Cosmikk water dispenser

Cosmikk water dispenser Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cosmikk water dispenser, Water Treatment Service, poojappura, Thiruvananthapuram.

തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമുദ്രവാട്ടർ സൊല്യൂഷൻസ് നിങ്ങൾക്കായി പരിചയപെടുത്തുന്ന ഒരു പ്രശംസനീയമായ ഉൽപ്പന്നമാണ് Cosmikk Water ഡിസ്‌പെൻസർCosmikk ഒരു സ്റ്റൈൻലസ് സ്റ്റീൽ (SS 304) നിർമ്മിത വാട്ടർ ഡിസ്‌പെൻസർ ആണ്. തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമുദ്രവാട്ടർ സൊല്യൂഷൻസ് നിങ്ങൾക്കായി പരിചയപെടുത്തുന്ന ഒരു പ്രശംസനീയമായ ഉൽപ്പന്നമാണ് Cosmikk Water ഡിസ്‌പെൻസർ

Cosmikk ഒരു സ്റ്റൈൻലസ് സ്റ്റീൽ (SS 304) നിർമ്മിത വാട്ടർ ഡിസ്‌പെൻസർ ആണ്.നിലവിൽ ലഭ്യമായ ജല സ്രോതസ്സുകളായ കിണർ, ബോർവെൽ എന്നിവയിൽ നിന്നുമുള്ള ജലം ശുദ്ധീകരണം നടത്തുന്നതിനും ആരോഗ്യപരമായി ഉപയോഗിക്കുന്നതിനും S.S നിർമ്മിത Cosmikk പ്യൂരിഫയറുകൾക്ക് കഴിയും. പൊതുസ്ഥലങ്ങളായ ഹോസ്പിറ്റലുകൾ, കോളേജുകൾ, സ്കൂളുകൾ, ഓഫീസുകൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്നതാണ് cosmikk പ്യൂരിഫയറുകളുടെ പ്രതേകത.
ഇതിൽ സാധാരണമായതും, ചൂടും, തണുത്തതുമായ, മൂന്ന് രീതിയിൽ വെള്ളം ലഭ്യമാകുന്നു. SS (304) ൽ നിർമിക്കുന്നതിനാൽ ദീർഘകാല ഉപയോഗം Cosmikk ഗ്യാരണ്ടി നൽകുന്നു.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം UV, RO ശുദ്ധീകരണ രീതികളിലൂടെ വെള്ളം ഫലപ്രദമായി ശുദ്ധീകരിക്കുവാനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുവാനും Cosmikk പ്രതേക ശ്രദ്ധ ചെലുത്തുന്നു. Cosmikk Water Dispenser കളുടെ നിർമ്മാണ പ്രക്രിയകൾ നടത്തുന്നത് കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യയിലെ Water Dispenser നിർമാണത്തിലും കയറ്റുമതിയിലും NO 1 ആയ Conway Water Purifier Private Limited ആണ്.

💧Pure water. Premium Performance
15/05/2026

💧Pure water. Premium Performance

𝐇𝐨𝐭. 𝐂𝐨𝐥𝐝. 𝐍𝐨𝐫𝐦𝐚𝐥. Whatever your mood, we've got the flow. 💧Contact us for more details
12/05/2026

𝐇𝐨𝐭. 𝐂𝐨𝐥𝐝. 𝐍𝐨𝐫𝐦𝐚𝐥. Whatever your mood, we've got the flow. 💧
Contact us for more details

Precision sensors for a seamless experience... 💧
04/05/2026

Precision sensors for a seamless experience... 💧

We offer professional service and maintenance for you Water Dispenser
02/05/2026

We offer professional service and maintenance for you Water Dispenser

തൊഴിലാളികൾ നാടിനെ സംരക്ഷിക്കുന്നു, ഞങ്ങൾ നിങ്ങളുടെ ആരോഗ്യത്തെയും.. ഈ ദിനത്തിൽ SS 304 stainless steel വാട്ടർ ഡിസ്‌പെൻസറുക...
01/05/2026

തൊഴിലാളികൾ നാടിനെ സംരക്ഷിക്കുന്നു, ഞങ്ങൾ നിങ്ങളുടെ ആരോഗ്യത്തെയും.. ഈ ദിനത്തിൽ SS 304 stainless steel വാട്ടർ ഡിസ്‌പെൻസറുകൾ സ്വന്തമാക്കൂ...

ചൂടാണോ കുറച്ച് തണുത്ത വെള്ളം കുടിക്കാം. തണുപ്പാണോ എന്നാൽ കുറച്ച ചൂടുവെള്ളം കുടിക്കാം. ഏതു വേണം എന്ന് നിങ്ങൾക്ക് തീരുമാനി...
29/04/2026

ചൂടാണോ കുറച്ച് തണുത്ത വെള്ളം കുടിക്കാം. തണുപ്പാണോ എന്നാൽ കുറച്ച ചൂടുവെള്ളം കുടിക്കാം. ഏതു വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം കോസ്മിക്കിലൂടെ....
Contact us

On this Republic Day, Samudhra Water Solutions celebrates the strength of our Constitution and the resilience of our peo...
26/01/2026

On this Republic Day, Samudhra Water Solutions celebrates the strength of our Constitution and the resilience of our people. We are proud to contribute to a healthier India by delivering advanced water solutions that empower homes and businesses alike.

Strength isn’t just about looks—it’s about performance. Cosmikk delivers the cleanest water with the strongest build in ...
14/01/2026

Strength isn’t just about looks—it’s about performance. Cosmikk delivers the cleanest water with the strongest build in the game.

Happy Christmas
25/12/2025

Happy Christmas

Pure water for a peaceful holiday. Merry Christmas to allAt Samudhra Water Solutions, we believe a peaceful holiday star...
25/12/2025

Pure water for a peaceful holiday. Merry Christmas to all
At Samudhra Water Solutions, we believe a peaceful holiday starts with peace of mind. With Cosmikk, you aren't just getting a water dispenser; you’re ensuring every glass raised in a toast is as pure, safe, and refreshing as nature intended.

Address

Poojappura
Thiruvananthapuram
695012

Website

Alerts

Be the first to know and let us send you an email when Cosmikk water dispenser posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share