13/02/2025
ജലശുദ്ധീകരണം ,Water purifier, Water treatment plant, water filter - ₹24000
നിങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളം 100 % ശുദ്ധമാണെന്ന് ഉറപ്പുണ്ടോ ? 80 % രോഗങ്ങളും വെള്ളത്തിലൂടെയാണ് വരുന്നതെന്ന് അറിയാമോ ? 1 ) കിണർ , കുഴൽ കിണർ , പൈപ്പ് ലൈൻ , പുഴ , കുളം തുടങ്ങിയ എല്ലാ വാട്ടർ സോഴ്സുകളിലെയും വെള്ളത്തിലുണ്ടാകുന്ന ഇരുമ്പിന്റെ അംശം , നിറവ്യത്യാസം , കലക്ക് , മട്ട് , ചെളിമണം , പൂപ്പൽ , ദുർഗന്ധം , കട്ടിപ്പ് , ഇക്കോളി , കോളിഫോം പോലെയുള്ള ബാക്ടീരിയകൾ , വൈറസുകൾ തുടങ്ങിയ എല്ലാവിധ മാലിന്യങ്ങളെയും അതിന്യുതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണമായും ശുദ്ധീകരിക്കുന്നു . 2 ) വീടുകൾ , ഹോസ്പിറ്റലുകൾ , അപ്പാർട്മെന്റുകൾ , ഇൻസ്റ്റിട്യൂട്ടുകൾ , ഫാക്ടറികൾ , സ്കൂളുകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലേക്കും ആവിശ്യമായ വെള്ളം ടാങ്കിൽ എത്തുന്നതിനു മുമ്പും ശേഷവും ശുദ്ധീകരിക്കാവുന്നതാണ് .3 ) ഫാമുകൾ , ഫാക്ടറികളിൽ , അപ്പാർട്മെന്റുകൾ , ഹോസ്പിറ്റലുകൾ , സർവീസ് സ്റ്റേഷനുകൾ തുടങ്ങിയവയിലെ മലിനജലം പൂർണമായും ശുദ്ധീകരിച്ചു വീണ്ടും ഉപയോഗപ്പെടുത്തുന്നതിനോ , പ്രകൃതിക്കു ദോഷമില്ലാതെ പുറത്തേക്കു കളയുന്നതിനോ വേണ്ടിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് / ഇഫ്ലുഎന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും ചെയ്തുനൽകുന്നു . 4 ) ഡൊമെസ്റ്റിക് RO , UV പ്യൂരിഫയെർസ് , UF , അൽകൈലൈൻ പ്യൂരിഫയെർസ് , ഇൻഡസ്ട്രിയൽ RO , UV പ്ലാന്റ് , വെസ്സൽ ടൈപ്പ് വാട്ടർ ഫിൽറ്റെർസ് , വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ( STP ) , ഇഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ( ETP ) തുടങ്ങി എല്ലാവിധ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളും വളരെ മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടെ ചെയ്തുനല്കുന്നു .. Please contacts:9446468203'8547346203
All type of water treatment plants, water filters and water purifiers for domestic and industrial purpose
Our water treatment plant starting from 15999/-
Our domestic water purifiers starting from 6499/-
1 to 5 years warranty
Facebook Marketplace
# filter, water purifier, water treatment,step plant,ETP plant,ro plant, #$koothattukulam # # vannapuram # # #$ pothanikadu pure drops plus 💧💧💧 #