Sradha Organic Square

Call Directions Website Contact the business

Sradha Organic Square Sradha Organic Square
Essence of Natural Purity.

02/10/2026
BANANA SEED CRUNCH (SNACK BAR)ഡ്രൈ ഫ്രൂട്ട് അതായത് അസ്സൽ ജൈവo. ( ഞാൻ തന്നെ നട്ടുനനച്ച് ഉണ്ടാക്കിയത് ) നേന്ത്രൻ, ഞാലി പൂവ...
02/10/2026

BANANA SEED CRUNCH (SNACK BAR)

ഡ്രൈ ഫ്രൂട്ട് അതായത് അസ്സൽ ജൈവo. ( ഞാൻ തന്നെ നട്ടുനനച്ച് ഉണ്ടാക്കിയത് ) നേന്ത്രൻ, ഞാലി പൂവൻ, ചെങ്കദളി, പാളയൻ കൊടൻ .
ഒറിജിനൽ ഫ്ലേവർ.
പഞ്ചസാരയോ മറ്റ് യാതൊരു മാലിന്യങ്ങളും കലരാത്തത്. വെറുതെയിരുന്ന് കൊറിക്കാൻ ഉത്തമം. ആരോഗ്യദായകം.
ഉണങ്ങിയ വാഴപ്പഴത്തിൻ്റെ ഗുണങ്ങൾ.
ഏതു ആരോഗ്യസ്ഥിതിയിൽ ഉള്ളവർക്കും മിതമായ രീതിയിൽ കഴിക്കാം.
കൂടുതൽ ഗുണ സമ്പുഷ്ടമാകാൻ തേനിൽ ഇട്ടു വെച്ചും കഴിക്കാം.
തേൻ തന്നെയാകണം.
പ്രാദേശികമായത് തിന്നു ശീലീക്കുക. ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക.
ഒരു പ്രദേശത്തുള്ളവക്ക് തിന്നാനുള്ളതാണ് ,ആ പരിസരത്ത് ഭൂമി ഉപ്പാദിപ്പിക്കുന്നത്.
വാഴപ്പഴം നമ്മുടെ ഒരു നേരത്തെ ആഹാരമാക്കുക.
ഇപ്പോൾ വാഴപ്പഴത്തോടൊപ്പം (chia, Sunflower, PumpKin ഈ പഴങ്ങളുടെ വിത്തുകൾ കൂടെ ചേരുന്നു )
Dryer-ൽ ഉണക്കിയെടുത്തത്. Snack Bar

വാഴപ്പഴങ്ങളും
ആവോളം ഭക്ഷിച്ച്
വല്ലതും മുൻ മട്ടിൽ
സ്നേഹത്തിൽ സംസാരിപ്പിൻ .

ആവശ്യക്കാർക്ക്
വീട്ടീലെത്തിക്കുന്നു.
നമ്മൾ ഓടി നടക്കണ്ട
നമുക്കു വേണ്ടി
കൊറിയറുകാർ ഓടുന്നു.

വില.100gm 95 ₹

ശ്രദ്ധഓർഗാനിക്
തൃശ്ശൂർ .


01/10/2026

Welcome to Sradha Organic Square 🌿

☕ ചായ ഉന്മേഷത്തിന് മാത്രം അല്ല… ആരോഗ്യത്തിനും! 🌿പനിക്കൂർക്ക, തുളസി, ടീ പൗഡർ എന്നിവയുടെ മനോഹരമായ കൂട്ടുകെട്ടിൽ തയ്യാറാക്ക...
28/09/2026

☕ ചായ ഉന്മേഷത്തിന് മാത്രം അല്ല… ആരോഗ്യത്തിനും! 🌿

പനിക്കൂർക്ക, തുളസി, ടീ പൗഡർ എന്നിവയുടെ മനോഹരമായ കൂട്ടുകെട്ടിൽ തയ്യാറാക്കിയ **Herbal Tea** — ചായയുടെ രുചിക്കൊപ്പം നാടൻ സസ്യങ്ങളുടെ നന്മയും. 💚

ദിവസത്തിലെ ഓരോ ചായ ഇടവേളയും കുറച്ചുകൂടി special ആക്കാം… ✨

📍 Sradha Organic Square
📞 9447133882
🌐 [www.sradhaorganicsquare.com]

യാതൊരു രാസവസ്തുക്കളും ചേർക്കാതെ കൃഷി ചെയ്യുന്ന ശുദ്ധമായ നാടൻ മഞ്ഞൾപ്പൊടി💛
21/09/2026

യാതൊരു രാസവസ്തുക്കളും ചേർക്കാതെ കൃഷി ചെയ്യുന്ന ശുദ്ധമായ നാടൻ മഞ്ഞൾപ്പൊടി💛

തലമുറകളിലൂടെ കൈമാറിയ മുത്തശ്ശി വൈദ്യത്തിന്റെ കരുത്ത് 💚
17/09/2026

തലമുറകളിലൂടെ കൈമാറിയ മുത്തശ്ശി വൈദ്യത്തിന്റെ കരുത്ത് 💚


Pure Goodness from Nature🍯🌼
08/09/2026

Pure Goodness from Nature🍯🌼


🌸 ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🦚
04/09/2026

🌸 ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🦚

🌽 ആരോഗ്യവും സ്വാദും നിറഞ്ഞ ചോളം പുട്ടുപൊടി! 💚   #ചോളംപുട്ടുപൊടി
02/09/2026

🌽 ആരോഗ്യവും സ്വാദും നിറഞ്ഞ ചോളം പുട്ടുപൊടി! 💚

#ചോളംപുട്ടുപൊടി

Address

Thrissur
680020

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

+919447133882

Alerts

Be the first to know and let us send you an email when Sradha Organic Square posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sradha Organic Square:

Shortcuts

Share