Taste of Nellanadu

Taste of Nellanadu Taste of Nellanadu is a family restaurant in Venjaramoodu for authentic Kerala Cuisines.

ഈ വിഷുവിന്‌ പായസം Taste of Nellanaduന്റെയാവട്ടെ!
13/04/2026

ഈ വിഷുവിന്‌ പായസം Taste of Nellanaduന്റെയാവട്ടെ!

നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും "നെല്ലനാടി"ന്‌! "നെല്ലനാട്‌" എന്ന നല്ല നാടിന്റെ നന്മയ്ക്കായി ഞങ്ങളെന്നും ജനങ്ങളോടൊപ്പം!
25/11/2025

നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും "നെല്ലനാടി"ന്‌! "നെല്ലനാട്‌" എന്ന നല്ല നാടിന്റെ നന്മയ്ക്കായി ഞങ്ങളെന്നും ജനങ്ങളോടൊപ്പം!

അന്നുവരെ പരിചയമില്ലാതിരുന്ന ഒരു ബിസിനസ്സിന്‌ പ്രവാസികളായ ഞങ്ങൾ മൂന്നു സുഹൃത്തുക്കൾ തീരുമാനമെടുക്കുമ്പോൾ തമ്മിലുള്ള സൗഹൃദ...
01/11/2025

അന്നുവരെ പരിചയമില്ലാതിരുന്ന ഒരു ബിസിനസ്സിന്‌ പ്രവാസികളായ ഞങ്ങൾ മൂന്നു സുഹൃത്തുക്കൾ തീരുമാനമെടുക്കുമ്പോൾ തമ്മിലുള്ള സൗഹൃദവും നാട്ടിലെ സുഹൃത്തുക്കളും നാടിനോടുള്ള സ്നേഹവും താൽപര്യവുമായിരുന്നു പ്രധാന പ്രചോദനം. കണ്ടു പഠിച്ചതു വച്ച്‌ കളിക്കിറങ്ങാൻ പറ്റിയ ഒരു കളമല്ലായിരുന്നുവെന്ന് കയ്പ്പുനീരു കുടിക്കേണ്ടി വന്ന ഘട്ടങ്ങളിൽ ചിന്തിച്ചിട്ടുണ്ട്‌. പ്രതിസന്ധികൾ വന്നപ്പോൾ എല്ലാം വച്ചവസാനിപ്പിച്ചാലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്‌. നിരുത്സാഹപ്പെടുത്തിയ വാക്കുകളിലും ചതികളിലും വീണുപോകുമെന്ന് തോന്നിയിട്ടുണ്ട്‌. പക്ഷേ ഓരോ തളർച്ചയിലും കൈ പിടിച്ചുയർത്തിയത്‌ ഞങ്ങൾക്കൊപ്പം നിന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും ഞങ്ങളെ മനസ്സിലാക്കിയ ജീവനക്കാരുമാണ്‌. വെഞ്ഞാറമൂടിന്റെ ചരിത്രം പറഞ്ഞ്‌ ടേസ്റ്റ്‌ ഓഫ്‌ നെല്ലനാട്‌ Taste of Nellanadu എന്ന ഞങ്ങളുടെ ഈ സ്വപ്നം അഭിമാനപൂർവ്വം നാലാം വർഷത്തിലേക്ക്‌ ഇന്നു കടക്കുന്നതിന്‌ കാരണമായ നിങ്ങൾക്കോരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞങ്ങൾ നന്ദി പറയുകയാണ്‌. നിങ്ങളുടെ അഭിപ്രായങ്ങളും തിരുത്തലുകളും സർവ്വ സ്നേഹബഹുമാനങ്ങളോടെയും സ്വീകരിച്ച്‌ പ്രവർത്തിക്കാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. വെഞ്ഞാറമൂടിന്‌ നന്ദി! ഈ പടികടന്നു വന്ന് ഞങ്ങളെ സഹായിച്ച നിങ്ങളോരോരുത്തർക്കും നന്ദി!!

Happy Onam
05/09/2025

Happy Onam

Tastes as good as it looks!Try now. You will crave for more    Order Now
31/08/2025

Tastes as good as it looks!
Try now. You will crave for more

Order Now

Tastes as good as it looks!Try now. You will crave for more
20/08/2025

Tastes as good as it looks!
Try now. You will crave for more

Happy Independence Day
15/08/2025

Happy Independence Day

പ്രിയ സുഹൃത്തുക്കളേ,വെഞ്ഞാറമൂട്ടിൽ "ടേസ്റ്റ്‌ ഓഫ്‌ നെല്ലനാട്‌" എന്ന ഞങ്ങളുടെ സ്ഥാപനത്തിന്‌ നിങ്ങൾ നൽകിയ പിന്തുണയ്ക്കും സ...
08/08/2025

പ്രിയ സുഹൃത്തുക്കളേ,
വെഞ്ഞാറമൂട്ടിൽ "ടേസ്റ്റ്‌ ഓഫ്‌ നെല്ലനാട്‌" എന്ന ഞങ്ങളുടെ സ്ഥാപനത്തിന്‌ നിങ്ങൾ നൽകിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നു. ഇത്തവണ സെപ്തംബർ 4ന്‌ ഉത്രാടനാളിൽ 25ലധികം വിഭവങ്ങളോട്‌ കൂടിയ സദ്യ ഉണ്ടായിരിക്കും. സീറ്റ്‌ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 9447033555 എന്ന നമ്പരിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും ഓണാശംസകൾ നേരുന്നു. 🙏🏻🙏🏻

Address

Venjaramoodu
Thiruvananthapuram
695607

Opening Hours

Monday 11am - 11pm
Tuesday 11am - 11pm
Wednesday 11am - 11pm
Thursday 11am - 11pm
Friday 11am - 11pm
Saturday 11am - 11pm
Sunday 11am - 11pm

Telephone

+919447033555

Alerts

Be the first to know and let us send you an email when Taste of Nellanadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Taste of Nellanadu:

Share

Category