20/08/2021
കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണം... നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്...ഒരുപാട് സ്‌നേഹവുമായി ഏവര്‍ക്കും ഒരായിരം ഓണാശംസകള്‍.. 🌼