 8:30am - 11:15pm
Friday 8:30am - 11:15pm
Saturday 8:30am - 11:15pm
Sunday 8:30am - 11:15pm

Alerts

Be the first to know and let us send you an email when MiyaMiya Foods posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share