Nazzi Foods

Nazzi Foods We Nazzi with the traditional recipe of a mother’s hand, provide 100% natural ingredient products wit

പൊരിച്ച മീനും കൂട്ടി ഒരു പിടി !!Nazzi Foods-ന്റെ മസാലകൾ ഉപയോഗിച്ചാണോ കുക്കിങ്, ചോറ് തീരുന്ന വഴി കാണില്ല!
27/03/2026

പൊരിച്ച മീനും കൂട്ടി ഒരു പിടി !!

Nazzi Foods-ന്റെ മസാലകൾ ഉപയോഗിച്ചാണോ കുക്കിങ്, ചോറ് തീരുന്ന വഴി കാണില്ല!



23/03/2026

ഇനി രുചിയോടെ വിളമ്പാം, വെറും 15 മിനിറ്റിൽ!

യാതൊരു വിധ പ്രിസർവേറ്റിവുകളും ചേർക്കാതെ, 100% നാച്ചുറൽ ചേരുവകളാൽ മാത്രം തയ്യാറാക്കിയ Nazzi Foods-ന്റെ നാടൻ മസാലക്കൂട്ടുകൾ നിങ്ങളുടെ പാചകം ഈസിയും ടേസ്റ്റിയുമാക്കും.

രുചി വൈവിധ്യങ്ങളുടെ പെരുമ കൂടിയാണ് ഓരോ പെരുന്നാൾ ദിനങ്ങളും! സ്നേഹത്തോടെ വിളമ്പാം പെരുന്നാൾ രുചികൾ.Eid Mubarak✨
19/03/2026

രുചി വൈവിധ്യങ്ങളുടെ പെരുമ കൂടിയാണ് ഓരോ പെരുന്നാൾ ദിനങ്ങളും! സ്നേഹത്തോടെ വിളമ്പാം പെരുന്നാൾ രുചികൾ.

Eid Mubarak✨

16/03/2026

15 മിനുട്ട് കൊണ്ട് ലൈഫിൽ എന്തൊക്കെ നടക്കും?
വെറും 15 മിനുട്ടിൽ ആവി പറക്കുന്ന ബിരിയാണിയും അടിപൊളി ബട്ടർ ചിക്കനും തുടങ്ങി മനസ്സ് കൊതിച്ച രുചികൾ ഈസിയായി തയ്യാറാക്കിയാലോ!

പ്രിസർവേറ്റിവുകൾ ചേർക്കാതെ, 100% നാച്ചുറൽ ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കിയ, Nazzi Foods റെഡി ടു കുക്ക് മസാലകൾ കുക്കിങ് ടേസ്റ്റിയും ഈസിയുമാക്കും.

ഇനി ശരിക്കും വീട്ടിലുണ്ടാക്കുന്ന അതേ രുചിയിൽ
ഭക്ഷണം ഉണ്ടാക്കാം, കഴിക്കാം, ആസ്വദിക്കാം!

നാസി ഫുഡ്സ്, നിങ്ങളുടെ അടുത്തുള്ള എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്.

15 മിനിറ്റിൽ, ഇഫ്‌താർ രുചികൾ റെഡി!!ഇഫ്‌താർ വിരുന്നുകൾക്ക് ഇനി കൈപ്പുണ്യത്തിന്റെ രുചി പകരാം, Nazzi Foods റെഡി ടു കുക്ക് മ...
15/03/2026

15 മിനിറ്റിൽ, ഇഫ്‌താർ രുചികൾ റെഡി!!

ഇഫ്‌താർ വിരുന്നുകൾക്ക് ഇനി കൈപ്പുണ്യത്തിന്റെ രുചി പകരാം, Nazzi Foods റെഡി ടു കുക്ക് മസാലകൾക്കൊപ്പം!! പ്രിസർവേറ്റിവുകൾ ചേർക്കാതെ തയ്യാറാക്കുന്ന നാടൻ രുചിക്കൂട്ടുകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഒരുക്കാം, ഇഫ്താർ വിരുന്ന്!

14/03/2026

കെമിക്കലുകൾ ചേർക്കാത്ത, കൈപ്പുണ്യം വിളമ്പാം!

സാധാരണ മസാലപ്പൊടികളൊക്കെ സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ അല്ലെ കാണാറുള്ളത്. എന്നാൽ Nazzi Foods-ന്റെ മസാലകൾ നിങ്ങൾക്ക് സൂപ്പർമാർക്കറ്റിലെ ഫ്രീസറിൽ മാത്രമേ കാണാൻ കഴിയൂ!

എന്തുകൊണ്ടാണെന്ന് അറിയാമോ?
100% നാച്ചുറൽ ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന നാടൻ മസാലക്കൂട്ടുകൾ, അതിന്റെ രുചിയും ക്വാളിറ്റിയും ഒട്ടും കുറയാതെ നിങ്ങളിലേക്ക് എത്തിക്കാനാണ് ഫ്രീസറിൽ സൂക്ഷിക്കുന്നത്. ബിരിയാണി മസാല, ചിക്കൻ കറി മസാല, ബട്ടർ ചിക്കൻ തുടങ്ങി ഏഴോളം വ്യത്യസ്ത രുചികൾ നാസി ഒരുക്കുന്നുണ്ട്. അതും വീട്ടിൽ അമ്മയൊക്കെ ഉണ്ടാക്കുന്ന അതെ സ്വാദിൽ!

അടുത്ത തവണത്തെ ഷോപ്പിങ്ങിൽ നല്ല രുചിക്കായി ഫ്രീസറിൽ നോക്കാൻ മറക്കണ്ട!
നാസി ഫുഡ്സ് നിങ്ങളുടെ അടുത്തുള്ള എല്ലാ സൂപ്പർമാർക്കറ്റിലും ലഭ്യമാണ്.

പാചകം അറിയാത്തവർക്കും ഇനി ബട്ടർ ചിക്കൻ വഴങ്ങും!ഏറ്റവും രുചികരമായി ബട്ടർ ചിക്കൻ ഉണ്ടാക്കിയാലോ, അതും മിനിറ്റുകൾക്കുള്ളിൽ!!...
13/03/2026

പാചകം അറിയാത്തവർക്കും
ഇനി ബട്ടർ ചിക്കൻ വഴങ്ങും!

ഏറ്റവും രുചികരമായി ബട്ടർ ചിക്കൻ ഉണ്ടാക്കിയാലോ, അതും മിനിറ്റുകൾക്കുള്ളിൽ!! യാതൊരു പ്രിസർവേറ്റിവുകളും ചേർക്കാതെ തയ്യാറാക്കുന്ന, Nazzi Foods റെഡി ടു കുക്ക് മസാലകൾ ഇനി നിങ്ങളുടെയും മനസ്സ് നിറയ്ക്കും!!

ഇഫ്‌താർ വിരുന്നൊരുക്കാൻ, ഇനി നേരത്തെ പണി തുടങ്ങേണ്ട!Nazzi Foods റെഡി ടു കുക്ക് മസാലകൾക്കൊപ്പം രുചിയൂറും വിഭവങ്ങൾ മിനിറ്റ...
09/03/2026

ഇഫ്‌താർ വിരുന്നൊരുക്കാൻ, ഇനി നേരത്തെ പണി തുടങ്ങേണ്ട!

Nazzi Foods റെഡി ടു കുക്ക് മസാലകൾക്കൊപ്പം രുചിയൂറും വിഭവങ്ങൾ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം.

ചില രുചികളുടെ പിന്നിലെ രഹസ്യം, നിസ്വാർത്ഥമായ അവരുടെ സ്നേഹമാണ്. ആ രുചിയിൽ നമുക്കും പങ്കാളികളാകാം. നല്ല മാറ്റങ്ങൾ നമ്മുടെ ...
07/03/2026

ചില രുചികളുടെ പിന്നിലെ രഹസ്യം, നിസ്വാർത്ഥമായ അവരുടെ സ്നേഹമാണ്. ആ രുചിയിൽ നമുക്കും പങ്കാളികളാകാം.
നല്ല മാറ്റങ്ങൾ നമ്മുടെ അടുക്കളയിൽ നിന്നും തുടങ്ങട്ടെ!

Happy Women's Day!!

ഞൊടിയിടയിൽ ഒരു ബിരിയാണി വെച്ചാലോ!പാചകം ഒരു ബാധ്യതയാവതെ, ഇനി നിങ്ങൾക്കും ഈസിയായി ബിരിയാണി വെക്കാം, Nazzi Foods - നൊപ്പം! ...
06/03/2026

ഞൊടിയിടയിൽ ഒരു ബിരിയാണി വെച്ചാലോ!

പാചകം ഒരു ബാധ്യതയാവതെ, ഇനി നിങ്ങൾക്കും ഈസിയായി ബിരിയാണി വെക്കാം, Nazzi Foods - നൊപ്പം!

# biriyani

Address

Nazzi Food Product, Karipur, Kumminiparamba P. O Kondotty
Malappuram
673638

Alerts

Be the first to know and let us send you an email when Nazzi Foods posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nazzi Foods:

Share