Milma Kannur

Milma Kannur Pure Dairy Goodness, Every Day
Locally Sourced | Trusted Quality
Proudly Serving Kannur & Beyond

പങ്കുവെക്കലിന്റെ കുളിരോർമകൾ
28/04/2025

പങ്കുവെക്കലിന്റെ കുളിരോർമകൾ

പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയ്ക്ക് പ്രണാമം🌹
21/04/2025

പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയ്ക്ക് പ്രണാമം🌹

പകരം വെക്കാനാവാത്ത സർപ്രൈസ് മധുരം
21/04/2025

പകരം വെക്കാനാവാത്ത സർപ്രൈസ് മധുരം

നമ്മുടെ സന്തോഷങ്ങൾ കുരിശിലേറ്റുന്നവരെ തിരിച്ചറിയുക. സ്നേഹവും നന്മയും മുറുകെ പിടിച്ച്‌ ഇന്നലെകൾ തീർത്ത മുറിവുകളിൽ നിന്നും...
20/04/2025

നമ്മുടെ സന്തോഷങ്ങൾ കുരിശിലേറ്റുന്നവരെ
തിരിച്ചറിയുക. സ്നേഹവും നന്മയും
മുറുകെ പിടിച്ച്‌ ഇന്നലെകൾ
തീർത്ത മുറിവുകളിൽ നിന്നും
ഉയിർത്തെഴുന്നേറ്റ്‌ നമുക്ക്‌ ഒരുമയുടെ ഉണർത്തുപാട്ടുകാരാവാം.
ഈസ്റ്റർ ആശംസകൾ. ✨

മലബാറിലെ ഗ്രാമീണ ക്ഷീര കർഷകരിൽ നിന്നും ഏറ്റവും കൂടുതൽ നാടൻ പാൽ ശേഖരിച്ച്‌ വിതരണം ചെയ്യുന്നത്‌ മിൽമയാണ്. ഇനി നിങ്ങൾ പറയൂ ...
18/04/2025

മലബാറിലെ ഗ്രാമീണ ക്ഷീര കർഷകരിൽ നിന്നും ഏറ്റവും കൂടുതൽ നാടൻ പാൽ ശേഖരിച്ച്‌ വിതരണം ചെയ്യുന്നത്‌ മിൽമയാണ്. ഇനി നിങ്ങൾ പറയൂ ഏതാണ് നാടൻ പാൽ.

മലയാളിക്ക് മിൽമ പോലെ, മലയാളത്തിന്റെ ഇഷ്ട്ട ജോഡികൾ വീണ്ടും😍
16/04/2025

മലയാളിക്ക് മിൽമ പോലെ, മലയാളത്തിന്റെ ഇഷ്ട്ട ജോഡികൾ വീണ്ടും😍

മിൽമയുടെ ഗുണമേന്മയുള്ള കട്ടത്തൈരിൽ പച്ചടിയുണ്ടാക്കാം. വിഷുസദ്യ വേറെ ലവലാവട്ടേ!
12/04/2025

മിൽമയുടെ ഗുണമേന്മയുള്ള കട്ടത്തൈരിൽ പച്ചടിയുണ്ടാക്കാം. വിഷുസദ്യ വേറെ ലവലാവട്ടേ!

കണ്ണിന് കണിക്കാഴ്ച. മിൽമ പാലിൽ ഉണ്ടാക്കിയ പായസം
12/04/2025

കണ്ണിന് കണിക്കാഴ്ച. മിൽമ പാലിൽ ഉണ്ടാക്കിയ പായസം

കണിക്കൊപ്പം കണ്ണന്  നെയ്പായസം.🥰 മിൽമ നെയ്യ്
11/04/2025

കണിക്കൊപ്പം കണ്ണന് നെയ്പായസം.🥰 മിൽമ നെയ്യ്

അഡിക്ഷന് പുതിയ ഡെഫനിഷൻ! മിൽമ Ready to Drink പായസം😋✨
11/04/2025

അഡിക്ഷന് പുതിയ ഡെഫനിഷൻ! മിൽമ Ready to Drink പായസം😋✨

ചായയ്ക്ക് സ്റ്റാർഡം കൊടുക്കുന്ന പാൽ! അത് മിൽമ ആണ് 😎🤩
11/04/2025

ചായയ്ക്ക് സ്റ്റാർഡം കൊടുക്കുന്ന പാൽ! അത് മിൽമ ആണ് 😎🤩

അവിയലാവണം സദ്യയിലെ തരാം
10/04/2025

അവിയലാവണം സദ്യയിലെ തരാം

Address

Milma Kannur Dairy , Kaithapram (PO)
Sreekandapuram
670631

Alerts

Be the first to know and let us send you an email when Milma Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category