14/12/2020
Carrot Pola | ക്യാരറ്റ് പോള | Easy Evening Snack | Carrot K**s | Carrot Pudding | Dessert Recipe
മലബാറുകാർക്ക് ക്യാരറ്റ് പോള പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല...
എന്നാൽ വളരെ എളുപ്പതിൽ കുറച്ചു വത്യസ്തമായ രീതിയിൽ ഉണ്ടാക്കിയ നല്ല അടിപൊളി ക്യാരറ്റ് പോള. അതുo നമുക്കു വീട്ടിൽ ഉണ്ടാവാറുളള സാധനങ്ങൾ വെച്ചു ആയാലോ പൊളിക്കും ല്ലേ......
കണ്ടു അഭിപ്രായം പറയാൻ മറക്കല്ലേ
https://youtu.be/u5wI2zV6AnU