07/12/2025
ഡിസംബർ 1 മുതൽ..ഗായത്രി കറിപൗഡറിന്റെ കരിനിലം ഓഫീസിൽ FACTORY OUTLET പ്രവർത്തനം ആരംഭിക്കുന്നു. ഇവിടെ നിന്നും ഞങ്ങളുടെ നാൽപതോളം വരുന്ന വിവിധയിനം PRODUCT കൾ RETAIL ആയും WHOLESALE ആയും വാങ്ങാം .
തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 5 മണിവരെയാണ് പ്രവർത്തന സമയം