17/08/2026
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു ചിങ്ങം പുലരി കൂടി കടന്നുവന്നു 🌾 ശുദ്ധമായ C.M. വെളിച്ചെണ്ണയും നല്ലെണ്ണയും ഒപ്പം നിങ്ങളുടെ ഓണാഘോഷങ്ങൾക്ക് നാടൻ രുചിയുടെ കൂട്ടുകൂടാം. ഏവർക്കും ഹൃദ്യമായ സന്തോഷം നിറഞ്ഞ ചിങ്ങപുലരി ആശംസകൾ 💛