രുചി മേളം Ruchi Melam

രുചി മേളം Ruchi Melam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from രുചി മേളം Ruchi Melam, Kitchen/Cooking, Pattambi, Pattambi.

മനസ്സിനിഷ്ടപ്പെട്ട നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ | കുറച്ച് യാത്ര വിശേഷങ്ങളും, എന്റെ ജീവിതവും
🍳 Food & Brand Collaborations
💰 Paid Promotion Available
📩 DM for Collaboration

10/08/2026

ഒരു ഉരുള എടുക്കട്ടെ 💕 തലേ ദിവസത്തെ ഞണ്ട് റോസ്റ്റ് ന്റെ ചട്ടിയിൽ ചോറുണ്ടാലോ

10/08/2026

മൺചട്ടിയിൽ ചുവന്നുള്ളി കൂടുതൽ ചേർത്ത് മസാലപൊടികൾ മൂപിച്ചെടുത്തു വറ്റിച്ചെടുത്ത നാടൻ ഞണ്ട് റോസ്റ്റ് 💕
ഈ ഒരു ഞണ്ട് റോസ്റ്റ് ഉണ്ടെങ്കിൽ ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഒരു അടിപൊളി combo ആണ് ❤️

08/08/2026

നേന്ത്രപഴവും അരിപൊടിയുംകൊണ്ട് ഒട്ടും എണ്ണ ചേർക്കാതെ ഒരു അടിപൊളി പലഹാരം 💕

06/08/2026

മഴയും ചോളം പുഴുങ്ങിയതും

06/08/2026

അരിപ്പൊടിയും ചെറുപഴംവും കൊണ്ട് ആവിയിൽ വേവിച്ചൊരു പലഹാരം 💕എണ്ണയില്ലാതെ |

05/08/2026

മത്തി ഒരിക്കൽ ഇതുപോലെ ഉണ്ടാക്കി നോക്കു 💕

04/08/2026

പച്ചക്കായ കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കു 💕| ഞാൻ ഉണ്ടാകുന്ന ഒരു Recipe പക്ഷെ നല്ല രുചിയാണ് ❤️

02/08/2026

പുഴ കാണണം അമ്പലത്തിൽ പോകണം | പുഴ നിറഞ്ഞു ട്ടോ | അഞ്ചുമൂർത്തി ക്ഷേത്രം പുഴയുടെ അക്കരെയും ഇക്കരേയും

01/08/2026

അതികം മധുരം ചേർക്കാത്ത ചൂട് കട്ടൻ ചായയും കൂടെ അരിയുണ്ടയും പുറത്തു നല്ല മഴയും 💕 എല്ലാവരും safe ആയിരിക്കട്ടെ

Address

Pattambi
Pattambi

Alerts

Be the first to know and let us send you an email when രുചി മേളം Ruchi Melam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share