Jwala food products

Jwala food products Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jwala food products, Grocers, sreelakam, Mavelikara.

02/09/2026

Jwala food products needs route salesman. Those who have experience in route sales only contact.
ph:6282964631,85477 87347

03/11/2025

ജ്വാല ഫുഡ് പ്രോഡക്ട്സ്

3 വർഷം, 36 മാസം, ആയിരത്തിലധികം ദിവസങ്ങൾ...

തോൽക്കാൻ മനസ്സില്ലാത്ത ഞങ്ങളുടെ കഥ!

​മൂന്ന് വർഷം മുൻപ് ഒരു ചെറിയ സ്വപ്നമായി തുടങ്ങിയ ഈ സംരംഭം, ഇന്നും നിലനിൽക്കുന്നത് ഞങ്ങളുടെ
പ്രാർത്ഥനയുടെയും, ഞങ്ങളുടെ ഒത്തൊരുമിച്ചുള്ള കഷ്ടപ്പാടിൻ്റെയും ഫലമാണ്.

​വഴിയടഞ്ഞപ്പോഴും കൂടെനിന്നവർ പിന്മാറിയപ്പോഴും ഒരു വാശിയോട് മുന്നോട്ടു നടക്കാൻ തോന്നിയ നിമിഷങ്ങളോട് നന്ദി , ഒരുമിച്ചുള്ള പങ്കാളിത്തമാണ് ഞങ്ങളുടെ ഏറ്റവും വലിയ ബലം.
​പരാജയത്തിന് മുന്നിൽ ഞങ്ങൾ മുട്ടുമടക്കിയില്ല. കാരണം, നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം ഞങ്ങൾക്ക് തന്ന ഊർജ്ജം ചെറുതല്ല. ഈ യാത്രയിൽ ഞങ്ങളെ വിശ്വസിച്ച, പിന്തുണച്ച ഓരോരുത്തർക്കും ഒരായിരം നന്ദി.
​ഇനിയുള്ള ഓരോ ചുവടും കൂടുതൽ കരുത്തോടെ, കൂടുതൽ സ്നേഹത്തോടെ!
എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ജ്വാല .... എനിക്ക് തുണയായി കൂടെനിന്ന എന്റെ പാർട്ണർ .....ഇനിയും മുന്നോട്ടു പോകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

ഇന്ന് ഞങ്ങൾ ഫസ്റ്റ് ബിസിനസ് ടൂർ പോയി .... ആലപ്പുഴയുടെ ഹൃദയത്തിലൂടെ ...... അവിസ്മരണീയമായ മണിക്കൂറുകൾ . കുട്ടനാടിന്റെ ഗ്രാമീണഭംഗിയിലൂടെ ...

നിങ്ങളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു

For sale.. Contact:  6282964631,  8547787347( available in wholesale and Retail)
01/09/2024

For sale.. Contact: 6282964631, 8547787347( available in wholesale and Retail)

12/08/2024

Delivery Boys wanted.

Part-time job

800+ petrol expenses+food per day.

4 days in a week ( Tuesday, Wednesday, Friday,Saturday).

Job . profile:- Order picker and delivery of the order.

Address

Sreelakam
Mavelikara
690106

Website

Alerts

Be the first to know and let us send you an email when Jwala food products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category