Panamoottil Oil Mill

Call Directions Website Contact the business

Panamoottil Oil Mill Pure and hygiene coconut oil and food products. Roasted and normal coconut oil
Virgin coconut oil
Curry powders
Rice powder
Masalas

18/09/2026
28/05/2026

പ്രിയരേ,
അനുപമ ജംഗ്ഷനിൽ കല്ലുമുറിയിൽ ബിൽഡിങ്ങിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളുടെ ഔട്ട്ലെറ്റ്, ഉപഭോക്താക്കളുടെ കൂടുതൽ സൗകര്യയാർത്ഥം, ജൂൺ 1-ാം തീയതി മുതൽ ഓമല്ലൂർ ഓർത്തഡോക്സ് വലിയ പള്ളിക്ക് എതിർവശമുള്ള കടുവിനാൽ ബിൽഡിങ്ങിൽ ലേക്ക് മാറ്റി പ്രവർത്തിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു.
എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു

05/03/2026

വിപണിയില്‍ അവസരമുണ്ടെന്നു കരുതി മാത്രം മുന്നേറാനാകില്ല.

വിപണി പലപ്പോഴും നമ്മോടു ചോദിക്കുന്നത് 'വളരാന്‍ അവസരമുണ്ടോ' എന്നാണ്.
പക്ഷേ, നാം ശരിക്കും ചോദിക്കേണ്ടത് ഇതാണ്: 'ആ വളര്‍ച്ചയെ മുന്നോട്ടുനയിക്കാന്‍ നമ്മുടെ സിസ്റ്റം പ്രാപ്തമായോ?'

ഇത്തരം കടമ്പകളെ മറികടന്ന സംരംഭങ്ങള്‍ അവസരങ്ങള്‍ മാത്രമല്ല കണ്ടത്.
അവര്‍, ആദ്യം തന്നെ എന്‍ജിന്‍ സജ്ജമാക്കി.

വലിയ തോതില്‍ വളര്‍ന്ന കമ്പനികളും ഇടറിനിന്ന സംരംഭങ്ങളും തമ്മിലുള്ള വ്യത്യാസം ലക്ഷ്യം മാത്രമല്ല.
അത് വളര്‍ച്ചയ്ക്കായുള്ള സ്വയം തയ്യാറെടുപ്പാണ്, ഇന്റേണല്‍ റെഡിനെസ്. ബിസിനസ് മാതൃക, മാത്രം കൊണ്ടായില്ല.
കൃത്യമായി പറഞ്ഞാല്‍ ക്യാഷ് ഫ്ളോ - ലിക്വിഡിറ്റി.

വേഗത്തിലുള്ള വളര്‍ച്ച താങ്ങാന്‍ ഇന്റേണല്‍ സിസ്റ്റത്തിന് കഴിയാതെ പോകരുത്. അതായത്, അതിവേഗ വളർച്ച കൊണ്ടുവരുന്നതിനു മുൻപ് ഇന്റേണല്‍ സിസ്റ്റം സെറ്റ് ആക്കണം.

ആ തയ്യാറെടുപ്പിന് തയ്യാറായി സിസ്റ്റം സെറ്റ് ചെയ്താല്‍ നിങ്ങളും മറ്റു സംരംഭകരില്‍ നിന്ന് വ്യത്യസ്തരാകും. നിങ്ങളുടെ അടുത്ത ഘട്ട വളര്‍ച്ച എളുപ്പമാകും.

കടപ്പാട് : ഒരു FB പോസ്റ്റ്‌.

Address

Cheekkanal
Pathanamthitta

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm

Telephone

+919446912919

Alerts

Be the first to know and let us send you an email when Panamoottil Oil Mill posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Panamoottil Oil Mill:

Shortcuts

Share