Pallavur Thattukada

Pallavur Thattukada ഈ തട്ടുകട സ്ഥിതി ചെയുന്നത് പല്ലാവൂർ ജംഗ്ഷനിൽ നിന്നും പാലക്കാട് പോകുന്ന റൂട്ടിലാണ്.

ഈ തട്ടുകട സ്ഥിതി ചെയുന്നത് പല്ലാവൂർ ജംഗ്ഷനിൽ നിന്നും പാലക്കാട് പോകുന്ന റൂട്ടിലാണ് . 100 m ദൂരം ഉണ്ടാകും പല്ലാവൂർ ജംഗ്ഷനിൽ നിന്ന് . നല്ല രുചികരമായ മുട്ട ബജ്ജി , പെരുപ്പ് വട , ഉഴുന്നു വട , മസാല ബോണ്ട , മുളകു ബജ്ജി , വാഴയ്ക്ക ബജ്ജി ഇവിടെ ലഭിക്കും. ഇതിലേലം രുചികരം ഈ കടയിലെ മുളകു ചമ്മന്തി ..കഴിച്ചാലെ അത് അനുഭവിക്കാൻ പറ്റു.

Address

Near To Pallavur Junction, Palakkad Road
Palghat
678688

Opening Hours

Monday 3pm - 9:30pm
Tuesday 3pm - 9:30pm
Wednesday 3pm - 9:30pm
Thursday 3pm - 9:30pm
Friday 3pm - 9:30pm
Saturday 3pm - 9:30pm
Sunday 3pm - 9:30pm

Telephone

+919738430353

Website

Alerts

Be the first to know and let us send you an email when Pallavur Thattukada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category