Mikkavia AGRO FARM LLP

Mikkavia AGRO FARM LLP Mikkavia Agro Farm , initiated in 2020, aims to provide unadulterated farm products which are produc

15/04/2026
In Loving Memory of Joshy JohnToday marks one year since we lost our dear BoD Member, Joshy John— a man of integrity, vi...
25/12/2025

In Loving Memory of Joshy John

Today marks one year since we lost our dear BoD Member, Joshy John— a man of integrity, vision, and unwavering commitment. His contributions to our journey remain invaluable, and his absence is deeply felt in every step we take.

As we remember him today, let us honor his legacy through the values he stood for and the unity he always fostered among us.

Forever in our hearts.
Deeply missed. Lovingly remembered.

ആദരാഞ്ജലികൾ💐
26/12/2024

ആദരാഞ്ജലികൾ💐

 #2024
31/12/2023

#2024

21/10/2023
Mikkavia സ്വപ്നസാക്ഷാത്കാരം വിജയപാതയിൽവെടി പറയാനും നാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുവാനുമായി തുടങ്ങിയ പ്രവാസി സോഷ്യൽ മീഡിയ കൂ...
20/10/2023

Mikkavia സ്വപ്നസാക്ഷാത്കാരം വിജയപാതയിൽ

വെടി പറയാനും നാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുവാനുമായി തുടങ്ങിയ പ്രവാസി സോഷ്യൽ മീഡിയ കൂട്ടായ്മയിൽ ഒരു വ്യവസായ ആശയം നാമ്പെടുക്കുന്നത് കോവിഡ് മഹാമാരിയുടെ കാലത്താണ്.

ലോകത്തിലെ പല ഭൂഖണ്ഡങ്ങളിലായി അധിവസിക്കുന്ന മൈക്കാവിലെ പ്രവാസി സുഹൃത്തുക്കൾ, പിറന്ന നാടിന്റെ അഭിവൃദ്ധിക്കായി നമുക്കെന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യത്തിന് ഉത്തരമായാണ് ഇത്തരമൊരു വ്യവസായ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

ഒരു കുടിയേറ്റ ഗ്രാമമായ മൈക്കാവിന്റെ വികസന ചരിത്രത്തിൽ മുഖ്യപങ്ക് വഹിച്ചിരുന്ന മേഖലകളാണ് കന്നുകാലി വളർത്തലും പാലുൽപാദനവും. കേരളത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട പാലുൽപാദക സഹകരണസംഘങ്ങ ളിലൊന്ന് മൈക്കാവിലാ ണെന്നുള്ളത് ഏറെ അഭിമാനകരമായ വസ്തുതയാണ്.
വിദ്യാഭ്യാസപരമായി ഉയർച്ച നേടിയ പുത്തൻ തലമുറ സാമ്പത്തിക ഭദ്രതയും മെച്ചപ്പെട്ട തൊഴിലവസരങ്ങളും തേടി പ്രവാസ യാത്ര ആരംഭിച്ചു. ലാഭകരമല്ലാത്ത, പരമ്പരാഗതമായ തൊഴിൽ മേഖലയ്ക്ക് ജീർണ്ണത സംഭവിച്ചു. ഭക്ഷ്യോത്പാദനം ഏറെ കുറഞ്ഞു.

സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ഇത്തരം ഭക്ഷ്യോത്പാദന മേഖലകൾ വ്യാവസായികമായി ആരംഭിച്ചാൽ വളരെ ലാഭകരമായി കൊണ്ടുപോകാമെന്നും അത്തരം സംരംഭങ്ങളിലൂടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റാമെന്നും, പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചു വരുന്നവർക്ക് ഒരു ജീവിതവഴി രൂപപ്പെടുത്താനുള്ള സാഹചര്യങ്ങൾ ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്നും ചർച്ചകൾ വിലയിരുത്തി.
അങ്ങനെയാണ് Mikkavia Agro farm LLPഎന്ന പേരിൽ ഒരു കമ്പനി രൂപവൽക്കരിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും.

മെമ്പർമാരിൽ നിന്ന് തന്നെ തനത് മേഖലകളിൽ പ്രാഗല്ഭമുള്ള വ്യക്തികളെ ഗവേർണിങ് ബോഡിയിലേക്ക് തിരഞ്ഞെടുത്തു. കേരളത്തിലെ തന്നെ ഡയറി ഡെവലപ്മെന്റ് മേഖലകളിൽ പ്രശസ്തരായ വ്യക്തികളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാലിത്തീറ്റ നിർമ്മാണത്തിനായുള്ള സൈലേജ് യൂണിറ്റിന്റെ നിർമാണവും, കാലാവസ്ഥക്കനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള ഗോശാല (cow shed )യുടെ നിർമ്മാണവും പൂർത്തിയായി വരുന്നു.

ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി ഏകദേശം അഞ്ചു കോടി രൂപ മുതൽമുടക്കിൽ നൂറിലധികം പ്രവാസി സുഹൃത്തുക്കൾ കൈകോർത്തപ്പോൾ, മനസ്സിൽ കോറിയിട്ട ബിസിനസ് സ്വപ്നങ്ങൾക്ക് നിറം വന്നു. ഒന്നാംഘട്ടത്തിൽ ഏകദേശം 200 പശുക്കളെ വളർത്തുവാനും, പാലും പാലുൽപന്നങ്ങളും Mikkavia എന്ന പേരിൽ വിപണനം നടത്താനുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
രണ്ടാംഘട്ട പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നത്, നാട്ടിലെ കർഷകരുടെ സഹകരണത്തോടെ വിഷ രഹിത പച്ചക്കറികളുടെ ഉൽപാദനവും, വിപണനവും, സ്വയംതൊഴിൽ മേഖലകളിൽ ഏർപ്പെടുന്ന പ്രവാസികളെ ഏകോപിപ്പിച്ച് സാറ്റലൈറ്റ് ഡയറി ഫാമുകളുടെ ഒരു ശൃംഖലയുമാണ്.

മൈക്കാവിന്റെ വിജയഗാഥാ ഇവിടെ ആരംഭിക്കുന്നു. കൂടെ കൈകോർക്കുന്ന എല്ലാ പ്രവാസി സുഹൃത്തുക്കളോടും. ഈയൊരു ഉദ്യമത്തെ നെഞ്ചോട് ചേർത്ത നാടിനോടുംഏറെ നന്ദി 🙏
2024 മൈക്കാവിന്റെ വിജയചരിത്രത്തിന്റെ ഒരു നാഴികല്ലായി മാറട്ടെ 🙏

Happy Onam
29/08/2023

Happy Onam

MIKKAVIA wishes you and your families a blessed Eid Al Fitr. May this day bring you peace, prosperity, and an abundance ...
21/04/2023

MIKKAVIA wishes you and your families a blessed Eid Al Fitr. May this day bring you peace, prosperity, and an abundance of joy.

A very happy Vishu to you and your loved ones …
15/04/2023

A very happy Vishu to you and your loved ones …

Address

Mikkavia Agro Farm L. L. P, Maikave
Thamarassery
673582

Telephone

+971564971402

Website

Alerts

Be the first to know and let us send you an email when Mikkavia AGRO FARM LLP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mikkavia AGRO FARM LLP:

Share

Category