GroceryGo

GroceryGo Let Us Do The Running Around For You...
(1)

ദൈനംദിനജീവിതത്തിൽ നമ്മളിൽ പലരും തിരക്കേറിയവരാണ്. ചെറുതും വലുതുമായ പലതും പര്യാപ്തമായ സമയം കിട്ടാത്തതുകൊണ്ട് നമുക്ക് ചെയ്യ്തുതീർക്കാൻ കഴിയുന്നില്ല. പലനഷ്ടവും ഇതുകൊണ്ട് സംഭവിക്യാറുണ്ട്.
ഔദ്യോഗികവും, കാർഷികവും, ഗാർഹികവും, ഇതൊന്നുമല്ലാത്ത മറ്റു പലരംഗങ്ങളിലും ചിലപ്പോൾ ഒരു ചെറിയ സഹായം കിട്ടിയെങ്കിൽ നന്നായിരുന്നു എന്ന് നാം ചിന്തിക്കാറുണ്ട്.
ഇവിടെയാണ് ഞങ്ങൾ രൂപകൽപന ചെയ്യ്ത പ്രവർത്തിക്യാൻ ഉദ്ദേശിക്കുന്ന ഗ്ര

ോസറിഗോ എന്ന സ്ഥാപനത്തിന്റ്റെ സേവനം പ്രസക്തമായിത്തീരുന്നത്.
നിങ്ങളുടെ നിർദ്ദേശവും ഹിതവും അനുസരിച്ച് ആവശ്യപ്പെടുന്ന സഹായം നേരിൽ കണ്ട് തീരുമാനമാക്കി പരിഹരിക്കുവാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സഹകരിക്കാൻ ശ്രമിക്കുന്ന ഏതാനം മേഖലകൾ താഴെ ചേർക്കട്ടെ.
വീട്ടിലേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾ, ഔഷധങ്ങൾ, ഭക്ഷണപാർസലുകൾ അഥവാ ഫുഡ്പാർസലുകൾ, അറ്റകുറ്റപ്പണികൾ ചെയ്യാനാവശ്യമായ തൊഴിലാളികളെ എത്തിക്കൽ, പഴം പാലുല്പന്നങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ എത്തിച്ചുതരൽ, വയറിംഗ്, പ്ലംബിംഗ്, ഫ്ലോറിംഗ്, മരപ്പണി, ക്ലീനിംഗ് എന്നിവയ്ക്കു ജോലിക്കാരെ കണ്ടെത്തൽ, ഓർഡറുകൾ അനുസരിച്ചു ഹോട്ടൽ, വിവാഹം, സത്കാരം എന്നിവയ്ക്ക് ഉതകുന്ന സാധനസാമഗ്രികൾ ലഭ്യമാക്കൽ, തുടങ്ങിയവ ചിലതുമാത്രം.

ഇനി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. 9645 66 40 40 എന്ന നമ്പറിൽ വിളിച്ചു വിശ്വസ്തത ഉറപ്പു വരുത്തി ആവശ്യം അറിയിക്കൽ.

Address

12/1215 A, Sangam Road
Perambra
673525

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm
Sunday 8am - 9pm

Telephone

9645664040

Alerts

Be the first to know and let us send you an email when GroceryGo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GroceryGo:

Share

Category