Milvay - Valakkavu Dairy Co-operative Society

Milvay - Valakkavu Dairy Co-operative Society വലക്കാവ് ക്ഷീരവ്യവസായ സഹകരണ സംഘം

25/12/2025
മാസ്റ്റർക്ക് പ്രണാമം....🌹
29/11/2025

മാസ്റ്റർക്ക് പ്രണാമം....🌹

ഈ ഓണം Milvay Products നൊപ്പം...🌼🏵️🌸🌺🌼🌸🏵️🍀🌼🍁🌸🏵️
03/09/2025

ഈ ഓണം Milvay Products നൊപ്പം...
🌼🏵️🌸🌺🌼🌸🏵️🍀🌼🍁🌸🏵️

28/08/2025

ക്ഷീര കർഷകർക്കുള്ള വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനം നടന്നു

മണ്ണുത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ സബ്‌സിഡി, ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് നൽകുന്ന പാലിന് സബ്‌സിഡി തുടങ്ങിയവ ക്ഷീര കർഷകർക്ക് കൈമാറി. വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ വെച്ച് നടന്ന പരിപാടിയിൽ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു മുഖ്യാതിഥിയായി. നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ രജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐശ്വര്യാ ലിന്റോ, കേരള ഫീഡ്‌സ് പ്രതിനിധികൾ, വലക്കാവ് ക്ഷീര സംഘം പ്രസിഡന്റ് ടി.കെ ശശികുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ക്ഷീരവികസന ഓഫീസർ ജയലക്ഷ്മി കെ, ഡയറി ഫാം ഇൻസ്ട്രക്ടർ ഹീര സുരേഷ് വി എന്നിവരും പങ്കെടുത്തു.

06/06/2025

IVMLP സ്കൂളിലെ കുട്ടികൾക്കൊപ്പം...💙

Team 💙
01/06/2025

Team 💙

ക്ഷീര വികസന വകുപ്പ് ഏർപെടുത്തിയ 2024.25 വർഷത്തെ Dr . വർഗ്ഗീസ് കുര്യൻ അവറുകളുടെ നാമധേയത്തിലുള്ള മികച്ച രണ്ടാമത്തെ ക്ഷീര സ...
14/03/2025

ക്ഷീര വികസന വകുപ്പ് ഏർപെടുത്തിയ 2024.25 വർഷത്തെ Dr . വർഗ്ഗീസ് കുര്യൻ അവറുകളുടെ നാമധേയത്തിലുള്ള മികച്ച രണ്ടാമത്തെ ക്ഷീര സംഘത്തിനുള്ള അവാർഡ് പ്രസിഡൻ്റ് T.K. ശശികുമാറും,സെക്രട്ടറി ശ്രീമതി. ആനിയും ചേർന്ന് വാങ്ങുന്നു❤️

Address

Valakkavu
Thrissur
680751

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 6am - 6pm
Sunday 6am - 5pm

Telephone

+917025676269

Website

Alerts

Be the first to know and let us send you an email when Milvay - Valakkavu Dairy Co-operative Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Milvay - Valakkavu Dairy Co-operative Society:

Share

Category