Malabar Foods

Malabar Foods മലബാറിലെയും, ലോകത്തിലെയും ഭക്ഷണ, കലാ, സമൂഹ നന്മക്ക് ആയിട്ടുള്ള വാർത്തകൾ കൊടുക്കുന്ന ഇടം

അതിഥി തൊഴിലാളി, രാഹുൽ ഗാന്ധിയോട് ചോദിച്ചു, കേരളം എങ്ങനെ വികസിച്ചു എന്ന്??? മറുപടി കൊടുക്കാൻ കഴിയാതെ രാഹുലും കൂട്ടരും... ...
20/01/2026

അതിഥി തൊഴിലാളി, രാഹുൽ ഗാന്ധിയോട് ചോദിച്ചു, കേരളം എങ്ങനെ വികസിച്ചു എന്ന്??? മറുപടി കൊടുക്കാൻ കഴിയാതെ രാഹുലും കൂട്ടരും... എന്നാൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന്റെ അറിവിലേക്ക്. കുറേ റോഡും പാലവും, ലൈഫ് വീടുകളും, ആശുപത്രികളും സ്കൂളുകളും മാത്രമാണോ? അല്ല 👇ഇതാ
1. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാല.
2. ആദ്യ സൂപ്പർ ഫാബ് ലാബ്.
3. ആദ്യ ഗ്രാഫിൻ സെന്റെർ.
4. ആദ്യ ഡിജിറ്റർ സയൻസ് പാർക്ക്
5. ആദ്യ വാട്ടർ മെട്രോ
6. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല

7. കെ. ഫോൺ
8. കൊച്ചി മെട്രോ ദ്വീർഘിപ്പിക്കൽ
9. വെള്ളൂരിൽ കേന്ദ്ര സർക്കാർ പൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ഫാക്ടറി KPPL എന്ന പേരിൽ പുനരാരംഭിച്ചു.
10. അതുപോലെ തന്നെ പുനരാരംഭിക്കപ്പെട്ട KEL
11. ചെല്ലാനത്തെ കടൽ ഭിത്തി.
12. ചെറുവൈപ്പിൻ LPG ടെർമിനൽ
13. തൃശൂർ പുഴയ്ക്കൽ 2.5 ലക്ഷം ച അടി വ്യവസായ പാർക്ക്
14. സിയാൽ 1.5 ലക്ഷ ച അടി പുതിയ ടെർമിനൽ
15. എറണാകുളം ജനറൽ ആസ്പത്രി ക്യാൻസർ വാർഡ്.
16. എറണാകുളം മെഡിക്കൽ കോളേജിൽ പൂർത്തിയായ 31 പുതിയ വികസന പദ്ധതികൾ.
17. ഹൃദ്യം പദ്ധതിയിലൂടെ 7200 കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ.
18. മനുഷ്യ ജീവന് കാവലായി സംസ്ഥാനത്തൊട്ടാകെ AI ക്യമറകൾ.
19. ബേപ്പൂർ പോർട്ട് നവീകരണം പൂർത്തിയാക്കി.
20. രാജ്യത്തിന് മാതൃകയായി 1000 MW സൗരോർജ ഉത്പാദനം.
21. ഐടി പാർക്കുകൾക്ക് പുതിയ ഒന്നിലധികം ഫേസുകൾ. (എന്നിട്ടും എല്ലാം ഹൗസ്ഫുൾ)
22. വിഴിഞ്ഞം പോർട്ട് (തുടർച്ച)
23. കൊച്ചി പെട്രോകെമിക്കൽ പാർക്ക്.
24. കൊച്ചി ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ (KBIC)
25. ഗിഫ്റ്റ് സിറ്റി
26. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (New Phase(
27. കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് (New Phase)
28. ഓങ്കോളജി ഫാർമ പാർക്ക്, ആലപ്പുഴ
29. ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, കൊച്ചി (ഘട്ടം-II)
30. സ്പൈസസ് പാർക്ക്, തൊടുപുഴ.
31. ഇന്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ, കാക്കനാട്.
32. കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് @ കൊച്ചി
33. കിൻഫ്ര റൈസ് ടെക്‌നോളജി പാർക്ക് @ കണ്ണൂർ
34. കിൻഫ്ര മെഗാ ഫുഡ് പാർക്ക് @ പാലക്കാട്
35. മെഡിക്കൽ ഉപകരണ പാർക്ക് (മെഡ്‌സ്പാർക്ക്) @ തിരുവനന്തപുരം.
36. ഇൻഡസ്ട്രിയൽ പാർക്ക്, കുറ്റിയാടി.
37. കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ സ്പേസ് (കെഐഎസ്), കാസർകോട്.
38. കണ്ണൂരിലെ ലാൻഡ് ബാങ്ക്
39. 75% പൂർത്തിയായ പുതിയ 10 മിനി ഫുഡ് പാർക്കുകൾ @ പല ജില്ലകൾ.
40. 80% പൂർത്തിയായ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ @ പല ജില്ലകൾ.
41. വയനാട് കോഫീ പാർക്ക്
42. ഗ്ലോബൽ ആയൂർവേദ വില്ലജ് @ വർക്കല
43. ചേന്ദമംഗലം കൈത്തറി ഗ്രാമം

ഇതൊന്നും കൂടാതെയാണ് സുഹൃത്തുക്കളേ, അടിസ്ഥാന സാമൂഹിക വികസന പദ്ധതികളായ;

44. 5 ലക്ഷത്തിനടുത്ത് LIFE വീടുകൾ.
45. BPL കുടുംബങ്ങൾക്ക് ഭൂമി.
46. പുതിയ റോഡുകളുടെ നിർമാണം
47. 100 ലേറെ പുതിയ പാലങ്ങൾ.
48. 100 പുതിയ റെയിൽ മേൽപ്പാലങ്ങൾ.
49. 45,000 സ്മാർട്ട് ക്ലാസ് മുറികൾ.
50. കുടുംബരോഗ്യ കേന്ദ്രങ്ങളായി ലിഫ്റ്റ് ചെയ്യപ്പെട്ട, വൈകുന്നേരം ആറു മണിവരെ പ്രവർത്തിക്കുന്ന അഞ്ഞൂറിൽപരം സർക്കാർ ആശുപത്രികൾ.

അതും പോരതെയാണ്, മുൻപത്തെ UDF സർക്കാർ നടപ്പാക്കാനാകില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ച;

51. ഗെയിൽ പദ്ധതി (100%)
52. ഇടമൺ ഇടനാഴി (100%)
53. ദേശീയ പാതാ വികസനം (80%)
54. തീരദേശ പാത (75%)
55. മലയോര പാത (95%)
56. ജലപാത (65% കേരള സംസ്ഥാനത്തിന് പണം മുടക്കില്ലാത്ത ഒരു പദ്ധതിയും മേൽപ്പറഞ്ഞതിൽ ഒന്നും തന്നെ ഇല്ല BOT ആണല്ലോ, എന്നിട്ടും സ്ഥലം ഏറ്റെടുക്കാൻ മുഴുവൻ പണവും കേരള സർക്കാർ മുടക്കി, റോയൽറ്റി വേണ്ടെന്ന് വെച്ചു, GST യുടെ സംസ്ഥാന വിഹിതവും വേണ്ടന്ന് വെച്ചു നിങ്ങളിൽ പലരും പറഞ്ഞാൽ വിശ്വസിക്കില്ല, കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക അവഗണനയ്ക്കിടയിലും, എന്തിന്; സംസ്ഥാനത്തിന് സ്വന്തമായ വരുമാനമുണ്ടാക്കാൻ RBI അനുമതിയോടെ കിഫ്‌ബിയും കേരള ബാങ്കും ഉണ്ടാക്കി വികസനവും ക്ഷേമ പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാർ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രം എത്രയാണെന്ന് നിങ്ങൾക്ക് അറിയുമോ ? ഭൂരിപക്ഷം പേർക്കും അറിയില്ലെന്ന് ഉറപ്പാണ്... എന്നാൽ കേട്ടോളൂ, അത് രണ്ടു ലക്ഷം കോടിക്ക് മുകളിലാണ്. (ക്ഷേമ പ്രവർത്തനങ്ങൾക്ക് കണ്ടെത്തിയ തുക വേറെയാണേ)

ആരെയും അറിയിക്കാതെ മൂടിവയ്ക്കപ്പെടുന്ന സത്യങ്ങൾ പഞ്ഞു വയ്ക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണല്ലോ, അതുകൊണ്ട് മാത്രം പറഞ്ഞതാണ്...തുടരണം LDF സർക്കാർ വളരണം നമ്മുടെ നാട് 💪🚩
#തുടരും


ഷിംജിതയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി കേരള പോലീസ്...🔥യുവാവ് മരിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രൈവറ്റ...
19/01/2026

ഷിംജിതയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി കേരള പോലീസ്...🔥

യുവാവ് മരിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കി മുങ്ങിയിരിക്കുകയാണ് ഷിംജിത ഇപ്പോൾ🫣

എന്തായാലും കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയാണ്🫵

18/01/2026

ഇത് ശരിയല്ലേ.....

Address

Tellicherry

Opening Hours

Monday 8am - 12am
Tuesday 8am - 12am
Wednesday 8am - 12am
Thursday 8am - 12am
Friday 8am - 12am
Saturday 8am - 12am
Sunday 8am - 12am

Website

Alerts

Be the first to know and let us send you an email when Malabar Foods posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malabar Foods:

Shortcuts

Share