20/03/2024
നമസ്കാരം
വരുന്ന അധ്യാന വർഷം ഒമ്പതാം ക്ലാസിൽ നിന്ന് പത്താം ക്ലാസിലേക്ക് പോകുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നാൽ പഠിക്കാൻ മിടുക്കരായ മിടുക്കികളായ പത്ത് കുട്ടികൾക്ക് പഠന ഉപകരണങ്ങൾ നൽകി സഹായിക്കാൻ, പ്രോത്സാഹിപ്പിക്കാൻ ആലോചിക്കുന്നു.
ആവശ്യമുള്ള പഠന ഉപകരണങ്ങൾ
കോളിറ്റി സ്കൂൾ ബാഗ് (ഒരു വർഷ ഉപയോഗം)
വരെയുള്ള നോട്ടുബുക്ക് 200 Nos
വര ഇല്ലാത്ത നോട്ടുബുക്ക് 200 Nos
ജോമെട്രി ബോക്സ്
ടിഫിൻ ബോക്സ്
A4 Size Bundle Paper.
പ്രതീക്ഷിക്കുന്നതിൽ കൂടുതൽ സംഭാവന കിട്ടിയാൽ അർഹതപ്പെട്ട കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതായിരിക്കും.
സഹായിക്കാൻ താല്പര്യമുള്ള സന്മനസ്സുകൾക്ക് പഠനോപകരണങ്ങൾ വാങ്ങി അയച്ചു തരാവുന്നതാണ്.
സംഘടനയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള തിരുവനന്തപുരത്തുള്ളവർ ബന്ധപ്പെടുക.
സ്നേഹപൂർവ്വം
അരുൺ നായർ, പ്രസിഡൻറ്
നിശാഗന്ധി കലാസാംസ്കാരിക സമിതി
Govt Registration: Reg No: TVM/TC/12/2024
തിരുവനന്തപുരം