All Kerala Cateres Association- AKCA Pathanamthitta District

All Kerala Cateres Association- AKCA Pathanamthitta District Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from All Kerala Cateres Association- AKCA Pathanamthitta District, Food Delivery Service, pathanamthitta, Pathanamthitta.

02/08/2024

Akca

02/08/2024
24/01/2023

പ്രതിഷേധ പ്രകടനം

24/01/2023
പ്രധിഷേധ യോഗം സംഘടിപ്പിച്ചു.ആൾ കേരള  കാറ്ററേഴ്‌സ്  അസോസിയേഷൻ AKCA  പത്തനംതിട്ട ജില്ലയുടെ  ആഭിമുഖ്യത്തിൽ  തുമ്പമൺ  നോർത്ത...
24/01/2023

പ്രധിഷേധ യോഗം സംഘടിപ്പിച്ചു.

ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ AKCA പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തിൽ തുമ്പമൺ നോർത്ത് അമ്പലക്കടവ് ജംഗഷനിൽ സഘടിപ്പച്ച പ്രതിഷേധ യോഗം പത്തനംതിട്ട ജില്ലാ. പ്രസിഡന്റ്‌ വിജയൻ നടമഗലം അധ്യക്ഷത വഹിച്ചു. Akca സംസ്ഥാന പ്രസിഡന്റ്‌ പ്രിൻസ് ജോർജ് ഉദ്ഘടനം ചെയ്യ്തു. Akca സംസ്ഥാന സെക്രട്ടറിമാരായ kk കബീർ, പ്രശാന്ത് ആതിര ‘മാത്യു പൂവേലിൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ എംജി കണ്ണൻ, ബിജെപി സംസ്ഥാന കൗൺസിൽ അഗം KK ശശി, KHRA സംസ്ഥാന വൈസ് പ്രെസ്ഡന്റ് കെഎം രാജ, ഇടുക്കി ജില്ലാ പ്രസിഡന്റ്‌ PV ജിനു, തിരുവനന്തപുരം ജില്ലാ വർക്കിങ് പ്രസിഡന്റ്‌ സൈദ് നാസർദീൻ, ജില്ലാ സെക്രട്ടറി സുരേഷ് കയ്പ്പട്ടുർ, ട്രഷാരാർ അജി ക്രിസ്റ്റി, വർക്കിങ് പ്രസിഡന്റ്‌ അനിൽ ഗോകുൽ, ജില്ലാ രക്ഷാധികാരി അനിൽ ബ്രേദേഴ്സ് ഓമല്ലൂർ, സമര സമിതി കൺവീനർമാരായ ചെറിയാൻ ജോസഫ്, പ്രിൻസ് വർഗീസ്‌ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിന് മുന്നോടിയായി മുറിപ്പാറ കേന്ദ്രിയ വിദ്യാലയത്തിന് സമീപത്തു നിന്നും നൂറ് കണക്കിന് കാറ്ററിംഗ് പ്രവർത്തകർ അണിനിരണ പ്രേതിഷേധ പ്രകടനവും നടന്നു.

Address

Pathanamthitta
Pathanamthitta

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+19846601947

Website

Alerts

Be the first to know and let us send you an email when All Kerala Cateres Association- AKCA Pathanamthitta District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to All Kerala Cateres Association- AKCA Pathanamthitta District:

Share