Mallooss CAFE

Mallooss CAFE നല്ലത് ചിന്തിക്കുക നന്മകൾ ഉണ്ടാവും truthful humanity
(1)

സന്തോഷകരമായ നിമിഷം..💐ഈ വനിതാ ദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സങ്കടിപ്പിച്ച വനിതാ ഫോറത്തിൽ യുവസംരഭക ...
12/03/2026

സന്തോഷകരമായ നിമിഷം..💐

ഈ വനിതാ ദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സങ്കടിപ്പിച്ച വനിതാ ഫോറത്തിൽ യുവസംരഭക എന്ന നിലയിൽ എന്നെ ആദരിച്ചു.. ഇങ്ങനെയൊരു ചടങ്ങിൽ എന്നെ ക്ഷെണിച്ച സംഘാടകർക്കും ഒപ്പം പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിക്കുന്നു..
ഗംഗാ ഗോപൻ
സദ്യവട്ടം ഫുഡ്സ് ❤️

04/03/2026

അമ്മയുടെ നാടൻ ചമ്മന്തിപൊടി വേണോ,, 😍 healthy food
contact: 9074565683

28/02/2026

VDS .

17/02/2026

Fresh Vegetable land In Kerala❤️

godsownkerala

17/01/2026

എന്തോ കുഴപ്പമുണ്ടല്ലോ 😳😂

Address

Sadhyavattom Foods
Punalur
691322

Alerts

Be the first to know and let us send you an email when Mallooss CAFE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallooss CAFE:

Share

Category