Bombay Kulfi Ice creams

Bombay Kulfi Ice creams Serving rich, creamy & authentic kulfi goodness.

07/04/2026

എങ്ങനെ എങ്കിലും ജയിലിൽ പോകുവാൻ ആഗ്രഹിക്കുന്ന ക്രിമിനലുകളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നതായി റിപ്പോർട്ട്‌. ഷാജി എന്നൊരാൾ സ്ഥിരമായി മോഷണം നടത്തി ഉടനെ പോലീസിനെ സമീപിച്ചു അറസ്റ്റ് ചെയ്യിപ്പിക്കുന്നു എന്ന് വാർത്ത..

ജയിലിൽ ദിവസ കൂലി വർധിപ്പിച്ചതും, ഇഷ്ടം മാതിരി മീനും ഇറച്ചിയും കൊടുക്കുന്നതാണ് ഇങ്ങേരെ ജയിലിലേക്ക് ആകർഷിപ്പിക്കുന്നത്. പുറത്തെ ജീവിതത്തേക്കാൾ അഴിക്കുള്ളിൽ ജീവിതം നല്ലതാണത്രേ..

ഇനിയെന്ത്?

https://www.facebook.com/share/p/1AwM6cnFTQ/

02/04/2026
🍨 ബോംബെ കുൽഫി – യഥാർത്ഥ രുചിയുടെ അനുഭവം! 🍨GULABO- Original Bombay Kulfi Ice Creamsകുൽഫിയുടെ യഥാർത്ഥ ബോംബെ രുചി ഇനി നിങ്ങ...
07/01/2026

🍨 ബോംബെ കുൽഫി – യഥാർത്ഥ രുചിയുടെ അനുഭവം! 🍨

GULABO- Original Bombay Kulfi Ice Creams

കുൽഫിയുടെ യഥാർത്ഥ ബോംബെ രുചി ഇനി നിങ്ങളുടെ നാട്ടിലും!
പാരമ്പര്യ റെസിപ്പിയിൽ തയ്യാറാക്കിയ, സമൃദ്ധമായ ഫ്ലേവറുകളും ക്രീമി ടെക്സ്ചറും ഉള്ള ഒറിജിനൽ ബോംബെ കുൽഫി അനുഭവിക്കൂ... 😋

✅ Authentic Taste
✅ Premium Quality
✅ Family Favourite Ice Cream

📍 Location: Uchakkada
📞 Phone: 95852 57748
📲 Follow Us:

👉 ഒരു തവണ കഴിച്ചാൽ വീണ്ടും തേടിപ്പോകും…
GULABO – Bombay Kulfi, The Original Taste! 🍧

Address

Uchakkada
Thiruvananthapuram
695506

Website

Alerts

Be the first to know and let us send you an email when Bombay Kulfi Ice creams posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category