Nilambur Milk

Nilambur Milk SERVING GOOD HEALTH

Needed
28/01/2026

Needed

നിലമ്പൂർ മിൽക്ക് നെയ്യിന്റെ നറുമണം ഇനി ഓരോ വീടുകളിലും ഉയരും. നല്ല അസ്സൽ നെയ്യിൽ രുചിയൂറും വിഭവങ്ങൾ ഒരുക്കാൻ ഓർഡർ ചെയ്യുക...
24/02/2025

നിലമ്പൂർ മിൽക്ക് നെയ്യിന്റെ നറുമണം ഇനി ഓരോ വീടുകളിലും ഉയരും. നല്ല അസ്സൽ നെയ്യിൽ രുചിയൂറും വിഭവങ്ങൾ ഒരുക്കാൻ ഓർഡർ ചെയ്യുക +91 8089042444

ആരോഗ്യമുള്ള പശുക്കളിൽ നിന്നും നേരിട്ട് എത്തിക്കുന്ന ശുദ്ധമായ പാൽ ഇനി ഓരോ അടുക്കളയിലും ലഭ്യമാക്കിക്കൊണ്ട് Nilambur Milkഓർ...
19/02/2025

ആരോഗ്യമുള്ള പശുക്കളിൽ നിന്നും നേരിട്ട് എത്തിക്കുന്ന ശുദ്ധമായ പാൽ ഇനി ഓരോ അടുക്കളയിലും ലഭ്യമാക്കിക്കൊണ്ട് Nilambur Milk

ഓർഡറുകൾക്കായി വിളിക്കുക +918089042444


ഇടനേരങ്ങളെ ആനന്ദകരമാക്കാൻ ഇനി ചായയോടൊപ്പം എന്നും റസ്ക്. രുചികരമായ ടീ ബ്രേക്കിനായി നിലമ്പൂർ മിൽക്ക് റസ്ക്.ഓർഡർ ചെയ്യാൻ കോ...
17/02/2025

ഇടനേരങ്ങളെ ആനന്ദകരമാക്കാൻ ഇനി ചായയോടൊപ്പം എന്നും റസ്ക്.
രുചികരമായ ടീ ബ്രേക്കിനായി നിലമ്പൂർ മിൽക്ക് റസ്ക്.
ഓർഡർ ചെയ്യാൻ കോൺടാക്ട് ചെയ്യുക 080890 42444

ഏറനാടിന്റെ സ്വന്തം നിലമ്പൂർ മിൽക്കിന് കേരളത്തിലുടനീളം താലൂക്കടിസ്ഥാനത്തിൽ ഡീലേഴ്സിനെ ആവശ്യമുണ്ട്. ഡീൽർഷിപ്പിലൂടെ നല്ല വര...
13/02/2025

ഏറനാടിന്റെ സ്വന്തം നിലമ്പൂർ മിൽക്കിന് കേരളത്തിലുടനീളം താലൂക്കടിസ്ഥാനത്തിൽ ഡീലേഴ്സിനെ ആവശ്യമുണ്ട്.
ഡീൽർഷിപ്പിലൂടെ നല്ല വരുമാനം ഉള്ളൊരു ബിസിനസ്സ് നിങ്ങൾക്കും സ്വന്തമാക്കാം.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക +918089042444

സന്തോഷനിമിഷങ്ങൾക്ക് മധുരം കൂട്ടാൻ നിലമ്പൂർ മിൽക്കിന്റെ പാലട പ്രഥമൻ മിക്സ്‌. ആഘോഷം എന്തുമാവട്ടെ ഞൊടിയിടയിൽ പായസം തയാറാക്ക...
11/02/2025

സന്തോഷനിമിഷങ്ങൾക്ക് മധുരം കൂട്ടാൻ നിലമ്പൂർ മിൽക്കിന്റെ പാലട പ്രഥമൻ മിക്സ്‌. ആഘോഷം എന്തുമാവട്ടെ ഞൊടിയിടയിൽ പായസം തയാറാക്കി സന്തോഷം പകരാം.
ഓർഡർ ചെയ്യാനായി വിളിക്കുക
+91 8089042444

ഇനി ചൂടിലും തളരാതെ മുന്നോട്ട്. കൊടും ചൂടിൽ വാടാതെ ശരീരത്തിനും മനസ്സിനും കുളിർമയേകി നിലമ്പുർ മിൽക്കിന്റെ കാന്താരി മോര്. ഓ...
07/02/2025

ഇനി ചൂടിലും തളരാതെ മുന്നോട്ട്. കൊടും ചൂടിൽ വാടാതെ ശരീരത്തിനും മനസ്സിനും കുളിർമയേകി നിലമ്പുർ മിൽക്കിന്റെ കാന്താരി മോര്.
ഓർഡർ ചെയ്യാനായി വിളിക്കുക
+91 8089042444

ശുദ്ധമായ പശുവിൻ പാലിൽ നിന്നും ഉണ്ടാക്കുന്ന നിലംബൂർ മിൽക്ക് നെയ്യിന്റെ നറുമണം ഇനി നിങ്ങളുടെ അടുക്കളയിലും നിറയട്ടെ. ഓർഡർ ച...
01/02/2025

ശുദ്ധമായ പശുവിൻ പാലിൽ നിന്നും ഉണ്ടാക്കുന്ന നിലംബൂർ മിൽക്ക് നെയ്യിന്റെ നറുമണം ഇനി നിങ്ങളുടെ അടുക്കളയിലും നിറയട്ടെ.
ഓർഡർ ചെയ്യാൻ കോൺടാക്ട് ചെയ്യുക +918089042444

പാരമ്പര്യ രുചികൾ നാവിലിപ്പോഴുമുണ്ടോ? കൃത്രിമത്വം ഒട്ടും കലരാത്ത നിലമ്പൂർ മിൽക്കിന്റെ കാന്താരി മോരും റസ്‌ക്കും നിങ്ങൾ ട്ര...
27/01/2025

പാരമ്പര്യ രുചികൾ നാവിലിപ്പോഴുമുണ്ടോ? കൃത്രിമത്വം ഒട്ടും കലരാത്ത നിലമ്പൂർ മിൽക്കിന്റെ കാന്താരി മോരും റസ്‌ക്കും നിങ്ങൾ ട്രൈ ചെയ്‌തോ? ഇല്ലെങ്കിൽ ഉടൻ ട്രൈ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാൻ മറക്കല്ലേ..

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 8089042444

Address

Chandakkunnu
Nilambur
679329

Alerts

Be the first to know and let us send you an email when Nilambur Milk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category