My Curry World With Love

Directions Contact the business

My Curry World With Love This FB Page is totally for the food lovers who likes to cook tasty recipes with easy method.

30/10/2026

സാധാരണ ബട്ടർ ചിക്കനേക്കാൾ എളുപ്പത്തിലൊരു ബട്ടർ ചിക്കൻ/ White Butter Chicken.... 😍😋
സാധാരണ ബട്ടർ ചിക്കൻ്റെ മധുരമുള്ള ഗ്രേവി ഇഷ്ടമില്ലാത്തവക്ക് നല്ലൊരു റെസിപി ആണ് 🥰
കിടിലൻ രുചി ആണ് 🥰😊👌👌
ഉണ്ടാക്കി അഭിപ്രായം പറയണേ 😊
ഇഷ്ടമായാൽ വീഡിയോ ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ 🙏
ഇതുപോലുള്ള വിഭവങ്ങൾക്കായി ഈ പേജ് Follow ചെയ്ത് കൂടെ കൂടിക്കൊള്ളൂ 🥰
Enjoy the taste 😊




My Curry World With Love

Hi my dear friends 🥰 സുഖമാണോ എല്ലാവർക്കും 🌿🧿 നുണകൾ പറഞ്ഞു വിശ്വസിപ്പിക്കാൻ എളുപ്പമാണ്......പക്ഷെ സത്യം പറഞ്ഞ് മനസ്സിലാക്...
30/10/2026

Hi my dear friends 🥰 സുഖമാണോ എല്ലാവർക്കും 🌿🧿 നുണകൾ പറഞ്ഞു വിശ്വസിപ്പിക്കാൻ എളുപ്പമാണ്......
പക്ഷെ സത്യം പറഞ്ഞ് മനസ്സിലാക്കുവാൻ വളരെ പ്രയാസവും.....
എന്നാൽ നുണകൾ വിശ്വസിച്ച മനുഷ്യനോ... സത്യം അറിഞ്ഞാലും അത് ഉൾകൊള്ളാൻ വളരെ വിഷമവും...... ഇങ്ങനെയാണ് മനുഷ്യ മനസ്സ് 😊
കാരണം.......
🌿 നേര് നിരങ്ങിയേ വരൂ...... നുണക്കാണെങ്കിലോ കാറ്റിനേക്കാൾ വേഗതയും 🙏😊
എല്ലാവർക്കും നന്മയും, തിന്മയും തിരിച്ചറിയാൻ കഴിയട്ടെ 🙏❤️
Love you all ❤️ 🌿 🧿




My Curry World With Love

💯 തട്ടുകടകളിൽ മാത്രം കിട്ടുന്ന ഇടിവെട്ട് ഐറ്റം ഇനി ആർക്കും വീട്ടിൽ ഉണ്ടാക്കാം 😊👌👌വീഡിയോ ലിങ്ക് ആദ്യ കമൻ്റിൽ ഉണ്ട്......ഈ...
29/10/2026

💯 തട്ടുകടകളിൽ മാത്രം കിട്ടുന്ന ഇടിവെട്ട് ഐറ്റം ഇനി ആർക്കും വീട്ടിൽ ഉണ്ടാക്കാം 😊👌👌
വീഡിയോ ലിങ്ക് ആദ്യ കമൻ്റിൽ ഉണ്ട്......ഈ Must Must Try recipe കാണാം 😋😋
ഒരു രക്ഷയുമില്ല...😋😋.....
എണ്ണയിൽ വറുക്കാതെ ഉണ്ടാക്കുന്ന ഈ സ്പെഷ്യൽ ഐറ്റം ഇത്ര രുചി പ്രതീക്ഷിച്ചില്ല......💯

28/10/2026

കഴിച്ചിട്ടുണ്ടോ ഇങ്ങനെ? ഞാൻ ആദ്യമായാണ് 🥰 ...👌👌
ഇങ്ങനെ ആരൊക്കെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്? ...
വിരല് കടിച്ചുപോകും 🔥 അത്ര രുചിയാണ്,😃😍😊❤️
ഉണ്ടാക്കി അഭിപ്രായം പറയണേ 😊😍
ഇഷ്ടമായാൽ വീഡിയോ ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ 🙏
ഇതുപോലുള്ള വിഭവങ്ങൾക്കായി ഈ പേജ് Follow ചെയ്ത് കൂടെ കൂടിക്കൊള്ളൂ 🥰




My Curry World With Love

Address

Mayannur
Thrissur
679106

Website

Alerts

Be the first to know and let us send you an email when My Curry World With Love posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to My Curry World With Love:

Shortcuts

Share