Faso Food Products

Faso Food Products Quality food is essential and a right for human health. "Faso Bakes" has been set up under a solid

വൈബും സ്വപ്നങ്ങളും നിറഞ്ഞ ദിവസങ്ങൾക്ക്, ഒരു ടേസ്റ്റി ബ്രേക്ക്! ✨🥭
12/08/2026

വൈബും സ്വപ്നങ്ങളും നിറഞ്ഞ ദിവസങ്ങൾക്ക്, ഒരു ടേസ്റ്റി ബ്രേക്ക്! ✨🥭

07/08/2026

മഴ പെയ്യുമ്പോൾ… ഒരു ചൂട് ചായയും Faso Tea Rusk-ഉം
മഴയുടെ രുചി ഇനി കുറച്ചുകൂടി ക്രിസ്‌പിയാകട്ടെ! 🌧️❤️

ചായയും റസ്‌കും പോലെ...ചില സൗഹൃദങ്ങൾ എന്നും ക്ലാസിക്! ❤️
02/08/2026

ചായയും റസ്‌കും പോലെ...
ചില സൗഹൃദങ്ങൾ എന്നും ക്ലാസിക്! ❤️

ഒരുമിച്ച് പൊരുതി… ഒരേ സ്വപ്നം നെഞ്ചിലേറ്റി… ഒടുവിൽ ലോകകിരീടം സ്വന്തമാക്കി. ❤️🏆ഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജ...
20/07/2026

ഒരുമിച്ച് പൊരുതി… ഒരേ സ്വപ്നം നെഞ്ചിലേറ്റി… ഒടുവിൽ ലോകകിരീടം സ്വന്തമാക്കി. ❤️🏆
ഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയഗാഥയ്ക്ക് അഭിനന്ദനങ്ങൾ!

72-ാം ദേശീയ പുരസ്‌കാരത്തിൽ മികച്ച നടനായി ‘ബ്രഹ്മയുഗം’ എന്ന ചിത്രത്തിലെ അതുല്യ പ്രകടനത്തിന് ആദരിക്കപ്പെട്ട പ്രിയപ്പെട്ട മ...
19/07/2026

72-ാം ദേശീയ പുരസ്‌കാരത്തിൽ മികച്ച നടനായി ‘ബ്രഹ്മയുഗം’ എന്ന ചിത്രത്തിലെ അതുല്യ പ്രകടനത്തിന് ആദരിക്കപ്പെട്ട പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤️

ഇന്ന് ബ്രേക്ക്ഫാസ്റ്റിലും ഫൈനലിന്റെ ആവേശം! 🇦🇷⚽🇪🇸നിങ്ങളുടെ ടീമിനൊപ്പം രുചിയും ആഘോഷവും ഒരുമിക്കട്ടെ. 🥪🍳
19/07/2026

ഇന്ന് ബ്രേക്ക്ഫാസ്റ്റിലും ഫൈനലിന്റെ ആവേശം! 🇦🇷⚽🇪🇸
നിങ്ങളുടെ ടീമിനൊപ്പം രുചിയും ആഘോഷവും ഒരുമിക്കട്ടെ. 🥪🍳

ഓരോ സിപ്പിലും, ഓരോ കടിയിലും 😊
17/07/2026

ഓരോ സിപ്പിലും, ഓരോ കടിയിലും 😊

എട്ട് ബില്യൺ മനുഷ്യർ... പങ്കിടാൻ ഒരു ഭൂമി. 🤝🌎നമ്മളെല്ലാവരും ഒരേ ഭൂമിയുടെ പങ്കാളികളാണ്. കരുതലും പങ്കിടലും ഉത്തരവാദിത്തവും...
11/07/2026

എട്ട് ബില്യൺ മനുഷ്യർ... പങ്കിടാൻ ഒരു ഭൂമി. 🤝🌎
നമ്മളെല്ലാവരും ഒരേ ഭൂമിയുടെ പങ്കാളികളാണ്. കരുതലും പങ്കിടലും ഉത്തരവാദിത്തവും ചേർന്നാൽ മാത്രമേ നാളെയെ കൂടുതൽ മനോഹരമാക്കാൻ കഴിയൂ.

ഈ ലോക ജനസംഖ്യാ ദിനത്തിൽ, ഒരുമയുടെയും പങ്കിടലിന്റെയും മൂല്യം ഓർമ്മിപ്പിക്കാം. ❤️

ഫ്രഷ്‌നസ് തേടുന്നവർക്ക്...എപ്പോഴും മികച്ച തിരഞ്ഞെടുപ്പ്. ⭐
09/07/2026

ഫ്രഷ്‌നസ് തേടുന്നവർക്ക്...
എപ്പോഴും മികച്ച തിരഞ്ഞെടുപ്പ്. ⭐

ഹൃദയം നിറച്ചൊരു ജയം... ഓരോ വിജയ നിമിഷവും കൂടുതൽ മധുരമാകട്ടെ. 💙
08/07/2026

ഹൃദയം നിറച്ചൊരു ജയം...
ഓരോ വിജയ നിമിഷവും കൂടുതൽ മധുരമാകട്ടെ. 💙

Address

6th Mile, Anjukunnu Post, Mukkathu
Mananthavady
670645

Alerts

Be the first to know and let us send you an email when Faso Food Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Faso Food Products:

Shortcuts

Share