Elzu nadan foods products

Elzu nadan foods products serving yummy home made foods for a best gastronomic experiences that probably won’t let you leave

30/11/2024
Advt:Today special:               കണവ തോരൻ -80രൂപ ഇന്നത്തെ ഊണിന്റ ഒപ്പം (ചീര തോരൻ, കോവക്ക പെരട്ടു, മാങ്ങായും ഇഞ്ചിയും ചേ...
29/07/2024

Advt:Today special:
കണവ തോരൻ -80രൂപ

ഇന്നത്തെ ഊണിന്റ ഒപ്പം
(ചീര തോരൻ, കോവക്ക പെരട്ടു, മാങ്ങായും ഇഞ്ചിയും ചേർത്തരച്ച ചമ്മന്തി,നാരങ്ങ അച്ചാർ, വെള്ളരിക്ക പുളിശ്ശേരി, രസം,, മരച്ചീനി ഇളക്കിയത്, മീൻ കറി, മീൻ പൊരിച്ചത്)എല്ലാവരും കടന്നു വരൂ. പ്രീയപെട്ടവരെ നിങ്ങളുടെ
ഇന്നത്തെ ഉച്ചഭക്ഷണം വയറും മനസും നിറക്കുന്നതാകട്ടെ
❤️❤️❤️❤️
Elzu nadan foods
Vazhayila
https://goo.gl/maps/tkqseCCHkKV4nUGB6
Call :9995255553

Advt:Today special:               കണവ തോരൻ -70രൂപ ഇന്നത്തെ ഊണിന്റ ഒപ്പം (ഏത്തക്ക വൻപയർ എരിശ്ശേരി, വള്ളി പയർ  മെഴുക്കുപുര...
12/07/2024

Advt:Today special:
കണവ തോരൻ -70രൂപ

ഇന്നത്തെ ഊണിന്റ ഒപ്പം
(ഏത്തക്ക വൻപയർ എരിശ്ശേരി, വള്ളി പയർ മെഴുക്കുപുരട്ടി, ചമ്മന്തി, മാങ്ങാ അച്ചാർ, മരച്ചീനി ഇളക്കിയത്, മീൻ കറി, ചൂര മീൻ പൊരിച്ചത്)എല്ലാവരും കടന്നു വരൂ. പ്രീയപെട്ടവരെ നിങ്ങളുടെ
ഇന്നത്തെ ഉച്ചഭക്ഷണം വയറും മനസും നിറക്കുന്നതാകട്ടെ
❤️❤️❤️❤️
Elzu nadan foods
Vazhayila
https://goo.gl/maps/tkqseCCHkKV4nUGB6
Call :9995255553

എൽസു നാടൻ ഫുഡ്‌സിന്റെ ഒരു കുഞ്ഞു പരസ്യം, എരിവിനെ സ്നേഹിക്കുന്നവർക്ക് ഉടങ്കോല്ലി മുളകിന്റെ അച്ചാർ തയ്യാറായിരിക്കുന്നു ആവി...
12/07/2024

എൽസു നാടൻ ഫുഡ്‌സിന്റെ ഒരു കുഞ്ഞു പരസ്യം,
എരിവിനെ സ്നേഹിക്കുന്നവർക്ക് ഉടങ്കോല്ലി മുളകിന്റെ അച്ചാർ തയ്യാറായിരിക്കുന്നു ആവിശ്യക്കാർ വിളിച്ചോളൂ
250ഗ്രാം -200രൂപ
വിളിക്കേണ്ട നമ്പർ : 9995255553

ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു എൽസു നാടൻ ഫുഡ്‌സിൽ നമ്മുടെ ചങ്കുകൾക്ക് വീട്ടിൽ ഇരുത്തി ഊണ് വിളമ്പി കൊടുക്കണം എന്നത്, ആ ...
28/05/2024

ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു എൽസു നാടൻ ഫുഡ്‌സിൽ നമ്മുടെ ചങ്കുകൾക്ക് വീട്ടിൽ ഇരുത്തി ഊണ് വിളമ്പി കൊടുക്കണം എന്നത്, ആ ആഗ്രഹം ഈ മെയ്‌ മാസം 9താം തീയതി നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി.വൈശാഖ് അവർകൾ ഉത്ഘാടനം ചെയ്തു, എൽസു നാടൻ ഫുഡ്‌സിനെ ഇത്രയും വളർത്തിയ എല്ലാവർക്കും ഒത്തിരി ഒത്തിരി നന്ദി,അത് പോലെ ഈ വരുന്ന ജൂൺ ഒന്നാം തീയതി മുതൽ സ്കൂളിലും കോളേജിലും ജോലിക്കും പോകുന്നവര്ക്ക് തലേ ദിവസം പാത്രം കൊണ്ട് വരുന്നവർക്ക് പിറ്റേ ദിവസം രാവിലെ 8മണി മുതൽ ഉച്ച ഭക്ഷണം എടുത്തു കൊണ്ട് പോകാവുന്നതാണ് ഈ ഒരു പുതിയ സംരംഭം കൂടി എല്ലാവരും വിജയിപ്പിക്കാൻ സഹായിക്കണേ 🥰🥰🥰
എന്ന് നിങ്ങൾടെ സ്വന്തം
എൽസു നാടൻ ഫുഡ്സ്
❤️❤️❤️❤️❤️

ഒരു കുഞ്ഞു പരസ്യം 😘പ്രീയപ്പെട്ട കൂട്ടുകാരെ ദിവസവും ഒത്തിരി ചങ്ങാതിമാർ എന്നോട് ചോദിക്കാറുണ്ട് എൽസു നാടൻ ഫുഡ്‌സിൽ വന്നാൽ ഇ...
08/05/2024

ഒരു കുഞ്ഞു പരസ്യം 😘
പ്രീയപ്പെട്ട കൂട്ടുകാരെ ദിവസവും ഒത്തിരി ചങ്ങാതിമാർ എന്നോട് ചോദിക്കാറുണ്ട് എൽസു നാടൻ ഫുഡ്‌സിൽ വന്നാൽ ഇരുന്നു കഴിക്കാൻ സാധിക്കുമോ എന്ന് പക്ഷെ ഇത്രയും നാൾ അത് സാധ്യമല്ലായിരുന്നു എന്നാൽ നാളെ മുതൽ (09-05-2024)തിരുവനതപുരത്തു നിന്നു വരുമ്പോൾ വഴയില പാലം ജംഗ്ഷനിൽ നിന്നു ഇടത് വശം ക്രൈസ്റ്റ് നഗർ കല്ലയം റോഡിലേക്ക് കയറി സാൽവേഷൻ ആർമി പള്ളി കഴിഞ്ഞുള്ള വളവു കഴിഞ്ഞ വലതു സൈഡിൽ കാണുന്ന വിക്ടോറിയ റഫ്രിജറേറ്റർ വർക്സ് ഷോപ്പിന്റെ അടുത്തുള്ള അശോക് വിഹാർ എന്നാ ഓട് മേഞ്ഞ വീട്ടിൽ വെച്ചു എൽസു നാടൻ ഫുഡ്‌സിന്റെ വീട്ടിലെ ഊണ് തുടങ്ങുകയാണ്, നിങ്ങൾടെ വയറും മനസും നിറക്കുന്ന വളരെ രുചികരമായ നാടൻ വിഭവങ്ങൾ അടങ്ങിയ ഊണ് കഴിക്കുന്നതിനു എല്ലാവരെയും ക്ഷണിക്കുന്നു നാളെ 12 മണിക്ക് ബഹുമാന്യനായ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ പി. വൈശാഖ് അവർകൾ ഈ സംരംഭം നാടമുറിച്ചു ഉത്ഘാടനം ചെയ്യുകയാണ് ആയതിനാൽ നല്ലവരായഎല്ലാ നാട്ടുകാരെയും കൂട്ടുകാരെയും ക്കൊള്ളുന്നു
അന്നേ ദിവസത്തിൽ ഭക്ഷണ വിഭവങ്ങൾ
വെള്ളചോറ്, ഏത്തക്ക അവിയൽ, പപ്പട മെഴുക്കുപുരട്ടി, ഉടങ്കൊല്ലി മുളക് ചമ്മന്തി, മാങ്ങാ അച്ചാർ, സാമ്പാർ, മാമ്പഴ പുളിശ്ശേരി
കൂടെ മീൻ കറിയും മീൻ വറുത്തതും, കപ്പയും കൂടി ആസ്വദിച്ചു ഉച്ച ഭക്ഷണം കഴിക്കുന്നതിനായി വീണ്ടും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു
എന്ന്
നിങ്ങൾടെ സ്വന്തം
എൽസു നാടൻ ഫുഡ്‌സിന് വേണ്ടി
നാൻസി 🌹
Call 9995255553

ഒരു കുഞ്ഞു പരസ്യം 😘പ്രീയപ്പെട്ട കൂട്ടുകാരെ ദിവസവും ഒത്തിരി ചങ്ങാതിമാർ എന്നോട് ചോദിക്കാറുണ്ട് എൽസു നാടൻ ഫുഡ്‌സിൽ വന്നാൽ ഇ...
08/05/2024

ഒരു കുഞ്ഞു പരസ്യം 😘
പ്രീയപ്പെട്ട കൂട്ടുകാരെ ദിവസവും ഒത്തിരി ചങ്ങാതിമാർ എന്നോട് ചോദിക്കാറുണ്ട് എൽസു നാടൻ ഫുഡ്‌സിൽ വന്നാൽ ഇരുന്നു കഴിക്കാൻ സാധിക്കുമോ എന്ന് പക്ഷെ ഇത്രയും നാൾ അത് സാധ്യമല്ലായിരുന്നു എന്നാൽ നാളെ മുതൽ (09-05-2024)തിരുവനതപുരത്തു നിന്നു വരുമ്പോൾ വഴയില പാലം ജംഗ്ഷനിൽ നിന്നു ഇടത് വശം ക്രൈസ്റ്റ് നഗർ കല്ലയം റോഡിലേക്ക് കയറി സാൽവേഷൻ ആർമി പള്ളി കഴിഞ്ഞുള്ള വളവു കഴിഞ്ഞ വലതു സൈഡിൽ കാണുന്ന വിക്ടോറിയ റഫ്രിജറേറ്റർ വർക്സ് ഷോപ്പിന്റെ അടുത്തുള്ള അശോക് വിഹാർ എന്നാ ഓട് മേഞ്ഞ വീട്ടിൽ വെച്ചു എൽസു നാടൻ ഫുഡ്‌സിന്റെ വീട്ടിലെ ഊണ് തുടങ്ങുകയാണ്, നിങ്ങൾടെ വയറും മനസും നിറക്കുന്ന വളരെ രുചികരമായ നാടൻ വിഭവങ്ങൾ അടങ്ങിയ ഊണ് കഴിക്കുന്നതിനു എല്ലാവരെയും ക്ഷണിക്കുന്നു നാളെ 12 മണിക്ക് ബഹുമാന്യനായ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ പി. വൈശാഖ് അവർകൾ ഈ സംരംഭം നാടമുറിച്ചു ഉത്ഘാടനം ചെയ്യുകയാണ് ആയതിനാൽ നല്ലവരായഎല്ലാ നാട്ടുകാരെയും കൂട്ടുകാരെയും ക്കൊള്ളുന്നു
അന്നേ ദിവസത്തിൽ ഭക്ഷണ വിഭവങ്ങൾ
വെള്ളചോറ്, ഏത്തക്ക അവിയൽ, പപ്പട മെഴുക്കുപുരട്ടി, ഉടങ്കൊല്ലി മുളക് ചമ്മന്തി, മാങ്ങാ അച്ചാർ, സാമ്പാർ, മാമ്പഴ പുളിശ്ശേരി
കൂടെ മീൻ കറിയും മീൻ വറുത്തതും, കപ്പയും കൂടി ആസ്വദിച്ചു ഉച്ച ഭക്ഷണം കഴിക്കുന്നതിനായി വീണ്ടും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു
എന്ന്
നിങ്ങൾടെ സ്വന്തം
എൽസു നാടൻ ഫുഡ്‌സിന് വേണ്ടി
നാൻസി 🌹
Call 9995255553
https://goo.gl/maps/tkqseCCHkKV4nUGB6

04/04/2024

ഒരു കുഞ്ഞു പരസ്യം :05-04-2024 "എൽസു നാടൻ ഫുഡിസിൽ നിന്നും നിങ്ങൾടെ വയറും മനസും നിറക്കുന്നതിനായി ഞങ്ങൾ ഒരുക്കുന്ന വാഴയില പൊതിചോറിനുള്ളിലെ ഗൃഹാതുരുത്വം തുളുമ്പുന്ന വിഭവങ്ങൾ🥰🥰🥰
ചെമ്പാവരി ചോറ്, ഉടങ്കോല്ലിമുളക് ചമ്മന്തി,ഏത്തക്ക, വൻപയർ, മത്തൻ എരിശ്ശേരി,ചീര മെഴുക്കുപുരട്ടി, ഉണക്ക പുളിഞ്ചിക്ക അച്ചാർ,വെള്ളരിക്ക പുളിശ്ശേരി, രസം, കപ്പ , മീൻകറി, മുട്ട പൊരിച്ചതും കൂട്ടി
ഉച്ച ഊണ് അതിഗംഭീരമാക്കാൻ ഇപ്പോൾ തന്നെ ഫോൺ എടുക്കു എൽസു നാടൻ ഫുഡ്‌സിലേക്ക് വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്

മൊബൈൽ നമ്പർ :9995255553
ഡെലിവറി ഉണ്ടായിരിക്കുന്നതാണ് ഒപ്പം ഡെലിവറി ചാർജും

വെജ് ഊണ് -70 രൂപ
നോൺ വെജ് ഊണ് -100രൂപ

പ്രീയ സ്നേഹിതരെ, ഒരു ഇടവേളയ്ക്കു ശേഷം നാളെ മുതൽ (04-04-2024) നിങ്ങളുടെ എൽസു നാടൻ ഫുഡ്‌സിൽ നിന്നും വീണ്ടും തനതായ നാടൻ രുച...
03/04/2024

പ്രീയ സ്നേഹിതരെ, ഒരു ഇടവേളയ്ക്കു ശേഷം നാളെ മുതൽ (04-04-2024) നിങ്ങളുടെ എൽസു നാടൻ ഫുഡ്‌സിൽ നിന്നും വീണ്ടും തനതായ നാടൻ രുചിയോട് കൂടെയുള്ള ഭക്ഷണങ്ങൾ തയ്യാറാക്കുകയാണ്.ഇനി മുതൽ ഉച്ചഭക്ഷണത്തിനോടൊപ്പം നിങ്ങളുടെ അത്താഴമേശ കൂടുതൽ രുചികരമാക്കുവാനായി തേങ്ങാ ചിരകിമാറ്റിയ ചിരട്ടയിൽ പുഴുങ്ങിയ ചിരട്ട പുട്ടും, ചപ്പാത്തിയും ചിക്കൻകറി , ബീഫ് കറിയും മുന്പേ ഉള്ള ഓർഡർ അനുസരിച്ചു പൊറോട്ടയും ലഭിക്കുന്നതാണ്
വിളിക്കേണ്ട നമ്പർ 9995255553
NB:ഡെലിവറി ഉണ്ടായിരിക്കുന്നതാണ് ഒപ്പം ഡെലിവറി ചാർജും

1.ഉച്ച ഭക്ഷണം
നാളത്തെ മെനു (04-04-2024)
പൊതി ചോറ്
ചാമ്പവരി ചോറ്, അവിയൽ, മെഴുക്കുപുരട്ടി, ഉടങ്കൊല്ലി ചമ്മന്തി,അച്ചാർ, സാമ്പാർ, മോര് കാച്ചിയത്, മീൻ കറി, മീൻ പൊരിച്ചത്, കപ്പ
വെജ് ഊണ് -70രൂപ
നോൺ വെജ് ഊണ് -100രൂപ
ചിക്കൻ കറി -80

അത്താഴം
ചപ്പാത്തി -10രൂപ
ചിരട്ട പുട്ട് -25രൂപ
ചിക്കൻ കറി -80രൂപ
വെജ് കറി -30രൂപ
പപ്പടം -7രൂപ
❤❤❤
Elzu nadan foods
99995255553

ഒരു  കുഞ്ഞു പരസ്യം ❤സ്നേഹിതരെ വീണ്ടും എൽസു നാടൻ ഫുഡ്‌സിൽ നിന്നും അച്ചാറുകൾ നിങ്ങൾക്കായി തയ്യാറായിരിക്കയാണ്, ഇത് മാങ്ങാ പ...
01/04/2024

ഒരു കുഞ്ഞു പരസ്യം ❤സ്നേഹിതരെ വീണ്ടും എൽസു നാടൻ ഫുഡ്‌സിൽ നിന്നും അച്ചാറുകൾ നിങ്ങൾക്കായി തയ്യാറായിരിക്കയാണ്, ഇത് മാങ്ങാ പെരട്ടു,
വിനാഗിരി ചേർക്കാത്ത തനി നാടൻ രീതിയിൽ നല്ലണ്ണയിൽ പാകത്തിന് ഉപ്പു, മുളക്, കായം, കടുക്,ഉലുവ,വീട്ടിലെ മുറ്റത്തുനിന്നും പറിച്ചെടുത്ത നാടൻ കറിവേപ്പിലയും ചേർത്തു പാചകം ചെയ്തെടുത്ത കിടിലം മാങ്ങാ പെരട്ടു പഴങ്കഞ്ഞിക്കും, ചൂട് കഞ്ഞിക്കും ചോറിനും സദ്യക്കും എല്ലാം കഴിക്കാൻ പറ്റുന്ന ഒരു കിടിലം മാങ്ങാ അച്ചാർ 😋
വില 500ഗ്രാം -150രൂപ മാത്രം
ആവിശ്യക്കാർ വിളിച്ചോളൂ
വിളിക്കേണ്ട നമ്പർ 9995255553

28-11-2023പ്രീയപ്പെട്ട കൂട്ടുകാരെ എൽസു നാടൻ ഫുഡിസിൽ നിന്നും നിങ്ങൾടെ വയറും മനസും നിറക്കുന്നതിനായി ഞങ്ങൾ ഒരുക്കുന്നു ഗൃഹാ...
28/11/2023

28-11-2023
പ്രീയപ്പെട്ട കൂട്ടുകാരെ എൽസു നാടൻ ഫുഡിസിൽ നിന്നും നിങ്ങൾടെ വയറും മനസും നിറക്കുന്നതിനായി ഞങ്ങൾ ഒരുക്കുന്നു ഗൃഹാതുരുത്വം തുളുമ്പുന്നവാഴയിലയിലെ പൊതിച്ചോറ് "ചോറും കൂട്ടാനും "
മെനു
വെള്ള ചോറ്, ഇഞ്ചിചമ്മന്തി,അച്ചാർ,കാരറ്റ് മെഴുക്കുപുരട്ടി,ബീറ്റ്റൂട്ട് തോരൻ സാമ്പാർ, മോര് കാച്ചിയത്,മരച്ചീനി,മീൻ കറി, മീൻ പൊരിച്ചതും കൂട്ടി അടിപൊളിയായി ഉച്ചക്ക് ഊണ് കഴിക്കാൻ എൽസു നാടൻ ഫുഡ്‌സിൽ വിളിക്കു
വെജ് ഊണ് -70 രൂ
മീൻ കറി ഊണ്- 100 രൂപ
മീൻ പൊരിച്ചത് -40രൂപ
ഊണ് +മീൻ കറി + മീൻ പൊരിച്ചത് =130രൂപ

Location: ബേക്കറി ജംഗ്ഷനിൽ നിന്നും Panavila Junction എത്തുന്നതിനു മുൻപേ വലതു വശത്തുഉള്ള ബസ് സ്റ്റോപ്പിന്റെ പുറകു വശത്തുള്ള പടിക്കെട്ടു ഇറങ്ങി വരുമ്പോൾ ഇടതുവശത്തുകാണുന്ന ഓടിട്ട വീട് CNRA 109
Take Away,
നാൻസി ജോൺ
എൽസു നാടൻ ഫുഡ്സ്
Call / Whatsapp 9995255553
Google map:
https://goo.gl/maps/2fjjcQiqvhyPBTH76

Address

Panavila Jn
Thiruvananthapuram
695001

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919995255553

Website

Alerts

Be the first to know and let us send you an email when Elzu nadan foods products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share