19/02/2026
പ്രിയ സഹോദരങ്ങളെ സുഹൃത്തുക്കളെ ...
വർഷങ്ങളായി കൂട്ടിക്കൽ കേന്ദ്രമായി പ്രവർത്തിച്ച് വരുന്ന *ബിസ്മി ഫുഡ് പ്രോഡക്ട്സ്* എന്ന സ്ഥാപനത്തിന്റെ കീഴിൽ അത്യാധുനിക സംവിധാനങ്ങളോടെ *അച്ചാർ നിർമാണ യൂണിറ്റ്* ആരംഭിച്ചിരിക്കുന്നു ... പൂർണ്ണമായും വീട്ടമ്മമാരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഈ യൂണിറ്റിൽ നിന്നും മായം കലരാത്ത രുചികരമായ വിഭവങ്ങൾ ഓർഡറനുസരിച്ച് നിങ്ങളുടെ അഡ്രസ്സിൽ ഞങ്ങൾ ഡെലിവറി ചെയ്യുന്നു .
ഞങ്ങളുടെ യൂണിറ്റിൽ നിന്നും താഴെപറയുന്ന വിഭവങ്ങൾ നിങ്ങൾക്ക് ഓർഡർ നൽകാവുന്നതാണ് ...
❇️ *മാങ്ങ അച്ചാര്‍*
❇️ *നാരങ്ങാ അച്ചാർ*
❇️ *വെളുത്തുള്ളി അച്ചാർ*
❇️ *ചിലുമ്പിക്കാ അച്ചാര്‍*
❇️ *മീൻ അച്ചാർ* (Limited production only )
❇️ *ചമ്മന്തിപ്പൊടി*
*മറുനാട്ടിലേക്കോ വിദേശത്തേക്കോ പോകുന്നവർക്കുള്ള കോംബോ പായ്ക്കുകളും ഞങ്ങൾ ചെയ്ത് നൽകുന്നു* ..
കൂടുതൽ വിവരങ്ങൾക്കും പ്രൈസ് ലിസ്റ്റിനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ
80-75974936 നമ്പറിൽ വിളിക്കുകയോ ചെയ്യുക
https://wa.link/0hxylc
കൂടാതെ പത്തിരി , പൊറോട്ട , ചപ്പാത്തി , ഇടിയപ്പം തുടങ്ങിയവയും ഓർഡർ അനുസരിച്ച് നൽകുന്നതാണ് ..
*ബിസ്മി ഫുഡ് പ്രോഡക്ട്സ്*
The world of Taste 😋