WET - Where To Eat Trivandrum

WET - Where To Eat Trivandrum Find food and hangout places in trivandrum & beyond.

Mushroom dosha from padma cafe near secreteriate trivandrum
29/07/2024

Mushroom dosha from padma cafe near secreteriate trivandrum



Saranya food court opening soon near Technopark phase 3
28/07/2024

Saranya food court opening soon near Technopark phase 3



Karkkidaka vavu sadya at .cafe Trivandrum
26/07/2024

Karkkidaka vavu sadya at .cafe Trivandrum



Enjoy the mocha now just Rs.69/- at the newly opened penta den restaurant at kazhakkuttam Trivandrum! This is a limited ...
25/07/2024

Enjoy the mocha now just Rs.69/- at the newly opened penta den restaurant at kazhakkuttam Trivandrum! This is a limited period offer!



തിരുവനന്തപുരം കൈതമുക്കിൽ ഊണിനും മീനിനും കപ്പയും ഒക്കെ കഴിക്കാൻ പറ്റിയ ഒരു സ്ഥലം - Deyvee  Follow -  ഉച്ചക്ക് ചോറിന് കൂട്...
05/06/2024

തിരുവനന്തപുരം കൈതമുക്കിൽ ഊണിനും മീനിനും കപ്പയും ഒക്കെ കഴിക്കാൻ പറ്റിയ ഒരു സ്ഥലം - Deyvee

Follow -

ഉച്ചക്ക് ചോറിന് കൂട്ടാൻ എന്തേലും വാങ്ങണം എന്ന് വീട്ടിൽ നിന്ന് പറഞ്ഞപ്പോൾ ഒരു യാത്ര കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് “Deyvee” hotel കൈതമുക്കിൽ കയറി മേടിക്കാം എന്ന് കരുതി .സമയം രണ്ടു മണി കഴിഞ്ഞതുകൊണ്ട് മനസ്സിൽ ഏതോ സിനിമയിൽ വിളിക്കും പോലെ “ദേവിയെ” എന്ന് വിളിച്ചു നമ്മൾ എത്തുമ്പോൾ ഒന്നും തീർന്നു പോവല്ലേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വണ്ടി ഓടിച്ചു അങ്ങ് എത്തി
ചൂര ഫ്രൈ
കപ്പ
ചീക്കൻ കറി
ചിക്കൻ തോരൻ

ആ കപ്പ വലിയ ഒരു തവിയിൽ എടുത്തു ഇലയിൽ വീഴുമ്പോൾ തന്നെ അതിന്റെ ഒരു രുചി എന്തായിരിക്കും എന്ന് അറിയാം.
3 കപ്പ മേടിച്ചു
ചൂര ഫ്രൈ കൊള്ളാം എന്ന് കഴിച്ച വീട്ടുകാർ പറഞ്ഞു 2 സെറ്റ് മേടിച്ചു
ചിക്കൻ കറി കൊള്ളാം നല്ല spicy രണ്ടെണ്ണം മേടിച്ചു
ചിക്കൻ തോരൻ ok രണ്ടെണ്ണം മേടിച്ചു
എല്ലാം കൂടി 940 ആയി

“Cine Cafe” Poovarപൂവാറിൽ ഇത്ര കളർ ആയിട്ടുള്ള സെറ്റപ്പ് ആദ്യമായിട്ടാ കാണുന്നെ ഇപ്പൊ ഇവിടത്തെ dining and play area ഓപ്പൺ ...
29/05/2024

“Cine Cafe” Poovar
പൂവാറിൽ ഇത്ര കളർ ആയിട്ടുള്ള സെറ്റപ്പ് ആദ്യമായിട്ടാ കാണുന്നെ
ഇപ്പൊ ഇവിടത്തെ dining and play area ഓപ്പൺ ആണ് dome theatre ഒരു മാസത്തിനകം തുറക്കും എന്നും കേട്ടു
ഇവിടെ ഇതൊക്കെ ഉണ്ട്
Indoor and outdoor dining space
Park for kids
Photo points
Lawn
Childrens play setup
Outdoor stage setup
A dome theatre will open soon too
നമ്മൾ രണ്ടു പൊറോട്ട
ഒരു fish finger
ഒരു ചില്ലി ചിക്കൻ boneless
ഒരു ചിക്കൻ ഫ്രൈഡ്രൈസ്‌
ഒരു lime ജ്യൂസ്‌
ഒരു lime സോഡാ
ഇത്രേം ട്രൈ ചെയ്തു
Fish finger കിടിലം ആയിരുന്നു അതിൽ ഒരുപാട് friesum ഉണ്ടായിരുന്നു
പൊറോട്ട നല്ല വലുതായിരുന്നു
ഫ്രൈഡ്റൈസ് was good
Chilly chicken boneless had many pieces
Lime was normal
എല്ലാം കൂടി 1061 രൂപ ആയി

Follow

Salmon Sea foodവിഴിഞ്ഞം ട്രിവാൻഡ്രം സീ ഫുഡ്‌ കഴിക്കാൻ തീരുമാനിച്ചപ്പോൾ നേരെ ഗൂഗിൾ റിവ്യൂ നോക്കി കുറേ അധികം റിവ്യൂവും കുറ...
22/05/2024

Salmon Sea food
വിഴിഞ്ഞം ട്രിവാൻഡ്രം
സീ ഫുഡ്‌ കഴിക്കാൻ തീരുമാനിച്ചപ്പോൾ നേരെ ഗൂഗിൾ റിവ്യൂ നോക്കി കുറേ അധികം റിവ്യൂവും കുറേ അധികം നല്ല റിവ്യൂവും കണ്ടത് കൊണ്ട് ഇവിടം പോകാൻ തീരുമാനിച്ചു
അങ്ങനെ പോയി
തിരക്കായത് കാരണം ഒരു 2 to 3 minutes നിന്നപ്പോൾ തന്നെ ടേബിൾ ക്ലീൻ ആക്കി സെറ്റ് ആക്കി തന്നു 👍
പൊറോട്ട ഹുമൂർ പുട്ട് അപ്പം മീൻമുട്ട വിഴിഞ്ഞം ചിക്കൻ ഫ്രൈ പിന്നെ വേറെ കുറച്ചു മീൻ വിഭവങ്ങൾ കൂടി ഓർഡർ ചെയ്തു കൊള്ളാം 👍
സീ ഫുഡിന് പറ്റിയ ഇടം 👍
നല്ല തിരക്ക് ഉള്ള സ്ഥലം പുറത്ത് ആൾക്കാർ വെയ്റ്റിംഗ് നല്ല ഫുഡ്‌ എന്നതിന് ഇതിലും വലിയ ഒരു തെളിവ് വേണ്ടല്ലോ
ഒണിയൻ സാലഡ്,സുലൈമാനി ഇതും കൊള്ളാം 👍
എല്ലാം കൂടി അഞ്ചു പേർക്ക് 2400 രൂപ ആയി

Follow

Pc: Nabeel Raffiq

Goodbye summer days!!Flat 50% off at starbucks Trivandrum. Follow
20/05/2024

Goodbye summer days!!Flat 50% off at starbucks Trivandrum.

Follow


Aakkulam thala curry, near NISH akkulam
19/05/2024

Aakkulam thala curry, near NISH akkulam



Address

Kulathoor
Thiruvananthapuram
695583

Website

Alerts

Be the first to know and let us send you an email when WET - Where To Eat Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category