14/08/2026
ദിവസങ്ങൾ എത്ര പെട്ടന്നാണ് കടന്നുപോകുന്നത്...
കണ്ണടച്ച് തുറക്കുമ്പോഴേക്കും
പലതും ഇന്നലെകളായി മാറുന്നു...
ഒരിക്കൽ നമ്മോടൊപ്പമുണ്ടായിരുന്ന
നിമിഷങ്ങളും ആളുകളും ഓർമ്മകളായി മാറുമ്പോൾ,
ജീവിതം നമ്മളോട് പതുക്കെ പറയുന്നുണ്ട്—
“ഇന്നിനെ സ്നേഹിച്ച് ജീവിക്കൂ...
നാളെ എന്താകുമെന്ന് ആർക്കറിയാം.”